പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പാരാമെഡിക്കൽ ഓപ്ഷൻ സമർപ്പണം 19മുതൽ

പാരാമെഡിക്കൽ ഓപ്ഷൻ സമർപ്പണം 19മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവർ ഒക്‌ടോബർ 19 മുതൽ 25 വരെ ഓപ്ഷനുകൾ സമർപ്പിക്കണം.http://lbscentre.kerala.gov.in എന്ന...

എംജി സർവകലാശാലയുടെ 6 പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ,പരീക്ഷാ കേന്ദ്രം

എംജി സർവകലാശാലയുടെ 6 പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ,പരീക്ഷാ കേന്ദ്രം

കോട്ടയം:ഒക്ടോബര്‍ 31 ന് ആരംഭിക്കുന്ന ബി.കോം സ്പെഷ്യല്‍ മെഴ്സി ചാന്‍സ്(ആനുവല്‍ സ്കീം-1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റഗുലര്‍, 1998 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍, 1992 മുതല്‍ 1997 വരെ അഡ്മിഷനുകറ്റ- ആനുവല്‍ സ്കീം)...

കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന “കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതി” യിലേക്ക്...

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാടിന്റെ മുന്നേറ്റം: സ്കൂൾ മാർ ബേസിൽ

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാടിന്റെ മുന്നേറ്റം: സ്കൂൾ മാർ ബേസിൽ

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ രണ്ടാം ദിനത്തിലേക്ക് നടന്നപ്പോൾ 7സ്വർണവും 7 വെള്ളിയും 4 വെങ്കലവും നേടി 60 പോയിന്റോടെ പാലക്കാട്‌ ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 4 സ്വർണവും 7 വെള്ളിയും 2 വെങ്കലവും നേടി 43 പോയിന്റോടെ മലപ്പുറം രണ്ടാം...

UGC, CSIR – NET പരിശീലനം: അപേക്ഷ നവംബർ 6വരെ

UGC, CSIR – NET പരിശീലനം: അപേക്ഷ നവംബർ 6വരെ

തിരുവനന്തപുരം:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന UGC/CSIR – NET പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ / എയ്ഡഡ് കോളജുകൾ / യൂണിവേഴ്സിറ്റി കോളജുകളിൽ ബിരുദാനന്തര ബിരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം...

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകൾ

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈഡിങ് കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ്...

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകൾ

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈഡിങ് കോഴ്‌സ്...

മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 17വരെ

മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 17വരെ

തിരുവനന്തപുരം:ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ ഗവ.നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക്...

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുക ലക്ഷ്യം: മന്ത്രി ആര്‍.ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുക ലക്ഷ്യം: മന്ത്രി ആര്‍.ബിന്ദു

എറണാകുളം:ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തുതന്നെ പഠനം പൂര്‍ത്തിയാക്കി മികച്ച തൊഴിലുകള്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ (NMMSE) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ (http://keralapareekshabhavan.in, https://pareekshabhavan.kerala.gov.in) ലഭ്യമാണ്. ഒക്ടോബർ 20മുതൽ അപേക്ഷ...

Useful Links

Common Forms