പ്രധാന വാർത്തകൾ
CSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻനാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്

SV DIGI WORLD

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കേരളോത്സവം 2023: ലോഗോ രൂപകല്പന ചെയ്യാൻ അവസരം

കേരളോത്സവം 2023: ലോഗോ രൂപകല്പന ചെയ്യാൻ അവസരം

തിരുവനന്തപുരം:കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജന ക്ഷമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2023 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. A4 സൈസിൽ മൾട്ടി...

നഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം

നഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം നടപ്പാക്കുന്നു. നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചതായി മന്ത്രി വീണജോർജ് പറഞ്ഞു. ബി.എസ്.സി നഴ്സിങ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിങ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം...

മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുശേഷം

മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുശേഷം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി വരുന്നുണ്ട്. 29ന് വരുന്ന സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുശേഷം നിലവിൽ പ്രവേശനം ലഭിക്കാത്ത അപേക്ഷകർക്കായി മൂന്നാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും. തുടർന്ന് ജില്ലാ/ജില്ലാന്തര...

ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും അറിയാം

ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും അറിയാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഇന്ന് മന്ത്രിസഭാ യോഗം 97 അധിക ബാച്ചുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും ഇങ്ങനെ;പാലക്കാട് നാല് (4) ബാച്ചുകളിൽ ഇരുന്നൂറ്റി നാൽപത് (240) സീറ്റുകൾ അധികമായി...

ഇതുവരെ 4,03,731 വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടി: ഇനിയുള്ളത് 15,784 വിദ്യാർത്ഥികൾ

ഇതുവരെ 4,03,731 വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടി: ഇനിയുള്ളത് 15,784 വിദ്യാർത്ഥികൾ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂർത്തികരിച്ചപ്പോൾ ഇതുവരെ പ്രവേശനം നേടിയത് 4,03,731വിദ്യാർത്ഥികൾ.മെറിറ്റ് ക്വാട്ടയിൽ 2,92,624 പേരും സ്‌പോർട്‌സ് ക്വാട്ടയിൽ 3,930 പേരും മാനേജ്‌മെന്റ് ക്വാട്ടയിൽ 33,854 പേരും അൺ-എയിഡഡ് ക്വാട്ടയിൽ...

പ്ലസ് വൺ പ്രവേശനത്തിന് അധികമായി 97 ബാച്ചുകൾകൂടി അനുവദിക്കും: എല്ലാവർക്കും സീറ്റെന്ന് മന്ത്രി

പ്ലസ് വൺ പ്രവേശനത്തിന് അധികമായി 97 ബാച്ചുകൾകൂടി അനുവദിക്കും: എല്ലാവർക്കും സീറ്റെന്ന് മന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാപേർക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്....

പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ മാറ്റം: അപേക്ഷ 29ന്

പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ മാറ്റം: അപേക്ഷ 29ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അവസരം വരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ 2023 ജൂലൈ 26ന് വൈകിട്ട് 5 മണിവരെയുള്ള...

പ്ലസ് വൺ അധിക സീറ്റുകളും ബാച്ചുകളും തീരുമാനം ഇന്ന്

പ്ലസ് വൺ അധിക സീറ്റുകളും ബാച്ചുകളും തീരുമാനം ഇന്ന്

തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വൺ (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് കഴിഞ്ഞിട്ടും വിവിധ ജില്ലകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സീറ്റുകളും ബാച്ചുകളും അനുവദിക്കുന്ന കാര്യത്തിൽ...

വിവിധ സേനകളിൽ സബ് ഇൻസ്‌പെക്ടർ നിയമനം: ആകെ 1876 ഒഴിവുകൾ

വിവിധ സേനകളിൽ സബ് ഇൻസ്‌പെക്ടർ നിയമനം: ആകെ 1876 ഒഴിവുകൾ

തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), ഡൽഹി പൊലീസ് എന്നീ സേനാ വിഭാഗങ്ങളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1876 സബ് ഇൻസ്പെക്ടർ ഒഴിവുകളാണ് ഉള്ളത്. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ 1714 ഒഴിവുമുണ്ട്. ബാക്കിയുള്ള 162 ഒഴിവുകൾ ഡൽഹി...

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് വിഞ്ജാപനം നാളെ

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് വിഞ്ജാപനം നാളെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ഇന്നലെ അവസാനിച്ചിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും ആയിരക്കണക്കിന്...

Useful Links

Common Forms