പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

SCHOLARSHIP

പട്ടികജാതി, പട്ടികവർഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

പട്ടികജാതി, പട്ടികവർഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന...

യു.കെയിൽ ഒരുവര്‍ഷ ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാം: ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷിക്കാം

യു.കെയിൽ ഒരുവര്‍ഷ ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാം: ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷിക്കാം

ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍, യു.കെ. സര്‍ക്കാരിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ ക്യാംപയിന്‍, ബ്രിട്ടീഷ് കൗണ്‍സില്‍ എന്നിവയുടെ സംയുക്തതയിൽ നൽകുന്ന ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി ഇപ്പോള്‍...

അംബേദ്കർ നാഷണൽ സ്കോളർഷിപ്പ്:അർഹത പട്ടികയിൽ ഇടം നേടാൻ ഉപന്യാസ മത്സരം

അംബേദ്കർ നാഷണൽ സ്കോളർഷിപ്പ്:
അർഹത പട്ടികയിൽ ഇടം നേടാൻ ഉപന്യാസ മത്സരം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുളള ഡോ.അംബേദ്കർ ഫൗണ്ടേഷൻ നൽകുന്ന \'അംബേദ്കർ നാഷണൽ മെറിറ്റ്അവാർഡ് ഫോർ...

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാനുളള തീയതി നീട്ടി

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുളള തീയതി നീട്ടി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s പത്തനംതിട്ട: 2021-22 അധ്യയന വര്‍ഷത്തില്‍  പ്രൊഫഷണല്‍  ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനം  ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക്...

കേരള സർവകലാശാല മെറിറ്റ് സ്കോളർഷിപ്പ്: ഏപ്രിൽ 15വരെ സമയം

കേരള സർവകലാശാല മെറിറ്റ് സ്കോളർഷിപ്പ്: ഏപ്രിൽ 15വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേരളസർവകലാശാല 2021 - 2022 അദ്ധ്യയന വർഷത്തെ യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പിനുളള അപേക്ഷകൾ ക്ഷണിച്ചു....

പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷംരൂപ വീതം സിഎം സ്കോളർഷിപ്പ്: സമയം ഇന്ന് അവസാനിക്കും

പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷംരൂപ വീതം സിഎം സ്കോളർഷിപ്പ്: സമയം ഇന്ന് അവസാനിക്കും

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ...

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പ്: സംസ്ഥാനതല പരീക്ഷ മാർച്ച് 6ന്

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പ്: സംസ്ഥാനതല പരീക്ഷ മാർച്ച് 6ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പിനുള്ള സംസ്ഥാനതല പരീക്ഷ മാർച്ച് 6 ന് രാവിലെ 11...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുളള 2021-22 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മാർച്ച് 7വരെ അപേക്ഷിക്കാം

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മാർച്ച് 7വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ഉറുദു ഒന്നാം ഭാഷയായെടുത്ത് 2020-21 അധ്യയന വർഷം എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടൂവും പഠിച്ച്...

പ്രവാസികളുടെ മക്കൾക്ക് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ്

പ്രവാസികളുടെ മക്കൾക്ക് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം  നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക്  ഉന്നത...

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: തീയതി നീട്ടി

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: തീയതി നീട്ടി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി നീട്ടി. വിദ്യാർത്ഥകൾക്ക് ജൂൺ 16 വരെ അപേക്ഷ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പൊതുവിഭാഗങ്ങൾക്ക് 200 രൂപയും,...

ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി പ്രവേശനം: അപേക്ഷ ജൂലൈ 15വരെ

ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി പ്രവേശനം: അപേക്ഷ ജൂലൈ 15വരെ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി (IGNOU) ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന അ​ക്കാ​ദ​മി​ക് സെ​ഷ​ന​ലി​ലേ​ക്കു​ള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര​ബിരുദം, പി.​ജി ഡി​പ്ലോ​മ, മറ്റു ഡിപ്ലോ​മ...

കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ  കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കുമ്പോൾ, ആ​ധാ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു.​ഐ​.ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക. യു.ഐ​.ഡി ന​മ്പ​ർ കി​ട്ടാ​ത്ത​വ​രെ​ല്ലാം ഈ...

18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം

18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ 18ന് പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും. 18ന് ഒന്നാം ഒന്നാംവർഷ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ സഹിതം പ്രവേശനോത്സവത്തിൽ എത്തിച്ചേരണം. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക്...

സ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകും

സ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകും

തിരുവനന്തപുരം:സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളുടെ പ്രവർത്തന സമയം അടുത്ത ആഴ്ചയോടെ വർധിപ്പിക്കും. സ്കൂള്‍ സമയം അരമണിക്കൂർ അധികമാണ് നീട്ടുന്നത്. ഇതിൽ മാറ്റമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. രാവിലെയും വൈകിട്ടും 15...

പ്ലസ് വൺ രണ്ടാംഘട്ട പ്രവേശനം ഇന്നുമുതൽ

പ്ലസ് വൺ രണ്ടാംഘട്ട പ്രവേശനം ഇന്നുമുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നും നാളെയുമായി നടക്കും. പ്ലസ് വൺ രണ്ടാം അലോട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in വഴി അലോട്മെന്റ്...

ഈ അധ്യയന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്: വിശദവിവരങ്ങൾ ഇതാ

ഈ അധ്യയന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്: വിശദവിവരങ്ങൾ ഇതാ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണ്ണയതിനുള്ള കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള...

മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ്: അപേക്ഷ 20വരെ

മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ്: അപേക്ഷ 20വരെ

തിരുവനന്തപുരം:കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് ജൂൺ 20 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന്...

പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രിയുടെ അന്തിമ റാങ്ക് ലിസ്റ്റ് വന്നു: കൗൺസിലിങിനു രജിസ്റ്റർ ചെയ്യണം

പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രിയുടെ അന്തിമ റാങ്ക് ലിസ്റ്റ് വന്നു: കൗൺസിലിങിനു രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം:2025-26 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് ജൂൺ 10 വരെ അഡ്മിഷൻ പോർട്ടലിലെ “Counselling Registration”...

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് വിശദമായി പരിശോധിക്കണം: പ്രവേശനം നാളെ മുതൽ

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് വിശദമായി പരിശോധിക്കണം: പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in വഴി അലോട്മെന്റ് പരിശോധിക്കാൻ കഴിയും. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ജൂൺ 10,11 തീയതികളിൽ...

Useful Links

Common Forms