പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

327 ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവുമായി മോഡൽ കരിയർ സെന്റർ

Jun 9, 2022 at 12:15 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: കേരള യുണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ 17നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ബി.ടെക് (മെക്കാനിക്കൽ)/ ഐ.ടി.ഐ (ആട്ടോമൊബൈൽ)/ ഏതെങ്കിലും ഡിഗ്രി/ പി.ജി/ ബി.കോം/എം.കോം/എം.ബി.എ/ പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ സ്ഥാപനങ്ങളിലെ 327 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. താത്പര്യമുള്ളവർ ജൂൺ 15ന് ഉച്ചയ്ക്ക് രണ്ടിനു മുൻപ് https://bit.ly/3xpcLLv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.

\"\"

വിശദവിവരങ്ങൾക്ക്: https://facebook.com/MCCTVM, 0471-2304577

ഭൂമി മലയാളം മാസിക പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലയാളം മിഷന്റെ മുഖമാസികയായ \’ഭൂമിമലയാളം\’ ആദ്യ പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ഇൻ-ചാർജ് സ്വാലിഹ എം.വി., പി.ആർ.ഒ. ആഷമേരിജോൺ, എഡിറ്റർ യു. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

\"\"

Follow us on

Related News