പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സ്കോൾ – കേരള വൊക്കേഷണൽ ഹയർസെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്സ് പ്രവേശനത്തിന് അപേക്ഷിക്കാം

സ്കോൾ – കേരള വൊക്കേഷണൽ ഹയർസെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്സ് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം:വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി സ്കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023-25 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷം ‘ബി’ ഗ്രൂപ്പിൽ പ്രവേശനം...

ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് അഡ്വാൻസ്ഡ് ഡിപ്ലോമ പ്രവേശനം: അപേക്ഷ ആഗസ്റ്റ് 14വരെ

ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് അഡ്വാൻസ്ഡ് ഡിപ്ലോമ പ്രവേശനം: അപേക്ഷ ആഗസ്റ്റ് 14വരെ

തിരുവനന്തപുരം:സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്റർ നടത്തുന്ന രണ്ട് സെമസ്റ്ററുകളായുള്ള ഏകവർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സേഫ്റ്റി എൻജിനീയറിങ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദക്കാർക്കും ഡിപ്ലോമ ബി.എസ്...

പരീക്ഷ മാറ്റി,പരീക്ഷാഫലം, പരീക്ഷകൾ, അസി.പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷ മാറ്റി,പരീക്ഷാഫലം, പരീക്ഷകൾ, അസി.പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നാച്വറല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 25-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍...

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, വിവിധ സീറ്റ് ഒഴിവുകൾ

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, വിവിധ സീറ്റ് ഒഴിവുകൾ

കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെൻററുകളിലെയും അഞ്ചാം സെമസ്റ്റർ എം സി എ (സപ്ലിമെൻററി /ഇംപ്രൂവ് മെൻറ്) നവംബർ 2022 പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 21/08/2023 ന്...

സ്‌പോട്ട് അഡ്മിഷൻ, പ്രാക്ടിക്കൽ,പ്രോജക്ട്, വൈവ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

സ്‌പോട്ട് അഡ്മിഷൻ, പ്രാക്ടിക്കൽ,പ്രോജക്ട്, വൈവ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ(2023 അഡ്മിഷൻ) രണ്ടു സീറ്റുകൾ ഒഴിവുണ്ട്.അർഹരായ വിദ്യാർഥികൾ രേഖകൾ സഹിതം നാളെ(ഓഗസ്റ്റ് 10ന്) രാവിലെ 11ന് മുൻപ് കൺവെർജൻസ് അക്കാഡമിയ...

കാലിക്കറ്റ്‌ ബിഎഡ് പ്രവേശനം:വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ്‌ ബിഎഡ് പ്രവേശനം:വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള (കൊമേഴ്‌സ് ഓപ്ഷന്‍ ഒഴികെ) വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി പരിശോധിക്കാം. കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്...

പിജി കമ്യൂണിറ്റി മെരിറ്റ് ക്വാട്ട രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്, ബിരുദ സീറ്റുകൾക്കുള്ള രജിസ്ട്രേഷൻ

പിജി കമ്യൂണിറ്റി മെരിറ്റ് ക്വാട്ട രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്, ബിരുദ സീറ്റുകൾക്കുള്ള രജിസ്ട്രേഷൻ

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിൽ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെൻററി അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.അലോട്ട്‌മെൻറ് ലഭിച്ചവർ ഓഗസ്റ്റ് ഒൻപതിനു വൈകുന്നേരം നാലിനു മുൻപ് പ്രവേശനം...

സ്വയം പഠന സഹായികൾ വിൽപ്പനയ്ക്ക്

സ്വയം പഠന സഹായികൾ വിൽപ്പനയ്ക്ക്

തിരുവനന്തപുരം:സ്‌കോൾ-കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വിൽപ്പന സ്‌കോൾ-കേരളയുടെ ജില്ലാകേന്ദങ്ങൾ വഴി ആരംഭിച്ചു. http://scolekerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത ശേഷം പുസ്തകവില ഓഫ്...

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്റ്റെനോഗ്രാഫർ പരീക്ഷ ഒക്ടോബറിൽ

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്റ്റെനോഗ്രാഫർ പരീക്ഷ ഒക്ടോബറിൽ

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തികളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിൽ നടക്കും. http://ssc.nic.in വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. യോഗ്യത പന്ത്രണ്ടാം ക്ലാസ്...

ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്: തീയതി നീട്ടി

ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്: തീയതി നീട്ടി

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്സിങ് കോളജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം. 2023-24) കോഴ്സിലേക്കുള്ള...

Useful Links

Common Forms