പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കോട്ടയം അയ്മനത്ത് തോണിഅപകടം:ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഒഴുക്കിൽപ്പെട്ടു

കോട്ടയം അയ്മനത്ത് തോണിഅപകടം:ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഒഴുക്കിൽപ്പെട്ടു

കോട്ടയം:അയ്മനത്ത് തോണി സർവീസ് ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വെള്ളത്തിൽ വീണ് കാണാതായി. വാഴപറമ്പിൽ രതീഷ് രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയെയാണ് കാണാതായത്. തോണിയിൽ ഉണ്ടായിരുന്ന ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു. കരിമഠം...

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം

തിരുവനന്തപുരം:മലപ്പുറം കുറ്റിപ്പുറത്തിനടുത്ത പേരശ്ശനൂരിൽ പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.രണ്ട് ദിവസത്തിനകം റിപ്പോർട്ട്...

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകന്റെ കൈ ചവിട്ടി ഒടിച്ചു: സംഭവം കുറ്റിപ്പുറത്ത്

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകന്റെ കൈ ചവിട്ടി ഒടിച്ചു: സംഭവം കുറ്റിപ്പുറത്ത്

മലപ്പുറം: സ്കൂളിൽ കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വൺ വിദ്യാർഥി പ്രിൻസിപ്പലിന്റെയും മറ്റു അധ്യാപകരുടെയും മുന്നിലിട്ട് മർദിച്ചു. വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ...

വിവിധ ദേവസ്വം ബോർഡുകളിൽ 445 ഒഴിവുകൾ: യോഗ്യത ഏഴാം ക്ലാസ് മുതൽ എംബിബിഎസ് വരെ

വിവിധ ദേവസ്വം ബോർഡുകളിൽ 445 ഒഴിവുകൾ: യോഗ്യത ഏഴാം ക്ലാസ് മുതൽ എംബിബിഎസ് വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളിലെ 445 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവിതാംകൂർ, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെയും 23 തസ്തികകളിലായുള്ള 445 ഒഴിവുകളിലേക്കാണ് കേരള ദേവസ്വം...

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ക്ലാർക്ക്, ക്ലാർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ക്ലാർക്ക്, ക്ലാർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്

തിരുവനന്തപുരം:ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.തസ്തികകൾ സംബന്ധിച്ച വിവരങ്ങൾ താഴെ. ക്ലാർക്ക് /ക്ലാർക്ക് കം കാഷ്യർ🔵അംഗീകൃത സർവകലാശാലയിൽനിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദം (ശാസ്ത്ര...

കേരളത്തിലെ 4 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5ജി ഗവേഷണ ലാബ്

കേരളത്തിലെ 4 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5ജി ഗവേഷണ ലാബ്

തിരുവനന്തപുരം:രാജ്യത്ത് അനുവദിച്ച 100 5ജി ഗവേഷണ ലാബുകളിൽ 4 എണ്ണം കേരളത്തിൽ. കേരളത്തിലെ 4 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് 5ജി ഗവേഷണ ലാബ് അനുവദിച്ചത്. ഇന്ത്യ മൊബൈൽ കോൺഗ്രസ് വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. എൻഐടി...

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ-ഷീ സ്കോളർഷിപ്പ്

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ-ഷീ സ്കോളർഷിപ്പ്

തിരുവനന്തപുരം:പ്രതിവർഷം 80,000 രൂപ വരെ ലഭിക്കുന്ന ഇൻസ്പയർ-ഷീ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുകയെന്നതാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കിവരുന്ന ഇൻസ്പയർ (INSPIRE: Innovation in Science...

എൽബിഎസ് സെന്ററിൽ ഗസ്റ്റ് അധ്യാപക നിയമനം

എൽബിഎസ് സെന്ററിൽ ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ടാലി/ഡി.സി.എഫ്.എ കോഴ്സിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എയും അല്ലെങ്കിൽ എം.കോം ഫസ്റ്റ് ക്ലാസ്...

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, തീയതി നീട്ടി, പ്രാക്ടിക്കൽ പരീക്ഷകൾ

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, തീയതി നീട്ടി, പ്രാക്ടിക്കൽ പരീക്ഷകൾ

കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ /എം സി എ ലാറ്ററൽ എൻട്രി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) മെയ് 2023 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി...

മുഴുവൻ ജില്ലകളിലും കുട്ടികൾക്കായി ലഹരി വിമോചന കേന്ദ്രങ്ങൾ ആരംഭിക്കണം

മുഴുവൻ ജില്ലകളിലും കുട്ടികൾക്കായി ലഹരി വിമോചന കേന്ദ്രങ്ങൾ ആരംഭിക്കണം

തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കുട്ടികൾക്കായി ലഹരി വിമോചന കേന്ദ്രം ആരംഭിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ഇതുമായി ബന്ധപ്പെട്ട ശുപാർശ സർക്കാരിന് നൽകും. ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്കു പല ജില്ലകളിലും പ്രത്യേക സൗകര്യമില്ല. പല...

Useful Links

Common Forms