പ്രധാന വാർത്തകൾ
നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

CAREER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




എംഎ, എം.എസ്.സി സീറ്റ് ഒഴിവുകൾ, പരീക്ഷാ ഫലങ്ങൾ, പ്രാക്റ്റിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

എംഎ, എം.എസ്.സി സീറ്റ് ഒഴിവുകൾ, പരീക്ഷാ ഫലങ്ങൾ, പ്രാക്റ്റിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാല എൻവയോൺമെന്റൽ സ്റ്റഡീസ് പഠനവകുപ്പിൽ എം.എസ്.സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 9746602652, 9946349800.🌐കണ്ണൂർ സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എസ് സി വുഡ് സയൻസ് ആന്റ് ടെക്‌നോളജി...

ബാച്ചിലർ ഓഫ് ഡിസൈൻ: ഓപ്ഷൻ നൽകാൻ 29വരെ സമയം

ബാച്ചിലർ ഓഫ് ഡിസൈൻ: ഓപ്ഷൻ നൽകാൻ 29വരെ സമയം

തിരുവനന്തപുരം:സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓപ്ഷൻ നൽകാൻ അവസരം. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓപ്ഷനുകൾ ഓൺലൈനായി http://lbscentre.kerala.gov.in മുഖേന ജൂലൈ 29വരെ...

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ ഒഴിവുകൾ

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം: റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂപ്പർവൈസർ കം കൺസ്ട്രക്ഷൻ മാനേജർ, ഡ്രാഫ്റ്റ്‌സ്മാൻ, ക്വാളിറ്റി അഷ്വറൻസ് & കൺട്രോൾ എഞ്ചിനീയർ, ഫീൽഡ് ക്വാളിറ്റി കൺട്രോൾ എഞ്ചിനീയർ എന്നീ തസ്തികകളിലേക്കാണ്...

കേരള മീഡിയ അക്കാദമി പി.ജി ഡിപ്ലോമ കോഴ്സ് പൊതുപ്രവേശന പരീക്ഷാഫലം

കേരള മീഡിയ അക്കാദമി പി.ജി ഡിപ്ലോമ കോഴ്സ് പൊതുപ്രവേശന പരീക്ഷാഫലം

തിരുവനന്തപുരം:കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2023-24 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം http://keralamediaacademy.org- യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാച്ചിലർ ഓഫ് ഡിസൈൻ: ഓപ്ഷൻ നൽകാൻ 29വരെ സമയം...

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ വിവിധ തസ്തികകളിൽ 150 ഒഴിവുകൾ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ വിവിധ തസ്തികകളിൽ 150 ഒഴിവുകൾ

തിരുവനന്തപുരം: കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻ.ഐ.ടി) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ എൻജിനീയർ, സീനിയർ ടെക്നീഷ്യൻ, സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ഓഫീസ്...

പ്ലസ് വൺ പ്രവേശനത്തിന് കൂടുതൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും: തീരുമാനം നാളെ

പ്ലസ് വൺ പ്രവേശനത്തിന് കൂടുതൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും: തീരുമാനം നാളെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് കൂടുതൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്നതിനുള്ള അന്തിമ തീരുമാനം നാളെ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളും. നിലവിലെ സാഹചര്യത്തിൽ വിവിധ ജില്ലകൾക്കായി നൂറോളം...

മഴ ശക്തമാകുന്നു: നാളെ 5 ജില്ലകളിൽ അവധി

മഴ ശക്തമാകുന്നു: നാളെ 5 ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായ സാഹചര്യത്തിൽ 5 ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചു. പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ നാളെ കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ...

എൻജിനീയറിങ്, സയൻസ് വിദ്യാർഥികൾക്ക് ഐസിഫോസിൽ ബ്രിഡ്ജ് കോഴ്സ്

എൻജിനീയറിങ്, സയൻസ് വിദ്യാർഥികൾക്ക് ഐസിഫോസിൽ ബ്രിഡ്ജ് കോഴ്സ്

തിരുവനന്തപുരം:കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് വിദ്യാർഥികളെ തയ്യാറാക്കുന്നതിന്റെ ഭാഗമായി, ഈ വർഷം എൻജിനീയറിങ്/സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നു....

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ വിവിധ ഒഴിവുകൾ

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിങ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് വിജ്ഞാപനമായി. വിജ്ഞാപനം http://cee.kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവ്വീസിലോ...

ബി.എസ്.സി.നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ്: ഓപ്ഷൻ സമർപ്പണം 28വരെ

ബി.എസ്.സി.നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ്: ഓപ്ഷൻ സമർപ്പണം 28വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി. നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് http://lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വെബ്‌സൈറ്റിൽക്കൂടി കോളജ്/കോഴ്‌സ് ഓപ്ഷനുകൾ ജൂലൈ 28 ന്...

Useful Links

Common Forms