പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

HIGHER EDUCATION

ഓംബുഡ്സ് പേഴ്സൻ നിയമനം നടത്താതെ കേരളത്തിലെ 6 സർവകലാശാലകൾ

ഓംബുഡ്സ് പേഴ്സൻ നിയമനം നടത്താതെ കേരളത്തിലെ 6 സർവകലാശാലകൾ

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പരാതി പരിഹാര നടപടികളുമായി ബന്ധപ്പെട്ട് ഓംബുഡ്സ് പേഴ്സൻ നിയമനം നടത്തണമെന്ന യുജിസി നിർദേശം കേരളത്തിലെ 6 സർവകലാശാലകളിൽ നടപ്പായില്ല. കേരള കാർഷിക സർവകലാശാല,...

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി പരീക്ഷ: അപേക്ഷ ഫെബ്രുവരി 3വരെ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി പരീക്ഷ: അപേക്ഷ ഫെബ്രുവരി 3വരെ

തിരുവനന്തപുരം:സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 12 മുതലാണ് പരീക്ഷ. നിശ്ചിത അപേക്ഷാഫോറം തിരുവനന്തപുരം/...

നാളെ 6 ജില്ലകളിൽ പ്രാദേശിക അവധി: പൊതു പരീക്ഷകളിൽ മാറ്റമില്ല

നാളെ 6 ജില്ലകളിൽ പ്രാദേശിക അവധി: പൊതു പരീക്ഷകളിൽ മാറ്റമില്ല

തിരുവനന്തപുരം:മകരവിളക്ക്, തൈപ്പൊങ്കൽ, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് 6 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,...

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസി അംഗീകാരം

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസി അംഗീകാരം

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസിയുടെ അംഗീകാരം ലഭിച്ചു.2023-24 അദ്ധ്യയനവര്‍ഷം പുതിയ പാഠ്യപദ്ധതികള്‍ ആരംഭിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ്...

ഉദ്യോഗാർഥികളെ വെട്ടിലാക്കി സി-ടെറ്റ്, സെറ്റ് പരീക്ഷകൾ: തീയതി മാറ്റണം എന്ന് ആവശ്യം

ഉദ്യോഗാർഥികളെ വെട്ടിലാക്കി സി-ടെറ്റ്, സെറ്റ് പരീക്ഷകൾ: തീയതി മാറ്റണം എന്ന് ആവശ്യം

തിരുവനന്തപുരം:അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷകളായ സി-ടെറ്റ്, സെറ്റ് എന്നിവ ഒരേ ദിവസം നടത്തുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ. ജനുവരി 21നാണ് ഈ രണ്ട് പരീക്ഷകളും...

‘കീം’ ഈ വർഷം മുതൽ ഓൺലൈനിൽ: മന്ത്രി ഡോ. ആർ ബിന്ദു

‘കീം’ ഈ വർഷം മുതൽ ഓൺലൈനിൽ: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം:കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിന് അനുമതി നൽകിയ ഉത്തരവിന്...

സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി: നേരത്തെ ചേർന്നവർക്ക് പൂർത്തിയാക്കാം

സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി: നേരത്തെ ചേർന്നവർക്ക് പൂർത്തിയാക്കാം

തിരുവനന്തപുരം:സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി. എംഫിൽ കോഴ്‌സുകൾ നിർത്താനുള്ള യുജിസി നിർദേശം അനുസരിച്ചാണ് കേരളത്തിലെ സർവകലാശാലകളിൽ എംഫിൽ കോഴ്‌സുകൾ നിർത്തിയത്. യുജിസിയുടെ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, പരീക്ഷാഫലം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, പരീക്ഷാഫലം

തേഞ്ഞിപ്പലം:എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം. എ. അറബിക് (2021 പ്രവേശനം) നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ CUAVDAR004 മുതല്‍ CUAVDAR193 വരെ ഉള്ള...

മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ: പ്രവേശനം സൗജന്യം

മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ: പ്രവേശനം സൗജന്യം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടി മീഡിയ റിസേർച്ച് സെന്റർ തയാറാക്കിയ ബിരുദബിരുദാനന്തരതലത്തിലുള്ള 12 മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം...

കാർഷിക വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ കോഴ്‌സുമായി കാർഷിക സർവകലാശാല

കാർഷിക വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ കോഴ്‌സുമായി കാർഷിക സർവകലാശാല

തൃശ്ശൂർ: കാർഷിക വിദ്യാഭ്യാസ മേഖലയിൽ കേരള കാർഷിക സർവകലാശാല സ്വാശ്രയ ബിരുദ കോഴ്സ് ആരംഭിച്ചു. കോട്ടയം കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് 2023-24 അധ്യയന വർഷത്തിൽ ബി....

തിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 

തിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലോത്സവത്തിൽ  കനകകിരീടം ചൂടി തൃശ്ശൂർ. 26വർഷത്തിന് ശേഷമാണ്  തൃശ്ശൂർ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്. 1008 പോയിന്റ് നേടി അവസാന നിമിഷത്തിലാണ് പാലക്കാടിനെ പിന്തള്ളി തൃശ്ശൂർ സ്വർണ്ണകപ്പ് കൈയെത്തി...

26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്:  കലോത്സവത്തിനു തിരശീല വീഴുന്നു

26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നു

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റുകളുമായി തൃശ്ശൂർ ജില്ല ജേതാക്കൾ. പാലക്കാടിനെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് തൃശ്ശൂർ സ്വർണ്ണകപ്പ് നേടിയത്. 26 വർഷങ്ങൾക്ക് ശേഷമാണ് തൃശ്ശൂർ കപ്പ് നേടുന്നത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം...

സ്കൂൾ കലോത്സവത്തിൽ  പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽ

സ്കൂൾ കലോത്സവത്തിൽ പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസത്തെ മത്സരങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ 991 പോയിന്റുകളുമായി പാലക്കാട്‌ ഒന്നാം സ്ഥാനത്ത്. 990 പോയിന്റുകളുമായി തൃശൂർ രണ്ടാം സ്ഥാനത്തും 985 പോയിന്റുകളുമായി കണ്ണൂർ ജില്ല മൂന്നാം...

സംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാം

സംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ മിടുക്കൻമാരെയും മിടുക്കികളെയും പരിചയപ്പെടാം. വിവിധ മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്തി ഒന്നാം സ്ഥാനം നേടിയ ജേതാക്കളുടെ വിവരങ്ങൾ താഴെ: ബിലഹരിയിൽ വീണ മീട്ടി ദേവ്ന ജിതേന്ദ്ര ഹയർ സെക്കണ്ടറി വിഭാഗം...

അച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടം

അച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടം

  തിരുവനന്തപുരം: മലയിൻകീഴ് ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥിനി ശ്രീ നന്ദയ്ക്ക് ആദ്യ മത്സരത്തിൽ എ ഗ്രേഡ്. ശ്രീനന്ദ ആദ്യമായാണ് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുന്നത്. മിമിക്രിയിൽ 'എ ഗ്രേഡ് നേടി. നാടൻപാട്ട് രംഗത്തും...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

തിരുവനന്തപുരം∙ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരശീല വീഴും. കലോത്സവത്തിന്റെ സമാപന  ദിവസമായ നാളെ (ബുധൻ) തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ ഗവ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കും നാളെ അവധിയാണ്....

സ്കൂളുകളെ വിലക്കിയ നടപടി പിൻവലിച്ചേക്കും: കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് മന്ത്രി

സ്കൂളുകളെ വിലക്കിയ നടപടി പിൻവലിച്ചേക്കും: കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം:അടുത്ത വർഷത്തെ കായിക മേളകളിൽനിന്ന് തിരുനാവായ നാവമുകുന്ദാ ഹയർ സെക്കന്ററി സ്കൂളിനെയും കോതമംഗലം മാർ ബേസിൽ സ്കൂളിനെയും വിലക്കിയ നടപടി വിദ്യാഭ്യാസ വകുപ്പ് പുനപരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും ഈ...

ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക്  http://ugcnet.nta.ac.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.വിദ്യാർത്ഥികൾ അപേക്ഷ നമ്പറും ജനനത്തീയതിയും നൽകി വേണം  ഡൗണ്‍ലോഡ്...

26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്:  കലോത്സവത്തിനു തിരശീല വീഴുന്നു

സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 3 ജില്ലകൾ തമ്മിൽ കടുത്ത പോരാട്ടം. ഓരോ മണിക്കൂറിലും ഓരോ പോയിന്റ് വ്യത്യാസത്തിലാണ് മുന്നേറ്റം നടക്കുന്നത്. ഒന്നാം സ്ഥാനത്ത് കണ്ണൂർ ജില്ല മുന്നേറ്റം തുടരുകയാണ്. 414 പോയിന്റുമായി കണ്ണൂർ ഒന്നാം...

സംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധി

സംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്. മറ്റു...

Useful Links

Common Forms