പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




എംഎഡ് പ്രവേശന തീയതി നീട്ടി, പുനർമൂല്യനിർണയ ഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

എംഎഡ് പ്രവേശന തീയതി നീട്ടി, പുനർമൂല്യനിർണയ ഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എ അറബിക് / ഡെവലപ്മെന്റ് എക്കണോമിക്സ് / എക്കണോമിക്സ് /ഇംഗ്ലീഷ് / ഹിസ്റ്ററി/ എം കോം, എപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. എം എഡ് പ്രവേശനം...

എഎസ്ആര്‍എസ് ഫലം കണ്ടു: കാലിക്കറ്റില്‍ പുനര്‍മൂല്യനിര്‍ണയഫലം അതിവേഗം

എഎസ്ആര്‍എസ് ഫലം കണ്ടു: കാലിക്കറ്റില്‍ പുനര്‍മൂല്യനിര്‍ണയഫലം അതിവേഗം

തേഞ്ഞിപ്പലം:ഉത്തരക്കടലാസുകള്‍ ഓട്ടോമാറ്റിക് സ്‌റ്റോറേജില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായി 22 പ്രവൃത്തി ദിവസങ്ങള്‍ക്കകം പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല.അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റര്‍ എം.എ / എം.എസ്‌സി....

എംജി സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

എംജി സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

കോട്ടയം:മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ...

എംഎ സോഷ്യോളജി അഡ്മിഷന്‍, ഹിന്ദി വൈവ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എംഎ സോഷ്യോളജി അഡ്മിഷന്‍, ഹിന്ദി വൈവ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ എസ്.ടി. വിഭാഗക്കാര്‍ക്കുള്ള എം.എ.സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 12-ന് രാവിലെ 10...

സംസ്‌കൃത സര്‍വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

സംസ്‌കൃത സര്‍വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കാലടി:ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കേന്ദ്ര സംസ്കൃത സർവകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റ് അല്ലെങ്കിൽ പിഎച്ച്....

IGNOU ജൂലൈ സെഷൻ:രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

IGNOU ജൂലൈ സെഷൻ:രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ സെഷൻ പ്രവേശത്തിനുള്ള (ഓൺലൈൻ, ODL മോഡുകൾക്കായി) രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി. വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകർ ലേറ്റ് ഫീസായി...

ഡൽഹി സർവകലാശാലയിൽ അവസാനഘട്ട ബിരുദപ്രവേശനം തുടങ്ങി: അപേക്ഷ 20വരെ

ഡൽഹി സർവകലാശാലയിൽ അവസാനഘട്ട ബിരുദപ്രവേശനം തുടങ്ങി: അപേക്ഷ 20വരെ

തിരുവനന്തപുരം:ഡൽഹി സർവകലാശയുടെ തിരഞ്ഞെടുത്ത കോളേജുകളിലേക്കും പ്രോഗ്രാമുകൾക്കുമുള്ള അവസാനഘട്ട ബിരുദ പ്രവേശനം തുടങ്ങി. ഒക്ടോബർ 11 മുതൽ ഒക്‌ടോബർ 20വരെ യാണ് പ്രവേശനം നടക്കുക. മോപ്പ്-അപ്പ് റൗണ്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന കോളേജുകളുടെയും...

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 232 ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 232 ഒഴിവുകൾ

തിരുവനന്തപുരം:ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 232 ഒഴിവുകളിൽ നിയമനം. പ്രബേഷനറി എൻജി നീയർ/ ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ് http://bel-india.in ൽ വിശദവിവരങ്ങൾ ലഭ്യമാണ്. ബിഇ/ ബിടെക് (ഇലക്ട്രോണിക്സ്...

പോഷകാഹാരക്കുറവുള്ള കുട്ടികളെ പരിചരിക്കാൻ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ

പോഷകാഹാരക്കുറവുള്ള കുട്ടികളെ പരിചരിക്കാൻ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഗുരുതര പോഷകാഹാരക്കുറവുള്ളതും ആരോഗ്യപ്രശ്നങ്ങൾ കുറവുള്ള കുട്ടികളെ ഇനിമുതൽ അങ്കണവാടി കേന്ദ്രങ്ങളിൽ പരിചരിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ പ്രവർത്തന മാർഗരേഖ പുറത്തുവന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച മാർഗ്ഗരേഖയിലാണ്...

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: ഒഴിവ് സീറ്റുകളിൽ പ്രവേശനം

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: ഒഴിവ് സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം:കേരള സർക്കാർ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക ട്രെയിനിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ബിഎ ഹിന്ദി...

Useful Links

Common Forms