പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്ലാസ് എടുക്കുന്ന 7 വയസുകാരൻ: പഠിപ്പിക്കുന്നത് 14 വിഷയങ്ങൾ

Apr 7, 2024 at 2:30 pm

Follow us on

തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും വലിയ പരീക്ഷക്ക് ട്യൂഷൻ എടുക്കുന്നത് 7 വയസുകാരൻ. പഠിപ്പിക്കുന്നത് 14 വിഷയങ്ങൾ. യു.പി.എസ്.സി പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികളെ തയ്യാറാക്കുന്നത് പ്രഗത്ഭരായ അധ്യാപകർക്ക് പോലും വെല്ലുവിളിയാണ്. അവിടെയാണ് 7 വയസുകാരൻ രാജ്യത്തെ താരമാകുന്നത്. ഉത്തർപ്രദേശിലെ വൃന്ദാവൻ സ്വദേശിയായ ഗുരു ഉപാധ്യായയാണ് യുപിഎസ്‌സി പരീക്ഷ എഴുതുന്നവരെ പഠിപ്പിച്ച് വിസ്മയമാകുന്നത്. ‘ഗൂഗിൾ ഗുരു’ എന്ന പേരിലാണ് ഈ ബാലൻ അറിയപ്പെടുന്നത്. അങ്ങനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ​കയറിപ്പറ്റി. ഗുരുവിൻ്റെ പിതാവ് അരവിന്ദ്കുമാർ ഉപാധ്യായയാണ് തൻ്റെ മകൻ യുപിഎസ്‌സി പരീക്ഷയുടെ 14 വിഷയങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും പഠിപ്പിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്.

Follow us on

Related News