പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

KIDS CORNER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ആര്യവൈദ്യൻ പി. മാധവവാരിയർ സ്മാരക സ്വർണമെഡൽ ഡോ.എൻ.കെ.പ്രിയയ്ക്ക്

ആര്യവൈദ്യൻ പി. മാധവവാരിയർ സ്മാരക സ്വർണമെഡൽ ഡോ.എൻ.കെ.പ്രിയയ്ക്ക്

മലപ്പുറം:ഈ വർഷത്തെ ആര്യവൈദ്യൻ പി. മാധവ വാരിയർ സ്‌മാരക സ്വർണമെഡലിന് ഡോ.എൻ.കെ.പ്രിയ അർഹയായി. വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളജിലെ പഞ്ചകർമ്മ വിഭാഗത്തിലാണ് ഡോ.എൻ.കെ.പ്രിയ. സൈനസൈറ്റിസ് രോഗത്തിന് പ്രതിവിധിയായി നാസൽ സ്പ്രേ ഉപയോഗത്തിൻ്റെ...

അതിഥി അധ്യാപകർക്കും ഇനി മാസശമ്പളം: നടപടി ആരംഭിച്ചു

അതിഥി അധ്യാപകർക്കും ഇനി മാസശമ്പളം: നടപടി ആരംഭിച്ചു

തിരുവനന്തപുരം:സ്ഥിരം അധ്യാപകർക്കൊപ്പം അതിഥി അധ്യാപകർക്കും മാസംതോറും ശമ്പളം ലഭിക്കാനാവശ്യമായ നടപടികൾ എടുത്തതായി മന്ത്രി ആർ.ബിന്ദു. ഇതിനു മാർഗനിർദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി മന്ത്രി അറിയിച്ചു.സർക്കാർ/ എയ്ഡഡ് കോളജുകളിൽ ജോലി ചെയ്യുന്നവർക്ക്...

കേരള സ്കൂൾ കായികമേള: ലോഗോ പ്രകാശനം

കേരള സ്കൂൾ കായികമേള: ലോഗോ പ്രകാശനം

തിരുവനന്തപുരം:കേരള സ്കൂൾ കായികമേള- കൊച്ചി 24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യച്ചിഹ്നത്തിന്റെ പ്രകാശനവും മന്ത്രിമാരായ പി.രാജീവും വി.ശിവൻകുട്ടിയും നിർവഹിച്ചു. ഇത്തവണത്തെ മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണൻ (തക്കുടു) ആണ്. സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ ലോകോത്തര...

നഴ്‌സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

നഴ്‌സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:2024- 25 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ്...

സി-മെറ്റിൽ ട്യൂട്ടർ, ലക്ചറർ നിയമനം: അപേക്ഷ 10വരെ

സി-മെറ്റിൽ ട്യൂട്ടർ, ലക്ചറർ നിയമനം: അപേക്ഷ 10വരെ

തിരുവനന്തപുരം:സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുളള ഉദുമ നഴ്സിങ് കോളജിൽ ട്യൂട്ടർ / ലക്ചർ തസ്തികകളിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്.സി നഴ്സിംഗ് ബിരുദം /...

തവനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി: സ്കൂളിലെ 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസിയാണ് അപ്രത്യക്ഷമായത്

തവനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി: സ്കൂളിലെ 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസിയാണ് അപ്രത്യക്ഷമായത്

മലപ്പുറം: തവനൂർ കേളപ്പൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വിദ്യാർത്ഥികളുടെ വിടുതൽ സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. ഈ വർഷം സ്കൂളിൽ ചേർന്ന 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികളാണ് കാണാതായത്. വിദ്യാഭ്യാസ വകുപ്പിന്റെ...

5ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം: 500 പേർക്ക് അർജന്റീനിയൻ ഫുട്ബോൾ പരിശീലനം

5ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം: 500 പേർക്ക് അർജന്റീനിയൻ ഫുട്ബോൾ പരിശീലനം

തിരുവനന്തപുരം:സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിൽ ആരംഭിച്ച ഗോൾ പദ്ധതിയിലൂടെ 5ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം നൽകുമെന്നും അതിൽ മികവു പുലർത്തുന്ന 500 വിദ്യാർത്ഥികൾക്ക് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ പരിശീലനം ലഭ്യമാക്കുമെന്നും മന്ത്രി...

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം: 356 ഒഴിവുകൾ

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം: 356 ഒഴിവുകൾ

തിരുവനന്തപുരം:സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂർക്കല യൂണിറ്റിൽ അപ്രന്റിസ് നിയമനം നടത്തും. ആകെ 356 ഒഴിവുകൾ ഉണ്ട്. നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ വരും. ഗ്രാജുവേറ്റ്, ടെക്നിഷ്യൻ, ട്രേഡ് അപ്രന്റിസ് തസ്ത‌ികകളിലാണ് നിയമനം. ബിടെക്/ ഡി പ്ലോമ/ ഐടിഐ യോഗ്യത...

ഇന്ത്യൻ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് നിയമനം: 6745 ഒഴിവുകൾ

ഇന്ത്യൻ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് നിയമനം: 6745 ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ വെസ്റ്റേൺ റെയിൽവേയിലും നോർത്ത് സെൻട്രൽ റെയിൽവേയിലും ഒട്ടേറെ അപ്രന്റിസ് ഒഴിവുകൾ. ആകെ 6745 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസ്, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരീക്ഷകളിലെ മാർക്കിൻ്റെ അടിസ്‌ഥാനത്തിലാണ്...

ദീപാവലി: ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ മാറ്റി

ദീപാവലി: ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ മാറ്റി

തിരുവനന്തപുരം:ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ നീട്ടിവച്ചു. ദീപാവലിയെ തുടർന്നാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ). പരീക്ഷ അറിയിച്ചു. പുതുക്കിയ തീയതി അനുസരിച്ച്നവംബർ 3മുതൽ 13...

Useful Links

Common Forms