പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

CAREER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സംസ്ഥാന സ്കൂൾ കായികോത്സവ ജേതാക്കൾക്ക് 2.2 ലക്ഷം രൂപ: വ്യക്തിഗത ഇനങ്ങൾക്ക് 2000 രൂപ

സംസ്ഥാന സ്കൂൾ കായികോത്സവ ജേതാക്കൾക്ക് 2.2 ലക്ഷം രൂപ: വ്യക്തിഗത ഇനങ്ങൾക്ക് 2000 രൂപ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന താരങ്ങൾക്ക് സർട്ടിഫിറ്റിനും മെഡലിനും ഒപ്പം 2000 രൂപയും സമ്മാനമായി നൽകും. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 1500 രൂപയും, മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 1250/ രൂപയും...

സംസ്ഥാന സ്കൂൾ കായികോത്സവം രാത്രിയും പകലും: ക്രമീകരണങ്ങൾ പൂർത്തിയായി

സംസ്ഥാന സ്കൂൾ കായികോത്സവം രാത്രിയും പകലും: ക്രമീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം:കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന്‌ മന്ത്രി അറിയിച്ചു. 2023 ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം...

ഭിന്നശേഷിക്കാർക്ക് ‌സൗജന്യ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്,സൗജന്യ തൊഴിൽ പരിശീലനം

ഭിന്നശേഷിക്കാർക്ക് ‌സൗജന്യ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്,സൗജന്യ തൊഴിൽ പരിശീലനം

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് ‌സൗജന്യമായി നടത്തുന്ന ഡാറ്റാ...

എൽഎൽഎം അന്തിമ റാങ്ക് ലിസ്റ്റ്, പോസ്റ്റ് ബേസിക് സ്പോട്ട് അലോട്ട്മെന്റ്

എൽഎൽഎം അന്തിമ റാങ്ക് ലിസ്റ്റ്, പോസ്റ്റ് ബേസിക് സ്പോട്ട് അലോട്ട്മെന്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റും താത്കാലിക കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cee.kerala.gov.in ൽ പരിശോധിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ...

പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ നിയമനം

പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ നിയമനം

തിരുവനന്തപുരം:എറണാകുളത്തു പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പാൾ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ...

2024ലെ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം വന്നു: ഫീസ് വിവരങ്ങൾ അറിയാം

2024ലെ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം വന്നു: ഫീസ് വിവരങ്ങൾ അറിയാം

തിരുവനന്തപുരം:2024ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ചിൽ നടക്കുന്ന പരീക്ഷകളുടെ വിജ്ഞാപനം http://dhsekerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. പിഴ കൂടാതെ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 26/10/23, 20 രൂപ...

ഡൽഹിയിലെ വിവിധ ആശുപത്രികളിൽ 909 പാരാമെഡിക്കൽ ജീവനക്കാരുടെ ഒഴിവ്

ഡൽഹിയിലെ വിവിധ ആശുപത്രികളിൽ 909 പാരാമെഡിക്കൽ ജീവനക്കാരുടെ ഒഴിവ്

തിരുവനന്തപുരം:ന്യൂ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പാരമെഡിക്കൽ ജീവനക്കാരുടെ 909 ഒഴിവുകൾ. ഡൽഹിയിലെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രി, കലാവതി ശരൺ ചിൽഡ്രൻസ് ആശുപത്രി, സഫ്ദർ ലേഡി ഹാർഡിൻജ് മെഡിക്കൽ കോളജ്, റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ....

കൊച്ചിൻ ഷിപ്യാഡിൽ 95 വർക്മെൻ ഒഴിവുകൾ: യോഗ്യത നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ

കൊച്ചിൻ ഷിപ്യാഡിൽ 95 വർക്മെൻ ഒഴിവുകൾ: യോഗ്യത നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ

തിരുവനന്തപുരം:കൊച്ചിൻ ഷിപ്യാഡിൽ വർക് മെൻ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 35 ഒഴിവുകൾ ഉണ്ട്. കരാർ നിയമനമാണ്. ഒക്ടോബർ 21വരെ http://cochinshipyard.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. ആദ്യത്തെ 1,2,3 വർഷങ്ങളിൽ 22,100 രൂപ മുതൽ 22,800വരെയാണ്...

സ്കോൾ കേരള ഡിസിഎ എട്ടാം ബാച്ച് പരീക്ഷാഫലം: 85.77% വിജയം

സ്കോൾ കേരള ഡിസിഎ എട്ടാം ബാച്ച് പരീക്ഷാഫലം: 85.77% വിജയം

തിരുവനന്തപുരം:സ്കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് എട്ടാം ബാച്ചിന്റെ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 2207 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 1893 വിദ്യാർഥികൾ (85.77%) നിശ്ചിത...

യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം

യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം:യുജിസി - നെറ്റ്, ജെആർഎഫ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് നവംബർ എട്ടു മുതൽ പരിശീലനം നൽകുക. തിരുവനന്തപുരം...

Useful Links

Common Forms