പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




IGNOU ജൂലൈ സെഷൻ:രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

IGNOU ജൂലൈ സെഷൻ:രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ സെഷൻ പ്രവേശത്തിനുള്ള (ഓൺലൈൻ, ODL മോഡുകൾക്കായി) രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി. വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകർ ലേറ്റ് ഫീസായി...

ഡൽഹി സർവകലാശാലയിൽ അവസാനഘട്ട ബിരുദപ്രവേശനം തുടങ്ങി: അപേക്ഷ 20വരെ

ഡൽഹി സർവകലാശാലയിൽ അവസാനഘട്ട ബിരുദപ്രവേശനം തുടങ്ങി: അപേക്ഷ 20വരെ

തിരുവനന്തപുരം:ഡൽഹി സർവകലാശയുടെ തിരഞ്ഞെടുത്ത കോളേജുകളിലേക്കും പ്രോഗ്രാമുകൾക്കുമുള്ള അവസാനഘട്ട ബിരുദ പ്രവേശനം തുടങ്ങി. ഒക്ടോബർ 11 മുതൽ ഒക്‌ടോബർ 20വരെ യാണ് പ്രവേശനം നടക്കുക. മോപ്പ്-അപ്പ് റൗണ്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന കോളേജുകളുടെയും...

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 232 ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 232 ഒഴിവുകൾ

തിരുവനന്തപുരം:ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 232 ഒഴിവുകളിൽ നിയമനം. പ്രബേഷനറി എൻജി നീയർ/ ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ് http://bel-india.in ൽ വിശദവിവരങ്ങൾ ലഭ്യമാണ്. ബിഇ/ ബിടെക് (ഇലക്ട്രോണിക്സ്...

പോഷകാഹാരക്കുറവുള്ള കുട്ടികളെ പരിചരിക്കാൻ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ

പോഷകാഹാരക്കുറവുള്ള കുട്ടികളെ പരിചരിക്കാൻ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഗുരുതര പോഷകാഹാരക്കുറവുള്ളതും ആരോഗ്യപ്രശ്നങ്ങൾ കുറവുള്ള കുട്ടികളെ ഇനിമുതൽ അങ്കണവാടി കേന്ദ്രങ്ങളിൽ പരിചരിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ പ്രവർത്തന മാർഗരേഖ പുറത്തുവന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച മാർഗ്ഗരേഖയിലാണ്...

മികച്ച വിദ്യാർത്ഥികൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്

മികച്ച വിദ്യാർത്ഥികൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്

തിരുവനന്തപുരം:സർക്കാർ/ എയിഡഡ് വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (സ്റ്റേറ്റ് സിലബസ്), THSLC പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും A+ നേടിയ സർക്കാർ / എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിന് ദേശീയ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റന്റ്, കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ടീച്ചിങ് അസിസ്റ്റന്റ് എന്നീ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു....

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: ഒഴിവ് സീറ്റുകളിൽ പ്രവേശനം

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: ഒഴിവ് സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം:കേരള സർക്കാർ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക ട്രെയിനിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ബിഎ ഹിന്ദി...

അധ്യാപക – അനധ്യാപകരെ കൂടുതൽ കർമ്മനിരതരാക്കാൻ പ്രത്യേക പദ്ധതികൾ വരും: സ്കൂൾ വിദ്യാഭ്യാസം അന്തർദേശീയ നിലവാരത്തിലാക്കും

അധ്യാപക – അനധ്യാപകരെ കൂടുതൽ കർമ്മനിരതരാക്കാൻ പ്രത്യേക പദ്ധതികൾ വരും: സ്കൂൾ വിദ്യാഭ്യാസം അന്തർദേശീയ നിലവാരത്തിലാക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഗവേണിങ് കൗൺസിൽ യോഗത്തെ ചുമതലപ്പെടുത്തി.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ...

പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയുടെ അക്കാദമിക നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളുടേയും അധ്യാപകരുടേയും വകുപ്പിന്റെയും...

ബി.എസ്.സി നഴ്‌സിങ് സ്പോട്ട് അലോട്ട്മെന്റ് 12ന്

ബി.എസ്.സി നഴ്‌സിങ് സ്പോട്ട് അലോട്ട്മെന്റ് 12ന്

തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.റ്റി വിഭാഗക്കാർക്കുള്ള ഒഴിവ് സീറ്റുകളിലേക്ക് ഒക്ടോബർ,12ന് സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കും. എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ...

Useful Links

Common Forms