പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

CAREER

എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ അവസരം: 10 ഒഴിവുകൾ

എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ അവസരം: 10 ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ബംഗളൂരു: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ബംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലുള്ള 10...

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജെക്ട് ഫെല്ലോ

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജെക്ട് ഫെല്ലോ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തൃശ്ശൂർ: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജെക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അവസരം. 2023 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ള ഒരു...

തിരുവനന്തപുരം നിർമിതി കേന്ദ്രയിൽ 11 ഒഴിവ്: ഒരു വർഷത്തെ കരാർ നിയമനം

തിരുവനന്തപുരം നിർമിതി കേന്ദ്രയിൽ 11 ഒഴിവ്: ഒരു വർഷത്തെ കരാർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: നിർമിതി കേന്ദ്രയിൽ വിവിധ തസ്തികകളിലേക്കുള്ള 11 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ...

എൻഐപിഎംആറിൽ 7 ഒഴിവ്: മാർച്ച്‌ 9 വരെ അപേക്ഷിക്കാം

എൻഐപിഎംആറിൽ 7 ഒഴിവ്: മാർച്ച്‌ 9 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5ർഗവ തൃശ്ശൂർ: സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലുള്ള 7...

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ്: 10 ഒഴിവുകൾ

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ്: 10 ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ആൻഡ്...

തൊഴിലവസരവുമായി കോഴിക്കോട് എൻ.ഐ.ടി: വിവിധ ഒഴിവുകൾ

തൊഴിലവസരവുമായി കോഴിക്കോട് എൻ.ഐ.ടി: വിവിധ ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം....

ആരോഗ്യകേരളത്തിൽ 25 ഒഴിവ്: 3 വർഷത്തെ കരാർ നിയമനം

ആരോഗ്യകേരളത്തിൽ 25 ഒഴിവ്: 3 വർഷത്തെ കരാർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലെ ഇ- ഹെൽത്ത്‌ പ്രോജെക്ട് മാനേജ്മെന്റ് യൂണിറ്റിലേക്കുള്ള 25 ഒഴിവിലേക്ക്...

ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്ക് ഒഴിവ്: ഭിന്ന ശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് അവസരം

ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്ക് ഒഴിവ്: ഭിന്ന ശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് അവസരം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായുള്ള (സംസാരം/കേൾവിശേഷിക്കുറവ്) ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്ക് അപ്രന്റീസ്‌...

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പ്ലംബർ അപ്രന്റിസ് ഒഴിവ്: ഭിന്നശേഷിക്കാർക്ക് അവസരം

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പ്ലംബർ അപ്രന്റിസ് ഒഴിവ്: ഭിന്നശേഷിക്കാർക്ക് അവസരം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (അസ്ഥിവൈകല്യം) വേണ്ടി തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിലുള്ള...

സ്പെഷ്യൽ ടീച്ചേർസ് നിയമനം: വാക്- ഇൻ- ഇന്റർവ്യൂ മാർച്ച്‌ 7 ന്

സ്പെഷ്യൽ ടീച്ചേർസ് നിയമനം: വാക്- ഇൻ- ഇന്റർവ്യൂ മാർച്ച്‌ 7 ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സി കളിലേക്ക് സ്പെഷ്യൽ ടീച്ചേഴ്സിനെ നിയമിക്കുന്നതിന്...

സൗത്ത്-ഈസ്റ്റ്  റെയിൽവേയിൽ 1113 ഒഴിവുകൾ: അപേക്ഷ ഒന്നുവരെ

സൗത്ത്-ഈസ്റ്റ് റെയിൽവേയിൽ 1113 ഒഴിവുകൾ: അപേക്ഷ ഒന്നുവരെ

തിരുവനന്തപുരം: സൗത്ത്- ഈസ്റ്റ് റെയിൽവേയുടെ റായ്പുർ ഡിവിഷനിലും വാഗൺ റിപ്പയർ യാർഡിലും അപ്രന്റിസ് നിയമനത്തിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 1113 ഒഴിവുകളുണ്ട്. മെയ് ഒന്നുവരെ ഓൺലൈനായി http://secr.indianrailways.gov.in അപേക്ഷ നൽകാം....

