പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കാലിക്കറ്റ്‌ സർവകലാശാലയിൽ പിജി പഠനം തുടരാം, പരീക്ഷാ വിവരങ്ങളും പരീക്ഷാഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാലയിൽ പിജി പഠനം തുടരാം, പരീക്ഷാ വിവരങ്ങളും പരീക്ഷാഫലങ്ങളും

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ.-യില്‍ എം.എ. എക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി, ഫിലോസഫി, സംസ്‌കൃതം, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, അറബിക്, എം.എസ് സി. മാത്തമറ്റിക്‌സ്, എം.കോം. കോഴ്‌സുകള്‍ക്ക് 2021-ല്‍ പ്രവേശനം നേടി രണ്ടാം...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

കോട്ടയം: എംജി സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.വോക്(2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷൻ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷകൾ നവംബർ 13ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ. അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര...

ത്രിവത്സര എൽഎൽബി പ്രവേശനം: ഓൺലൈൻ ഓപ്ഷൻ രജിസ്റ്റട്രേഷൻ

ത്രിവത്സര എൽഎൽബി പ്രവേശനം: ഓൺലൈൻ ഓപ്ഷൻ രജിസ്റ്റട്രേഷൻ

തിരുവനന്തപുരം: ഗവ. ലോ കോളജിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനായി ശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റ് ആരംഭിച്ചു. http://cee.kerala.gov.in വഴി യോഗ്യരായ വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി...

എംഎഡ് സ്‌പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ്, എംടെക് സ്‌പോട്ട് അഡ്മിഷൻ

എംഎഡ് സ്‌പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ്, എംടെക് സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ് 2023-25 ബാച്ച് സ്‌പോട്ട് അഡ്മിഷൻറെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റും കൂടുതൽ വിവരങ്ങളും http://sps.mgu.ac.in, http://mgu.ac.in എന്നീ വെബ്‌സൈറ്റുകളിൽ...

സംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:തൃശൂരിൽ കെ.എസ്.യു നടത്തിയ മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂർ കേരള വര്‍മ കോളജിലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മന്ത്രി ആര്‍.ബിന്ദുവിന്‍റെ...

ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായയുടെ കടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരുക്ക്

ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായയുടെ കടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരുക്ക്

പാലക്കാട്: സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ തെരുവനായയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിക്ക് പരുക്ക്. കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. നായയുടെ ആക്രമണത്തിൽ മണ്ണാർക്കാട്കോട്ടോപാടം സ്വദേശിനിയായ മെഹ്റയ്ക്കാണ് പരുക്കേറ്റത്....

ഡിഫാം പുനഃമൂല്യനിർണയ ഫലം, ഐഎച്ച്ആർഡി പരീക്ഷ രജിസ്‌ട്രേഷൻ

ഡിഫാം പുനഃമൂല്യനിർണയ ഫലം, ഐഎച്ച്ആർഡി പരീക്ഷ രജിസ്‌ട്രേഷൻ

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡി.ഫാം പാർട്ട് ഒന്ന് (റഗുലർ) പുന:മൂല്യനിർണയ പരീക്ഷാ ഫലം http://dme.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഐഎച്ച്ആർഡി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാംകേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി...

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ...

കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ്

കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ്

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകാം. 2023- 24 വർഷത്തെ സംസ്ഥാന പ്രവേശന പരീക്ഷ(KEAM 2023) റാങ്ക്...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ നിയമനം: 100ഒഴിവുകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ നിയമനം: 100ഒഴിവുകൾ

തിരുവനന്തപുരം: ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II, സ്കെയിൽ-III) തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 100 ഒഴിവുകളുണ്ട്. ക്രെഡിറ്റ് ഓഫീസർ സ്കെയിൽ-II തസ്തികയിൽ 50 ഒഴിവും ക്രെഡിറ്റ് ഓഫീസർ സ്കെയിൽ-III തസ്തികയിൽ 50...

Useful Links

Common Forms