പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

SV DIGI WORLD

പുതിയ അധ്യയനവർഷമെത്തി: കഴിഞ്ഞ വർഷത്തെ അധ്യാപക പുരസ്‌കാരം എവിടെ?

പുതിയ അധ്യയനവർഷമെത്തി: കഴിഞ്ഞ വർഷത്തെ അധ്യാപക പുരസ്‌കാരം എവിടെ?

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിന് നാളെ...

സ്കൂളുകളിൽ 12 ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനം: അക്കാദമിക് കലണ്ടർ ഉടൻ

സ്കൂളുകളിൽ 12 ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനം: അക്കാദമിക് കലണ്ടർ ഉടൻ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: ഈ വരുന്ന അധ്യയന വർഷത്തിൽ സംസ്ഥാനത്തെ...

ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി

ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:പ്രീ പ്രൈമറി രംഗത്ത് വിപ്ലവകരമായ മാറ്റം...

10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:2023 മാർച്ചിൽ എസ്എസ്എൽസി/പ്ലസ്ടു (കേരള,...

വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനം: അപേക്ഷ ജൂൺ 2മുതൽ

വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനം: അപേക്ഷ ജൂൺ 2മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ...

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണത്തിന്റെയും വിവിധ അലോട്മെന്റുകളുടെയും വിവരങ്ങൾ

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണത്തിന്റെയും വിവിധ അലോട്മെന്റുകളുടെയും വിവരങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ...

സ്കൂൾ പ്രവേശനോത്സവ ഗാനം കേൾക്കാം: വരികൾ സഹിതം

സ്കൂൾ പ്രവേശനോത്സവ ഗാനം കേൾക്കാം: വരികൾ സഹിതം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:ഈ വർഷത്തെ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി....

ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും: വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഇങ്ങനെ

ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും: വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഇങ്ങനെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:2023-24 അധ്യയന വര്‍ഷത്തെ ക്ലാസുകൾ ജൂൺ ഒന്നിന്...

പ്ലസ് ടു ഫലം റദ്ദാക്കി എന്ന വ്യാജവാർത്ത: യുട്യൂബറെ അറസ്റ്റ് ചെയ്തു

പ്ലസ് ടു ഫലം റദ്ദാക്കി എന്ന വ്യാജവാർത്ത: യുട്യൂബറെ അറസ്റ്റ് ചെയ്തു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം റദ്ദാക്കി...

ഈ വർഷം സ്കൂളുകളിൽ വിദ്യാവാഹൻ ആപ്പ് നിർബന്ധം: രക്ഷിതാക്കൾ രജിസ്റ്റർ ചെയ്യണം

ഈ വർഷം സ്കൂളുകളിൽ വിദ്യാവാഹൻ ആപ്പ് നിർബന്ധം: രക്ഷിതാക്കൾ രജിസ്റ്റർ ചെയ്യണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ്...

നാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കും

നാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷം മുതൽ ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സുകളുടെ പരീക്ഷ-മൂല്യനിർണയ രീതികളെക്കുറിച്ചും ക്ലാസ്‌റൂം വിനിമയത്തിലെ മാറ്റങ്ങളെക്കുറിച്ചും സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം 2025 ഫെബ്രുവരിയിൽ പൂർത്തിയാക്കും. SCIENCE,...

”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽ

”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽ

തിരുവനന്തപുരം:മൂന്ന് വിദഗ്ദ്ധ കമ്മീഷനുകളെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പരിഷ്കരണ പ്രവർത്തനങ്ങളുടെ പ്രധാനഘട്ടമാണ് നാലുവർഷബിരുദ പദ്ധതിയിലൂടെ പൂർത്തീകരിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു. കേരളത്തെ ഒരു...

നാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകി

നാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകി

തിരുവനന്തപുരം :സംസ്ഥാനത്ത് നാലുവർഷ ബിരുദ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾക്ക് വേണ്ടത്ര സമയം ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് ആദ്യ സെമസ്റ്റർ പരീക്ഷകൾ നീട്ടി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൻ്റെ അധ്യക്ഷതയിൽ നടന്ന ഉന്നത യോഗത്തിലാണ്...

പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെ

പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെ

തിരുവനന്തപുരം:പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സൗജന്യവും സ്‌റ്റൈപന്റോടെയുമുള നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരം. നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായാണ് അവസരം. പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് ഇപ്പോൾ...

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനം

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനം

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി) വിവിധ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റൻ്റ് ജനറൽ മാനേജർ (എജിഎം), ഡെപ്യൂട്ടി ജനറൽ മാനേജർ (ഡിജിഎം), ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) എന്നിവയുൾപ്പെടെ വിവിധ മാനേജർ...

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ പുറത്തിറക്കും . പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് http://cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഔദ്യോഗിക തീയതി ഷീറ്റ് ഡൗൺലോഡ് ചെയ്യാം. 10, 12...

നാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽ

നാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽ

തിരുവനന്തപുരം:കേരളത്തിൽ നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷകൾ അടുത്തെത്തിയത്തോടെ വിദ്യാർത്ഥികൾ ആശങ്കയിൽ. പഠനത്തിന് ആവശ്യമായ അധ്യയന ദിവസങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. പൊതുഅവധികൾക്ക് പുറമെ, ഓണം അവധി,...

സംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗം

സംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗം

തിരുവനന്തപുരം:സംസ്ഥാനത്തെ സർവകലാശാലകളിൽ നാലുവർഷ ബിരുദ കോഴ്സുകളുടെ ഒന്നാം സെമസ്‌റ്റർ പരീക്ഷകൾക്കായുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ നാളെ മന്ത്രി ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. കേരളത്തിലെ എല്ലാ സർവകലാശാലകളിലും അടുത്ത മാസം പരീക്ഷകൾ...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരം

തിരുവനന്തപുരം:റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐ.എൽ.ഡി.എം) ന്റെ കീഴിൽ പ്രവർത്തിക്കുന്ന റിവർ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷണ, പഠന പ്രോജക്ടുകളിൽ യങ്ങ് പ്രഫഷണലുകൾക്ക് അവസരം....

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രഷൻ സമയം നീട്ടി. അപേക്ഷ നൽകാൻ 2024 നവംബർ 5ന് വൈകിട്ട് 5 മണിവരെ സമയം അനുവദിച്ചു. ഓൺലൈൻ...

Useful Links

Common Forms