അധ്യാപകരുടെ റവന്യൂ ജില്ലാതല പൊതുസ്ഥലം മാറ്റം: ഓൺലൈൻ അപേക്ഷ നൽകാം

അധ്യാപകരുടെ റവന്യൂ ജില്ലാതല പൊതുസ്ഥലം മാറ്റം: ഓൺലൈൻ അപേക്ഷ നൽകാം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിലെ ഗവ.ഹൈസ്കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാന അധ്യാപകർ /പ്രൈമറി അധ്യാപകർ എന്നിവരുടെ 2024-25അധ്യയന വർഷത്തേക്കുള്ള റവന്യൂ ജില്ലാതല പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്....

അടുത്ത അധ്യയന വർഷം എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ഒരുക്കണം: നടപടി അനിവാര്യം

അടുത്ത അധ്യയന വർഷം എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ഒരുക്കണം: നടപടി അനിവാര്യം

തിരുവനന്തപുരം:അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തം. സർക്കാർ ഇന്റർനെറ്റ് സംവിധാനമായ കെ-ഫോൺ കണക്‌ഷനുകൾ നൽകുന്നത് ഇപ്പോഴും പാതിവഴിയിൽ നിൽക്കുന്ന...

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: മന്ത്രി വി.ശിവൻകുട്ടി

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുതെന്ന് മന്ത്രി വി.ശിവൻകുട്ടി. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപെൺകുട്ടി സംവരണം നിർത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ...

5000 രൂപ സ്റ്റൈപ്പന്റോടെ ഡിപ്ലോമ കോഴ്സ്: താമസവും ഭക്ഷണവും സൗജന്യം

5000 രൂപ സ്റ്റൈപ്പന്റോടെ ഡിപ്ലോമ കോഴ്സ്: താമസവും ഭക്ഷണവും സൗജന്യം

തിരുവനന്തപുരം:കോട്ടയം ജില്ലയിലെ കോതനല്ലൂരിലുള്ള ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൽ ഡിപ്ലോമ ഇൻ ഓട്ടിസം കെയർ അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസിയാണ് യോഗ്യത. താമസവും ഭക്ഷണവും സൗജന്യമാണ്. ആകെ 15...

സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്ലാസ് എടുക്കുന്ന 7 വയസുകാരൻ: പഠിപ്പിക്കുന്നത് 14 വിഷയങ്ങൾ

സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്ലാസ് എടുക്കുന്ന 7 വയസുകാരൻ: പഠിപ്പിക്കുന്നത് 14 വിഷയങ്ങൾ

തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും വലിയ പരീക്ഷക്ക് ട്യൂഷൻ എടുക്കുന്നത് 7 വയസുകാരൻ. പഠിപ്പിക്കുന്നത് 14 വിഷയങ്ങൾ. യു.പി.എസ്.സി പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികളെ തയ്യാറാക്കുന്നത് പ്രഗത്ഭരായ അധ്യാപകർക്ക് പോലും വെല്ലുവിളിയാണ്. അവിടെയാണ് 7 വയസുകാരൻ രാജ്യത്തെ...

കേരളത്തിലെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ല: മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ല: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:അവധിക്കാല ക്ലാസുകൾ സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കേരള വിദ്യാഭ്യാസ...

അവധിക്കാല ക്ലാസുകൾക്ക് ഹൈക്കോടതി അനുമതി: ക്ലാസ് രാവിലെ 7.30മുതൽ

അവധിക്കാല ക്ലാസുകൾക്ക് ഹൈക്കോടതി അനുമതി: ക്ലാസ് രാവിലെ 7.30മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതി അനുമതി. കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നിർദേശം. രാവിലെ 7.30 മുതൽ 10.30വരെ ക്ലാസുകൾ നടത്താനാണ് അനുമതി....

തുഞ്ചന്‍ പറമ്പില്‍ അവധിക്കാല ക്യാമ്പുകള്‍ക്ക് അപേക്ഷിക്കാം

തുഞ്ചന്‍ പറമ്പില്‍ അവധിക്കാല ക്യാമ്പുകള്‍ക്ക് അപേക്ഷിക്കാം

തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടത്തുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 29, 30 തിയതികളില്‍ കുട്ടികളുടെ ക്യാമ്പും മെയ് 11,12 തീയതികളില്‍ വനിതാക്യാമ്പും മെയ് 25,26 തീയതികളില്‍...

സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് സർട്ടിഫിക്കറ്റ് കോഴ്സ്

സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർത്ഥികൾക്ക് പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളജിൽ 5 ദിവസത്തെ റോബോട്ടിക്‌സ് ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്‌സ്. 7 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് അവസരം. ഏപ്രിൽ 15 ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് ചേരാൻ...

Useful Links

Common Forms