പ്രധാന വാർത്തകൾ
മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരും

സ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരും

തിരുവനന്തപുരം:സ്കൂളുകളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രിന്റ് മീഡിയാ ചീഫ് എഡിറ്റർമാരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മാർച്ച് 12ന് യോഗം ചേരും. വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി നേരത്തെ...

സമഗ്രശിക്ഷാ കേരളം പഠനോത്സവം: ഉദ്ഘാടനം മാർച്ച്‌ 11ന്

സമഗ്രശിക്ഷാ കേരളം പഠനോത്സവം: ഉദ്ഘാടനം മാർച്ച്‌ 11ന്

തിരുവനന്തപുരം:സമഗ്രശിക്ഷാ കേരളം 2023-24 സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 11ന്. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ജിയുപി സ്കൂളിലാണ് ഉദ്ഘാടന ചടങ്ങുകൾ. ആകെ 11,319 സ്‌കൂളുകളിലാണ്...

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിന് കേരളത്തിന് അംഗീകാരം. കഴിഞ്ഞ മൂന്ന് വർഷമായി ഈ സ്‌കോളർഷിപ്പ് ഭരണ നിർവഹണത്തിന്റെ മികവ് മുൻനിർത്തി ബെസ്റ്റ് പെർഫോമിങ്...

എസ്എസ്എൽസി പരീക്ഷ നാളെമുതൽ: ഒരുക്കങ്ങൾ പൂർത്തിയായി

എസ്എസ്എൽസി പരീക്ഷ നാളെമുതൽ: ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി,റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. പരീക്ഷ സുഗമമായി നടത്തുന്നതിന്...

പുതിയ അധ്യയന വർഷം: സ്കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന്

പുതിയ അധ്യയന വർഷം: സ്കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന്

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. 2, 4, 6, 8, 10 ക്ലാസ്സുകളിലെ കുട്ടികൾൾക്കുള്ള 1,43,71,650 പാഠപുസ്തകങ്ങളാണ് വിതരണത്തിന് സജ്ജമായത്.ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം...

NEET-UG സൗജന്യ പരീക്ഷാ പരിശീലനം

NEET-UG സൗജന്യ പരീക്ഷാ പരിശീലനം

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ നീറ്റ് പരീക്ഷാ പരിശീലനം നൽകും. നീറ്റ് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ അപേക്ഷ നൽകിയ...

സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് വിദ്യാര്‍ഥികളെ സഹായിക്കാന്‍:പരീക്ഷാ കണ്‍ട്രോളര്‍

സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് വിദ്യാര്‍ഥികളെ സഹായിക്കാന്‍:പരീക്ഷാ കണ്‍ട്രോളര്‍

തേഞ്ഞിപ്പലം:വര്‍ഷങ്ങളായി പുറത്ത് വെയിലും മഴയും നനഞ്ഞ് കഷ്ടപ്പെട്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കാനാണ് കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് ഒരുക്കിയിട്ടുള്ളതെന്ന് പരീക്ഷ കൺട്രോളർ. നിലവില്‍ വരി...

ഐടിഐകളില്‍ പാരമ്പര്യ കോഴ്സുകള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി കെ.രാധാകൃഷ്ണൻ

ഐടിഐകളില്‍ പാരമ്പര്യ കോഴ്സുകള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി കെ.രാധാകൃഷ്ണൻ

മലപ്പുറം:ഐ ടിഐകളിൽ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തി ആധുനിക കോഴ്സുകള്‍ക്കൊപ്പം പാരമ്പര്യ കോഴ്സുകൾക്കും പ്രാധാന്യം നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. പഠനത്തോടൊപ്പം തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന രീതിയിലാണ് ഐടിഐകളിലെ പാഠ്യപദ്ധതി...

പ്രഫ എം.എം.ഗനി അവാർഡ്: അധ്യാപകർക്ക് അപേക്ഷിക്കാം

പ്രഫ എം.എം.ഗനി അവാർഡ്: അധ്യാപകർക്ക് അപേക്ഷിക്കാം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ് കോളജുകളിലെ മികച്ച അധ്യാപകർക്ക് സർവകലാശാല ഏർപ്പെടുത്തിയ പ്രഫ.എം.എം. ഗനി അവാർഡിന്റെ 2022 - 23 അക്കാദമിക വർഷത്തേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്ന അവസാന തീയതി മാർച്ച് 15വരെ...

ബിഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ: അപേക്ഷ മാർച്ച് 4വരെ

ബിഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ: അപേക്ഷ മാർച്ച് 4വരെ

തിരുവനന്തപുരം:കേരളത്തിലെ അഞ്ച് ഗവ. ഫാർമസി കോളജുകളിലെയും 51 സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെയും ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമം ആരംഭിച്ചു. http://cee.kerala.gov.in ലെ B.Pharm (LE)...

Useful Links

Common Forms