പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടി.യിൽ ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ 5വരെ

അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടി.യിൽ ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ 5വരെ

തിരുവനന്തപുരം:കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള)യിലേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ റിസർച്ച് ഓഫീസർ/അസ്സിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അവസരം. സർക്കാർ...

പ്ലസ് വൺ പാഠപുസ്തകത്തിലെ പിശക് തിരുത്തും: പാഠപുസ്തകം തയ്യാറാക്കിയത് 2014ലെന്ന് മന്ത്രി

പ്ലസ് വൺ പാഠപുസ്തകത്തിലെ പിശക് തിരുത്തും: പാഠപുസ്തകം തയ്യാറാക്കിയത് 2014ലെന്ന് മന്ത്രി

തിരുവനന്തപുരം:പ്ലസ് വൺ ക്ലാസുകളിലെ സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലുള്ള പിശക് തിരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പുസ്തകം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ്.സി.ഇ.ആർ.ടിക്ക് നിർദേശം നൽകിയിട്ടുണ്ട്.പ്ലസ് വൺ ക്ലാസുകളിലേക്ക് വേണ്ടി 2014 ൽ...

ഹയർസെക്കന്ററി ചോദ്യ പേപ്പറുകളും ട്രഷറിയിൽ സൂക്ഷിക്കുക: ആവശ്യം ശക്തമാക്കി ജീവനക്കാർ

ഹയർസെക്കന്ററി ചോദ്യ പേപ്പറുകളും ട്രഷറിയിൽ സൂക്ഷിക്കുക: ആവശ്യം ശക്തമാക്കി ജീവനക്കാർ

തിരുവനന്തപുരം:ഹയർ സെക്കന്ററി പരീക്ഷ ചോദ്യ പേപ്പറുകൾ എസ്എസ്എൽസി മാതൃകയിൽ ട്രഷറിയിലോ ബാങ്ക് ലോക്കറിലോ സൂക്ഷിക്കണമെന്ന സ്കൂൾ ജീവനക്കാരുടെ ആവശ്യം ശക്തമാകുന്നു. പരീക്ഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആവശ്യം ശക്തമാക്കുകയാണ് സ്കൂൾ ജീവനക്കാർ....

പ്ലസ്ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാം

പ്ലസ്ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാം

തിരുവനന്തപുരം:മികച്ച മാർക്കൊടെ പ്ലസ് ടു പാസായവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ റോഹ്‌തക്കിൽ പഞ്ചവത്സര എംബിഎ കോഴ്സിന് അവസരം. 5 വർഷത്തെ പഠനം പൂർത്തിയാക്കിയാൽ എംബിഎ ബിരുദം ലഭിക്കും. 3 വർഷം പൂർത്തിയാക്കി 5 ഗ്രേഡ് പോയിന്റ്...

പാലക്കാട്‌ ജില്ലയിൽ 2 ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു

പാലക്കാട്‌ ജില്ലയിൽ 2 ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു

പാലക്കാട്‌:മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 29ന് പാലക്കാട് താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ചു. ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24ന് ഒറ്റപ്പാലം നഗരസഭ, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും അവധി പ്രഖ്യാപിച്ചു....

എസ്എസ്എൽസി പരീക്ഷ എഴുതാൻ ഇനി വരയുള്ള പേപ്പർ: ഉത്തരക്കടലാസിൽ അടിമുടി മാറ്റം

എസ്എസ്എൽസി പരീക്ഷ എഴുതാൻ ഇനി വരയുള്ള പേപ്പർ: ഉത്തരക്കടലാസിൽ അടിമുടി മാറ്റം

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് വരയിട്ട ഉത്തരക്കടലാസ്. മാർച്ച് 4 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ഉത്തരക്കടലാസിലാണ് അടിമുടി മാറ്റം. വിദ്യാർഥിയുടെ പേരും നമ്പറുമടക്കം എഴുതുന്ന പ്രാധാന പേജ് അടക്കം 8 താളുകൾ ഉള്ളതാണ് ഉത്തരക്കടലാസ്. ഓരോ പേജിലും 25 വരികളുണ്ട്....

അടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാം

അടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാം

ന്യൂഡൽഹി: അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഒബിഇ) സമ്പ്രദായം നടപ്പാകും. 9 മുതൽ 12വരെ ക്ലാസുകളിലാണ് പുതിയ പരീക്ഷാ രീതി പരീക്ഷിക്കുക. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക്‌ പരീക്ഷ...

എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:എംബിഎ പ്രവേശന പരീക്ഷയായ കെ-മാറ്റിന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ http://cee.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ...

ഈ വർഷത്തെ മികച്ച കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26 ന്

ഈ വർഷത്തെ മികച്ച കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26 ന്

തിരുവനന്തപുരം:കേരള മീഡിയ അക്കാദിയുടെ കോളജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26ന് കോഴിക്കോട് നടക്കും. രാവിലെ 9.45 ന് കോഴിക്കോട് മീഞ്ചന്ത ഗവ ആർട്സ് ആന്റ് സയൻസ് കോളജിലാണ് ഉദ്ഘാടന ചടങ്ങുകൾ. മന്ത്രി പി.എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമ്മാനിക്കും. 2022-23...

സാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ, എംഐഎസ് കോർഡിനേറ്റർ: തൊഴിൽ വാർത്തകൾ

സാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ, എംഐഎസ് കോർഡിനേറ്റർ: തൊഴിൽ വാർത്തകൾ

തിരുവനന്തപുരം:എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിൽ നെടുമങ്ങാട് ബി.ആർ.സിയിൽ എം.ഐ.എസ് കോർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ ഫെബ്രുവരി 29 ന് എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ്...

Useful Links

Common Forms