പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

CAREER

ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ: പരീക്ഷ മാറ്റിവച്ചു

ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ: പരീക്ഷ മാറ്റിവച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കൊച്ചി: കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കീഴിലുള്ള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റിയിൽ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ...

കാലിക്കറ്റ്‌ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ്‌ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലെ ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍...

നോർത്ത് ഈസ്റ്റ്‌ ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ്: 5636 ഒഴിവ്

നോർത്ത് ഈസ്റ്റ്‌ ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ്: 5636 ഒഴിവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O ഗുവാഹത്തി: നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ് തസ്തികയിലുള്ള 5636 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി...

കുസാറ്റിൽ അസോസിയേറ്റ് പ്രൊഫസർ: ജൂൺ 24 വരെ അപേക്ഷിക്കാം

കുസാറ്റിൽ അസോസിയേറ്റ് പ്രൊഫസർ: ജൂൺ 24 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O എറണാകുളം: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) അസോസിയേറ്റ് പ്രൊഫസർ തസ്തികയിലുള്ള 24 ഒഴിവിലേക്ക്...

വാട്ടർ വിങ്ങിൽ ഗ്രൂപ് ബി, സി തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്

വാട്ടർ വിങ്ങിൽ ഗ്രൂപ് ബി, സി തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O ന്യൂഡൽഹി: വാട്ടർ വിങ്ങിൽ ഗ്രൂപ് ബി, സി വിഭാഗങ്ങളിലെ വിവിധ തസ്തികകളിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ബോർഡർ സെക്യൂരിറ്റി...

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ട്രേഡ് അപ്രന്റിസ്: 465 ഒഴിവുകൾ

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ട്രേഡ് അപ്രന്റിസ്: 465 ഒഴിവുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O ന്യൂഡൽഹി: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ബിലാസ്പുർ ഡിവിഷനിലായുള്ള 465 ട്രേഡ് അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

കേരഫെഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: ജൂൺ 15 വരെ അപേക്ഷിക്കാം

കേരഫെഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: ജൂൺ 15 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: കേരഫെഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (പ്ലാന്റ്‌സ്), ഡെപ്യൂട്ടി...

മികച്ച ശമ്പളത്തിൽ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാം

മികച്ച ശമ്പളത്തിൽ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O ന്യൂഡൽഹി: വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ), മീറ്റിയറോളജി ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ...

327 ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവുമായി  മോഡൽ കരിയർ സെന്റർ

327 ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവുമായി മോഡൽ കരിയർ സെന്റർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: കേരള യുണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ...

ദേശീയ തൊഴിൽ സേവന കേന്ദ്രത്തിനു കീഴിൽ തൊഴിൽ പരിശീലനം: ഭിന്നശേഷിക്കാർക്കു സൗജന്യ പ്രവേശനം

ദേശീയ തൊഴിൽ സേവന കേന്ദ്രത്തിനു കീഴിൽ തൊഴിൽ പരിശീലനം: ഭിന്നശേഷിക്കാർക്കു സൗജന്യ പ്രവേശനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ഇലക്‌ട്രോണിക്, പ്രിന്റിംഗ്...

നാളെ 4 ജില്ലകളിൽ അവധി: മഴ ഒഴിയുന്നില്ല

നാളെ 4 ജില്ലകളിൽ അവധി: മഴ ഒഴിയുന്നില്ല

തിരുവനന്തപുരം:മഴ ശക്തമായി തുടരുന്ന സാഹര്യത്തില്‍ നാല് ജില്ലകളിൽ നാളെ (19-07-24) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലും വയനാടും പ്രഫഷണല്‍ കോളേജുകള്‍...

കെഎസ്ഇബിയിൽ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

കെഎസ്ഇബിയിൽ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3 ഒഴിവുകളാണുള്ളത്. കേരള പി എസ് സി നേരിട്ട് നടത്തുന്ന നിയമനം ആണ്. (കാറ്റഗറി നമ്പര്‍: 191/2024- 192/2024). 59100 രൂപയാണ്...

അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി

അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി

തിരുവനന്തപുരം:അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി. മന്ത്രി വി.ശിവൻകുട്ടിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. മലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂളിന്റെ അംഗീകാരമാണ് റദ്ദാക്കിയത്. 2023 മാർച്ച് 14-ലെ...

BUMS, BSMS പ്രവേശനം: നീറ്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം

BUMS, BSMS പ്രവേശനം: നീറ്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ബംഗളൂരുവിലുള്ള സർക്കാർ യുനാനി മെഡിക്കൽ കോളജിലെ യുനാനി (BUMS) ഡിഗ്രി (1 സീറ്റ്) കോഴ്സിലേക്കും, തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലെ സിദ്ധ ഡിഗ്രി (BSMS) കോഴ്സിലേക്കും (1 സീറ്റ്) ഓരോ സീറ്റുകളിലേക്ക് 2024-25...

KEAM 2024: പ്രൊഫൈൽ തിരുത്താനുള്ള അവസാന തീയതി

KEAM 2024: പ്രൊഫൈൽ തിരുത്താനുള്ള അവസാന തീയതി

തിരുവനന്തപുരം:2024- 25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം...

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം: സ്പോട്ട് അഡ്മിഷൻ

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം: സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ ഐഎച്ച്ആർഡി/ കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ജൂലൈ...

യുഎഇയിലെ ആശുപത്രിയിൽ നഴ്സുമാരുടെ നിയമനം: അപേക്ഷ ജൂലൈ 20വരെ

യുഎഇയിലെ ആശുപത്രിയിൽ നഴ്സുമാരുടെ നിയമനം: അപേക്ഷ ജൂലൈ 20വരെ

തിരുവനന്തപുരം :യുഎഇയിലെ പ്രമുഖ ആശുപത്രിയിൽ പുരുഷ നഴ്സുമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കുന്നത്. ആകെ 80 ഒഴിവുകളാണുള്ളത്. ബിഎസ്സി നഴ്സിങ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക്...

റൈറ്റ്സിൽ വിവിധ തസ്തികകളിൽ നിയമനം: നിയമനം അഭിമുഖം വഴി

റൈറ്റ്സിൽ വിവിധ തസ്തികകളിൽ നിയമനം: നിയമനം അഭിമുഖം വഴി

തിരുവനന്തപുരം:ഹരിയാനയിലെ റൈറ്റ്സിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 93 ഒഴിവുകളാണുള്ളത്. പ്രോജക്‌ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്‌പെർട്, റസിഡൻ്റ് എൻജിനീയർ, എൻജിനീയർ, സൈറ്റ് എൻജിനീയർ, സെക്ഷൻ എൻജിനീയർ, ഡിസൈൻ എൻജിനീയർ, ക്വാളിറ്റി...

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ പ്രിസം പദ്ധതിയിലെ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം, ജേണലിസം മാസ്...

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം: ജില്ലയിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കളക്ടർ വി.ആർ.വിനോദ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. അതേ സമയം കോഴിക്കോട്, വയനാട്,...

Useful Links

Common Forms