പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

HIGHER EDUCATION

ബാച്‌ലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷ

ബാച്‌ലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷ

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സ് പ്രവേശനത്തിനുള്ള പരീക്ഷ ജൂൺ 15ന് നടക്കും. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ...

എംജി സർവകലാശാല ബിരുദ പരീക്ഷാഫലം: 76.72 ശതമാനം വിജയം

എംജി സർവകലാശാല ബിരുദ പരീക്ഷാഫലം: 76.72 ശതമാനം വിജയം

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല അവസാന സെമസ്റ്റർ ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഈ സെമസ്റ്ററിൽ പരീക്ഷയെഴുതിയ 33383 വിദ്യാർഥികളിൽ 25613 പേർ വിജയിച്ചു. 76.72 ആണ്...

സംസ്കൃത സര്‍വകലാശാലയില്‍ നാലുവർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ 7

സംസ്കൃത സര്‍വകലാശാലയില്‍ നാലുവർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ 7

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി...

കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാം

കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ ഒന്നിന് വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ...

കാലിക്കറ്റ്‌ സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾ

കാലിക്കറ്റ്‌ സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല ഒന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (CCSS) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ അപേക്ഷ🔵കാലിക്കറ്റ് സർവകലാശാല...

നാലുവർഷ ബിരുദം: താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം

നാലുവർഷ ബിരുദം: താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം

തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവർഷ ബിരുദ പരിപാടിയെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. സംസ്ഥാനത്തെ...

കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷാഫലം: 82.40 ശതമാനം വിജയം

കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷാഫലം: 82.40 ശതമാനം വിജയം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷാഫലം പ്രഖ്യാപിച്ചു. 23 പ്രവൃത്തിദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്. റഗുലര്‍ വിഭാഗത്തില്‍ എല്ലാ കോഴ്‌സുകളിലുമായി...

നാലുവർഷ ബിരുദം: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു

നാലുവർഷ ബിരുദം: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:നാലുവർഷ ബിരുദം നടപ്പാകുമ്പോൾ വിദ്യാർത്ഥികൾക്കുണ്ടാകാവുന്ന ആശങ്കകൾ എല്ലാ ഘട്ടത്തിലും പരിഗണിച്ചും പരിഹരിച്ചുമാകും മുന്നോട്ടു പോവുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു....

നാലുവർഷ ബിരുദം: ഓറിയന്റേഷൻ പരിപാടികൾക്ക് നാളെ തുടക്കം

നാലുവർഷ ബിരുദം: ഓറിയന്റേഷൻ പരിപാടികൾക്ക് നാളെ തുടക്കം

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ അധ്യയനവർഷം മുതൽ നടപ്പാക്കുന്ന നാലുവർഷ ബിരുദം സംബന്ധിച്ച് പൊതുജനങ്ങൾക്കും പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും അവബോധം നൽകാനായി ഓറിയന്റേഷൻ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല അഞ്ചാം സെമസ്റ്റർ (2017 മുതൽ 2019 വരെ പ്രവേശനം) എം.സി.എ. ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 10-ന് തുടങ്ങും. മൂന്ന്, ഏഴ് സെമസ്റ്റർ ബി.ബി.എ....




ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ-ടെക്നിക്കൽ) വിഭാഗങ്ങളിൽ കമ്മിഷൻഡ് ഓഫിസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 281 ഒഴി വുകൾ ഉണ്ട്.പുരുഷന്മാർക്ക്‌ 221, വനിതകൾക്ക്‌ 60 എന്നിങ്ങനെയാണ് സീറ്റുകളാണ്.  2026...

KEAM 2025: പരീക്ഷാഫലം ഉടൻ

KEAM 2025: പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം: ഈ വർഷത്തെ കേരള എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (KEAM:2025) ഫലം ഉടൻ. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. KEAM ഫലം 2 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നു...

പത്താം ക്ലാസിൽ ഇനി 2 പരീക്ഷകൾ: CBSE മാറ്റം ഈവർഷം മുതൽ

പത്താം ക്ലാസിൽ ഇനി 2 പരീക്ഷകൾ: CBSE മാറ്റം ഈവർഷം മുതൽ

തിരുവനന്തപുരം:പത്താം ക്ലാസ് പൊതു പരീക്ഷയിൽ സമഗ്ര മാറ്റവുമായി സിബിഎസ്ഇ. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം മുതൽ 2 പൊതുപരീക്ഷകൾ ഉണ്ടാകും. ഇനിമുതൽ ഇംപ്രൂവ്മെന്റ് പരീക്ഷ ഇല്ല. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി കളുടെ മാനസിക സംഘർഷം കുറയ്ക്കുക...

കനത്ത മഴ: വിവിധ ജില്ലകളിൽ 26ന് അവധി

കനത്ത മഴ: വിവിധ ജില്ലകളിൽ 26ന് അവധി

തിരുവനന്തപുരം:കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ 3 ജില്ലകളിൽ പൂർണ്ണമായും 2 ജില്ലകളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ...

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ: മികച്ച പ്രകടനവുമായി വിദ്യാർത്ഥികൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ: മികച്ച പ്രകടനവുമായി വിദ്യാർത്ഥികൾ

മലപ്പുറം: 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ഇന്ന് പൂർത്തിയായി. ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ലാബിൽ നടന്ന പരീക്ഷയിൽ 197 വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ...

തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധി

തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധി

തിരുവനന്തപുരം:തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 23) അവധി ആണ്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും...

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് 

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് 

തിരുവനന്തപുരം: എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന...

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍...

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക- രക്ഷാകർതൃ സമിതി (പിടിഎ) കൾ ശാക്തീകരിക്കാൻ തീരുമാനം. ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ വിദ്യാർത്ഥി ക്കും അധ്യാപകനും പുറമെ രക്ഷിതാക്കളുടെ സ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാലയങ്ങളുടെ വികസനത്തിന്...

ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലം

ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലം

തിരുവനന്തപുരം:2025 മാർച്ചിൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയഫലം, സുക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം പോർട്ടലിൽ (http://dhsekerala.gov.in)...

Useful Links

Common Forms