സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം: 356 ഒഴിവുകൾ

Sep 25, 2024 at 6:00 am

Follow us on

തിരുവനന്തപുരം:സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂർക്കല യൂണിറ്റിൽ അപ്രന്റിസ് നിയമനം നടത്തും. ആകെ 356 ഒഴിവുകൾ ഉണ്ട്. നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ വരും. ഗ്രാജുവേറ്റ്, ടെക്നിഷ്യൻ, ട്രേഡ് അപ്രന്റിസ് തസ്ത‌ികകളിലാണ് നിയമനം. ബിടെക്/ ഡി പ്ലോമ/ ഐടിഐ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനം നൽകും. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 30. പ്രായം 18നും 28നും ഇടയിൽ. വിജ്ഞാപനം http://sail.co.in ൽ പ്രസിദ്ധീകരിക്കും.

Follow us on

Related News