പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

CAREER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




നിയുക്തി തൊഴിൽ മേള ഓഗസ്റ്റ് 19ന്

നിയുക്തി തൊഴിൽ മേള ഓഗസ്റ്റ് 19ന്

തിരുവനന്തപുരം:മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഓഗസ്റ്റ് 19ന് നിയുക്തി 2023 തൊഴിൽ മേള സംഘടിപ്പിക്കുന്നു. http://jobfest.kerala.gov.in ൽ Job Seeker Registration എന്ന ലിങ്കിലൂടെ...

എൽഎൽബി കോഴ്‌സിലേക്കുള്ള പ്രവേശനം: ഓഗസ്റ്റ് 23വരെ അവസരം

എൽഎൽബി കോഴ്‌സിലേക്കുള്ള പ്രവേശനം: ഓഗസ്റ്റ് 23വരെ അവസരം

തിരുവനന്തപുരം:2023-24 അധ്യയന വർഷം ഇന്റഗ്രേറ്റഡ് പഞ്ചവത്സര/ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനുംഅപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ആഗസ്റ്റ് 23വരെ അവസരം...

കായിക താരങ്ങളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് 18ന്

കായിക താരങ്ങളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് 18ന്

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്കീം (അത്‌ലറ്റിക്‌സ്) ലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 18ന് രാവിലെ 8ന് തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തും. ജൂനിയർ,...

സംസ്ഥാനത്തെ പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ 22 വരെ

സംസ്ഥാനത്തെ പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ 22 വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ 22 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി രജിസ്റ്റർ...

സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പദ്ധതികൾ : മന്ത്രി വി.ശിവൻകുട്ടി

സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പദ്ധതികൾ : മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ...

സ്കൂളുകളിലെ സ്വാതന്ത്ര്യ ദിനാഘോഷം: ഘോഷയാത്രകൾ  10മണിക്ക് മുൻപായി പൂർത്തിയാക്കണം

സ്കൂളുകളിലെ സ്വാതന്ത്ര്യ ദിനാഘോഷം: ഘോഷയാത്രകൾ 10മണിക്ക് മുൻപായി പൂർത്തിയാക്കണം

തിരുവനന്തപുരം: ഇന്ന് സ്വാതന്ത്ര്യദിനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10മണിക്ക് മുൻപായി പൂർത്തിയാക്കണം. ജൂലൈ മാസത്തിൽ ബാലാവകാശ കമ്മീഷൻ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം റിപ്പബ്ലിക്ക്ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ...

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു:പ്രവേശനം നാളെ 10മുതൽ

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു:പ്രവേശനം നാളെ 10മുതൽ

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളിൽ ജില്ല ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള അലോട്മെന്റ് റിസൾട്ട്‌...

സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 23വരെ

സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 23വരെ

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷയുടെ വിജ്ഞാപനം വന്നു. https://ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ http://ssckkr.kar.nic.in, https://ssc.nic.in എന്നീ...

ഗവ.ആയുർവേദ കോളജിൽ അസി. പ്രഫസർ നിയമനം: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

ഗവ.ആയുർവേദ കോളജിൽ അസി. പ്രഫസർ നിയമനം: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കണ്ണൂർ:ഗവ.ആയുർവേദ കോളജിലെ സംഹിത സംസ്‌കൃത ആൻഡ് സിദ്ധാന്ത വകുപ്പിൽ താത്കാലിക അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ളവരെ നിയമിക്കുന്നു. അസി.പ്രഫസർ തസ്തികയിലെ നിയമനത്തിന് ഓഗസ്റ്റ് 17ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിൽ വിവിധ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിന്റെ സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്മെന്റിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വീഡിയോഗ്രാഫർ, എഡിറ്റർ, പരിഭാഷകർ, കണ്ടന്റ് റൈറ്റർ തസ്തികകളിലേക്കാണ് അപേക്ഷ...

Useful Links

Common Forms