പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




UGC NET 2024: പരീക്ഷാഫലം ഉടൻ

UGC NET 2024: പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം:നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (UGC NET) പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കും. ഓഗസ്റ്റ് 21മുതല്‍ സെപ്റ്റംബര്‍ 4വരെ നടത്തിയ ജൂണ്‍ സെഷൻ പരീക്ഷയുടെ ഫലമാണ് അടുത്ത ദിവസം പ്രസിദ്ധീകരിക്കുക. വിദ്യാർത്ഥികൾക്ക് http://ugcnet.nta.nic.in...

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: പ്ലസ് ടു, കെജിടിഇ ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്. പ്രായം:...

കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം:കേരള രാജ്ഭവനിൽ ഒക്ടോബർ 13ന് നടക്കുന്ന വിദ്യാരംഭ ചടങ്ങിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രാവിലെ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 9 വരെ നീട്ടി. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ...

നവരാത്രി ആഘോഷം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11ന് അവധി

നവരാത്രി ആഘോഷം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11ന് അവധി

തിരുവനന്തപുരം:നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് അവധിയായിരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ എല്ലാ...

നവരാത്രി ആഘോഷങ്ങൾ: സ്‌കൂളുകൾക്ക് ഒരു ദിവസം കൂടി അവധി

നവരാത്രി ആഘോഷങ്ങൾ: സ്‌കൂളുകൾക്ക് ഒരു ദിവസം കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11നും (വെള്ളിയാഴ്ച) സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് അവധി ബാധകമാണ്. 11ന് അവധി...

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ സംവാദ സദസ് നാളെ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ സംവാദ സദസ് നാളെ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള സംവാദ സദസ് നാളെ (ഒക്ടോബർ 2ന്) നടക്കും. കുട്ടികളുടെ താമസ സ്ഥലങ്ങളിൽ ജനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് സംവാദ സദസ് സംഘടിപ്പിക്കുന്നത്. സംവാദ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം...

കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഭക്ഷണമൊരുക്കാൻ ജൈവ നെൽ കൃഷിയുമായി അധ്യാപകർ

കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഭക്ഷണമൊരുക്കാൻ ജൈവ നെൽ കൃഷിയുമായി അധ്യാപകർ

മലപ്പുറം:അധ്യാപകർ സമൂഹത്തിന് മാതൃകയാകണം എന്ന സന്ദേശം ജനങ്ങളിലേക്കും വിദ്യാർത്ഥി സമൂത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് ജനുവരി 29 മുതൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് എത്തുന്ന പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കുന്നതിനായി അദ്ധ്യാപക...

പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്ങുകൾ ഇനി ക്ലാസ് സമയങ്ങളിൽ വേണ്ട: കർശന ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്ങുകൾ ഇനി ക്ലാസ് സമയങ്ങളിൽ വേണ്ട: കർശന ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിൽ പഠനസമയത്ത് പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്, യാത്ര അയപ്പ് ചടങ്ങുകൾ, സ്കൂൾ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട മറ്റു യോഗങ്ങൾ എന്നിവ നടത്താൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്....

ആര്യവൈദ്യൻ പി. മാധവവാരിയർ സ്മാരക സ്വർണമെഡൽ ഡോ.എൻ.കെ.പ്രിയയ്ക്ക്

ആര്യവൈദ്യൻ പി. മാധവവാരിയർ സ്മാരക സ്വർണമെഡൽ ഡോ.എൻ.കെ.പ്രിയയ്ക്ക്

മലപ്പുറം:ഈ വർഷത്തെ ആര്യവൈദ്യൻ പി. മാധവ വാരിയർ സ്‌മാരക സ്വർണമെഡലിന് ഡോ.എൻ.കെ.പ്രിയ അർഹയായി. വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളജിലെ പഞ്ചകർമ്മ വിഭാഗത്തിലാണ് ഡോ.എൻ.കെ.പ്രിയ. സൈനസൈറ്റിസ് രോഗത്തിന് പ്രതിവിധിയായി നാസൽ സ്പ്രേ ഉപയോഗത്തിൻ്റെ...

അതിഥി അധ്യാപകർക്കും ഇനി മാസശമ്പളം: നടപടി ആരംഭിച്ചു

അതിഥി അധ്യാപകർക്കും ഇനി മാസശമ്പളം: നടപടി ആരംഭിച്ചു

തിരുവനന്തപുരം:സ്ഥിരം അധ്യാപകർക്കൊപ്പം അതിഥി അധ്യാപകർക്കും മാസംതോറും ശമ്പളം ലഭിക്കാനാവശ്യമായ നടപടികൾ എടുത്തതായി മന്ത്രി ആർ.ബിന്ദു. ഇതിനു മാർഗനിർദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി മന്ത്രി അറിയിച്ചു.സർക്കാർ/ എയ്ഡഡ് കോളജുകളിൽ ജോലി ചെയ്യുന്നവർക്ക്...

Useful Links

Common Forms