തിരുവനന്തപുരം:ന്യൂ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പാരമെഡിക്കൽ ജീവനക്കാരുടെ 909 ഒഴിവുകൾ. ഡൽഹിയിലെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രി, കലാവതി ശരൺ ചിൽഡ്രൻസ് ആശുപത്രി, സഫ്ദർ ലേഡി ഹാർഡിൻജ് മെഡിക്കൽ കോളജ്, റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ ഒക്ടോബർ 25നുള്ളിൽ https://rmlh.nic.in വഴി അപേക്ഷ നൽകണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾ
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ അവസരങ്ങളാണ്...