പ്രധാന വാർത്തകൾ
കെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം 

LEAD NEWS

Home > LEAD NEWS

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ പ്രിസം പദ്ധതിയിലെ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ...

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം: ജില്ലയിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കളക്ടർ വി.ആർ.വിനോദ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട...

നാളെ 8 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ ശക്തമാകുന്നു

നാളെ 8 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ ശക്തമാകുന്നു

തിരുവനന്തപുരം:കാലവർഷം ശക്തമായ സാഹചര്യത്തിൽ 8 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങൾ താഴെ.കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര...

5ജില്ലകളിൽ നാളെ അവധി: മഴ ശക്തമാകും

5ജില്ലകളിൽ നാളെ അവധി: മഴ ശക്തമാകും

തിരുവനന്തപുരം:കാലവർഷം ശക്തമായ സാഹചര്യത്തിൽ 5 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങൾ താഴെ.കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര...

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകൾ: നിയമനം അഭിമുഖം വഴി

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകൾ: നിയമനം അഭിമുഖം വഴി

തിരുവനന്തപുരം:ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലെ നിയമനത്തിന് അവസരം. താത്കാലിക നിയമനം ആണ് നടത്തുക. സ്റ്റാഫ്‌ നേഴ്സ്, ലാബ് ടെക്‌നിഷ്യൻ, ഫർമസിസ്റ്റ് എന്നീ...

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

തിരുവനന്തപുരം:ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ടിന്റെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണിത്....

ഇന്ത്യന്‍ ആര്‍മിയില്‍ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 9വരെ

ഇന്ത്യന്‍ ആര്‍മിയില്‍ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 9വരെ

തിരുവനന്തപുരം:ഇന്ത്യന്‍ ആര്‍മിയിലെ NCC MEN, NCC WOMEN തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 76 ഒഴിവുകളുണ്ട്. Ncc Men - 70 ,Ncc Women - 6 എന്നിങ്ങനെയാണ് തസ്തികകളിലെ ഒഴിവുകൾ....

തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5 വരെ

തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5 വരെ

തിരുവനന്തപുരം:ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 44228 ഒഴിവുകളാണുള്ളത്. കേരളത്തിൽ 2433 ഒഴിവുകളുമുണ്ട്. എസ്എസ്എൽസിയാണ് അടിസ്ഥാന...

ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ...

ആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

ആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

തിരുവനന്തപുരം:മുംബൈയിലുള്ള രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 165 ഒഴിവുണ്ട്. ട്രേഡ്...

റൈറ്റ്സിൽ വിവിധ തസ്തികകളിൽ നിയമനം: നിയമനം അഭിമുഖം വഴി

റൈറ്റ്സിൽ വിവിധ തസ്തികകളിൽ നിയമനം: നിയമനം അഭിമുഖം വഴി

തിരുവനന്തപുരം:ഹരിയാനയിലെ റൈറ്റ്സിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 93 ഒഴിവുകളാണുള്ളത്. പ്രോജക്‌ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്‌പെർട്, റസിഡൻ്റ് എൻജിനീയർ, എൻജിനീയർ, സൈറ്റ് എൻജിനീയർ, സെക്ഷൻ എൻജിനീയർ, ഡിസൈൻ എൻജിനീയർ, ക്വാളിറ്റി...

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം: ജില്ലയിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കളക്ടർ വി.ആർ.വിനോദ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. അതേ സമയം കോഴിക്കോട്, വയനാട്,...

നാളെ 8 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ ശക്തമാകുന്നു

നാളെ 8 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ ശക്തമാകുന്നു

തിരുവനന്തപുരം:കാലവർഷം ശക്തമായ സാഹചര്യത്തിൽ 8 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങൾ താഴെ.കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (റെഡ്...

5ജില്ലകളിൽ നാളെ അവധി: മഴ ശക്തമാകും

5ജില്ലകളിൽ നാളെ അവധി: മഴ ശക്തമാകും

തിരുവനന്തപുരം:കാലവർഷം ശക്തമായ സാഹചര്യത്തിൽ 5 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങൾ താഴെ.കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (റെഡ്...

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകൾ: നിയമനം അഭിമുഖം വഴി

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകൾ: നിയമനം അഭിമുഖം വഴി

തിരുവനന്തപുരം:ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലെ നിയമനത്തിന് അവസരം. താത്കാലിക നിയമനം ആണ് നടത്തുക. സ്റ്റാഫ്‌ നേഴ്സ്, ലാബ് ടെക്‌നിഷ്യൻ, ഫർമസിസ്റ്റ് എന്നീ തസ്തികയിലാണ് ഒഴിവുകൾ. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കേരള നഴ്സിങ് കൗൺസിൽ...

തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5 വരെ

തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5 വരെ

തിരുവനന്തപുരം:ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 44228 ഒഴിവുകളാണുള്ളത്. കേരളത്തിൽ 2433 ഒഴിവുകളുമുണ്ട്. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ എന്നെ തസ്തികയിലേക്കാണ് നിയമനം...

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

തിരുവനന്തപുരം:ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ടിന്റെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണിത്. ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷന്‍, സോഷ്യോളജി, കംപാരിറ്റീവ്...

ഇന്ത്യന്‍ ആര്‍മിയില്‍ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 9വരെ

ഇന്ത്യന്‍ ആര്‍മിയില്‍ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 9വരെ

തിരുവനന്തപുരം:ഇന്ത്യന്‍ ആര്‍മിയിലെ NCC MEN, NCC WOMEN തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 76 ഒഴിവുകളുണ്ട്. Ncc Men - 70 ,Ncc Women - 6 എന്നിങ്ങനെയാണ് തസ്തികകളിലെ ഒഴിവുകൾ. അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ ഡിഗ്രി/ തത്തുല്യം എന്നതാണ്...

ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കാസർകോട് ജില്ലയിൽ കോളജുകൾ...

മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

തിരുവനന്തപുരം:ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 9 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എഡിറ്റര്‍-1, അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍-1,...

Useful Links

Common Forms