SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് എറണാകുളം, കോട്ടയം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലും bഫഷണൽ കോളജുകൾ ഉൾപ്പെടെ
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും
അവധി ബാധകമാണെന്ന് എറണാകുളം ജില്ലാ കലക്ടർ രേണുരാജ് അറിയിച്ചു.
ശക്തമായ മഴയ്ക്ക്സാധ്യതയുള്ളതിനാലും
വെള്ളപ്പൊക്കം കണക്കിലെടുത്തും
കോട്ടയം ജില്ലയിലും അവധി പ്രഖ്യാപിച്ചു.
അങ്കണവാടികളടക്കം എല്ലാവിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും കോട്ടയത്ത് അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി
ബാധകമല്ല.👇🏻
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 31) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.