തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള സംവാദ സദസ് നാളെ (ഒക്ടോബർ 2ന്) നടക്കും. കുട്ടികളുടെ താമസ സ്ഥലങ്ങളിൽ ജനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് സംവാദ സദസ് സംഘടിപ്പിക്കുന്നത്. സംവാദ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. രാവിലെ 10.30നാണ് പരിപാടി. അഡ്വ. ആന്റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും.
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം:സ്കോൾ കേരള മുഖാന്തിരം ഹയർസെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി...