പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

CAREER

വനം വകുപ്പില്‍ വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ

വനം വകുപ്പില്‍ വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ

   തിരുവനന്തപുരം:കേരള വനംവകുപ്പിൽ വാച്ചര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ വനമേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക്...

ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ 44,222 ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ 44,222 ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

തിരുവനന്തപുരം:ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം)/അസിസ്റ്റന്റ്റ്...

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹസാര്‍ഡ് അനലിസ്റ്റ്, ജിഐഎസ് സ്‌പെഷ്യലിസ്റ്റ്,...

അഗ്നിവീർ- വായു രജിസ്ട്രേഷൻ ഓഗസ്റ്റ് 4വരെ

അഗ്നിവീർ- വായു രജിസ്ട്രേഷൻ ഓഗസ്റ്റ് 4വരെ

തിരുവനന്തപുരം:ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4വരെ നൽകാം. ഓൺലൈൻ പരീക്ഷ 2024 ഒക്ടോബർ 18ന് നടക്കും. 2004 ജൂലൈ...

വിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെ

വിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെ

തിരുവനന്തപുരം:കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളും മറ്റു വിവരങ്ങളും താഴെ. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)🔵എൻ ഡോക്രിനോളജി...

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾ

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ തസ്‌തികകളിലായി ആകെ 741 ഒഴിവുകളാണുള്ളത്. ഇന്ത്യയിലെവിടെയുമുള്ള നാവിക യൂനിറ്റുകളിൽ ജോലി...

കെഎസ്ഇബിയിൽ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

കെഎസ്ഇബിയിൽ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3 ഒഴിവുകളാണുള്ളത്. കേരള പി എസ് സി നേരിട്ട്...

യുഎഇയിലെ ആശുപത്രിയിൽ നഴ്സുമാരുടെ നിയമനം: അപേക്ഷ ജൂലൈ 20വരെ

യുഎഇയിലെ ആശുപത്രിയിൽ നഴ്സുമാരുടെ നിയമനം: അപേക്ഷ ജൂലൈ 20വരെ

തിരുവനന്തപുരം :യുഎഇയിലെ പ്രമുഖ ആശുപത്രിയിൽ പുരുഷ നഴ്സുമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കുന്നത്....

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ പ്രിസം പദ്ധതിയിലെ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ...

റൈറ്റ്സിൽ വിവിധ തസ്തികകളിൽ നിയമനം: നിയമനം അഭിമുഖം വഴി

റൈറ്റ്സിൽ വിവിധ തസ്തികകളിൽ നിയമനം: നിയമനം അഭിമുഖം വഴി

തിരുവനന്തപുരം:ഹരിയാനയിലെ റൈറ്റ്സിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 93 ഒഴിവുകളാണുള്ളത്. പ്രോജക്‌ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്‌പെർട്, റസിഡൻ്റ് എൻജിനീയർ,...

രാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസി

രാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസി

തിരുവനന്തപുരം: രാജ്യത്ത് 22 വ്യാജ സർവകലാശലകളുണ്ടെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. കേരളത്തിൽ നിന്നുള്ള ഒരു സർവകലാശാലയടക്കമുള്ള 22 യൂണിവേഴ്സിറ്റികളുടെ പട്ടികയാണ് യുജിസി പുറത്തുവിട്ടത്. 2025 ഒക്ടോബർ വരെയുള്ള...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നാളെ മുതൽ രജിസ്റ്റർ ചെയ്യാം. എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി മുഖേന ഒക്ടോബർ 29 മുതൽ നവംബർ 28 വരെ ഓൺലൈനായി...

വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ

വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ

തിരുവനന്തപുരം:കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.2025 ജനുവരി ഒന്നിനും...

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ (ഒക്ടോബർ 29) നടക്കും. ആരോഗ്യ വകുപ്പ്...

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നത്തിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന സ്‌കോളർഷിപ്പിന്റെ ഉദ്ഘാടനം നാളെ (ഒക്ടോബർ 29 ന്) നടക്കും. യുപി വിഭാഗത്തിലെ 6, 7 ക്ലാസുകൾ, ഹൈസ്‌ക്കൂൾ വിഭാഗത്തിലെ 8, 9 ക്ലാസ്സുകൾ, പ്ലസ് വൺ...

ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനം

ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനം

തിരുവനന്തപുരം:കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിന്റെ ഈവനിങ് ബാച്ച് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകീട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം. ഒരേ...

കിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങി

കിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങി

തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കിരീടം ചൂടിയ തിരുവനന്തപുരം ജില്ല 117.5 പവന്റെ സ്വർണക്കപ്പ് ഏറ്റുവാങ്ങി. 8 ദിവസങ്ങളിലായി നടന്ന കായികമേളയിൽ 1825 പോയിന്റുമായാണ് തിരുവനന്തപുരം ജില്ല കിരീടം ചൂടിയത്. ഈ...

കേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍

കേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവർക്ക്‌ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ അഭിനന്ദനം. 20,000 കുട്ടികൾ പങ്കെടുത്ത ഈ കായികമേള വലിയ പരിപാടിയാണ്. ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും...

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് തലസ്ഥാന നഗരിയിൽ കൊടിയിറങ്ങുമ്പോൾ 1825 പോയിന്റുമായി തിരുവനന്തപുരം കിരീടം ചൂടി. ഈ വർഷം മുതൽ നൽകി തുടങ്ങുന്ന ''മുഖ്യമന്ത്രിയുടെ സ്വർണകപ്പ്'' സ്വന്തമാക്കി ചരിത്ര വിജയം നേടി തിരുവനന്തപുരം. രണ്ടും...

കായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയം

കായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിനത്തിൽ ട്രാക്കിൽ റെക്കോഡ് പെരുമഴ. അത്‌ലറ്റിക്സിലെ ഏറ്റവും ആകർഷ ഇനമായ റിലേ കളിലാണ് വർഷങ്ങൾ പഴക്കമുള്ള റെക്കോഡുകളാണ് തകർന്നടിഞ്ഞത്. സബ്ജൂനിയർ ഗേൾസിൽ പാലക്കാടിന് സുവർണ്ണ നേട്ടം. സബ്ജൂനിയർ ഗേൾസ് 4×100...

Useful Links

Common Forms