പ്രധാന വാർത്തകൾ
അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

HIGHER EDUCATION

കൈറ്റ് വിക്ടേഴ്‌സിൽ എഞ്ചിനീയറിംഗ് മെഡിക്കൽ എൻട്രൻസ്  കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു

കൈറ്റ് വിക്ടേഴ്‌സിൽ എഞ്ചിനീയറിംഗ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരുവനന്തപുരം: പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ പ്രത്യേക പരിശീലനം നൽകുന്നു. ഇതിനായി തയ്യാറാക്കിയിട്ടുള്ള എൻട്രൻസ് കോച്ചിംഗ് പരിപാടി \'പീക്‌സ്\' എല്ലാ...

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം

തിരുവനന്തപുരം മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയിൽ ഏപ്രിൽ 2ന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് മെയിൻസ് പരീക്ഷാ പരിശീലന പ്രവേശനത്തിന്...

കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ വിവിധ കോഴ്‌സുകൾ

കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ വിവിധ കോഴ്‌സുകൾ

തിരുവനന്തപുരം: കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്ങ്, അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്...

ഫോട്ടോ ജേർണലിസം കോഴ്സിന് അപേക്ഷിക്കാം

ഫോട്ടോ ജേർണലിസം കോഴ്സിന് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെയും കോട്ടയം പ്രസ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിവർത്തിത ക്രൈസ്തവ/ ശുപാർശിത വിഭാഗക്കാർക്ക് ഫോട്ടോ ജേർണലിയം കോഴ്‌സ്...

എൻജിനിയറിങ് ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

എൻജിനിയറിങ് ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനിയറിങ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രണ്ട് വർഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ് ഓഫ്...

മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷിക്കാം

മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷിക്കാം

തിരുവനന്തപുരം: പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനകത്തുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ്...

മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്

മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന പദ്ധതിക്ക് കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ നടത്തുന്ന സൗജന്യ കോഴ്‌സുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിലേക്ക് കമ്പ്യൂട്ടർ സയൻസ്...

ഹരിത നൈപുണ്യ വികസനത്തിൽ സൗജന്യ പരിശീലനം നൽകുന്നു

ഹരിത നൈപുണ്യ വികസനത്തിൽ സൗജന്യ പരിശീലനം നൽകുന്നു

തിരുവനന്തപുരം: കേന്ദ്ര വന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ പരിസ്ഥിതി വിവരണകേന്ദ്രം ഹരിത നൈപുണ്യ വികസന പരിശീലന പദ്ധതി...

ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ കോഴ്‌സ്

ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ കോഴ്‌സ്

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന് അപേക്ഷിച്ചവരുടെ താൽക്കാലിക റാങ്ക് ലിസ്റ്റ്...

ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ കോഴ്‌സുകൾ

ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ കോഴ്‌സുകൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള പ്ലസ്ടു ജയിച്ചവർക്കായി സൗജന്യമായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ...




സ്‌പെഷ്യൽ സ്‌കൂളിൽ ബാൻഡ് ടീച്ചർ, മ്യൂസിക് ടീച്ചർ നിയമനം

സ്‌പെഷ്യൽ സ്‌കൂളിൽ ബാൻഡ് ടീച്ചർ, മ്യൂസിക് ടീച്ചർ നിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ...

പ്രതിഭ സ്കോള‍ർഷിപ്പ്: അപേക്ഷകൾ ഫെബ്രുവരി 16വരെ

പ്രതിഭ സ്കോള‍ർഷിപ്പ്: അപേക്ഷകൾ ഫെബ്രുവരി 16വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഹയർ സെക്കൻഡറി ബോർഡ്...

ഹയർ സെക്കന്ററിക്ക് അധികബാച്ചുകള്‍ ആവശ്യമുണ്ടോ?: ബാച്ച് പുനക്രമീകരണം സംബന്ധിച്ച് നിര്‍ദേശങ്ങളറിയിക്കാം

ഹയർ സെക്കന്ററിക്ക് അധികബാച്ചുകള്‍ ആവശ്യമുണ്ടോ?: ബാച്ച് പുനക്രമീകരണം സംബന്ധിച്ച് നിര്‍ദേശങ്ങളറിയിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:ഹയര്‍ സെക്കന്‍ററിയിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച...

റഗുലർ വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് പഠനത്തിലേക്ക് മാറാൻ അവസരം: രജിസ്ട്രേഷന് അപേക്ഷിക്കാം

റഗുലർ വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് പഠനത്തിലേക്ക് മാറാൻ അവസരം: രജിസ്ട്രേഷന് അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കോട്ടയം: എംജി സർവകലാശാലയ്ക്കു കീഴിൽ ബി.എ - ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം എന്നീ കോഴ്‌സുകൾ ചെയ്യുന്ന റഗുലർ കോളേജ്...

ആർത്തവ അവധി: സാങ്കേതിക സർവകലാശാലയ്ക്കു കീഴിലെ എല്ലാ കോളേജുകളിലും

ആർത്തവ അവധി: സാങ്കേതിക സർവകലാശാലയ്ക്കു കീഴിലെ എല്ലാ കോളേജുകളിലും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: സാങ്കേതികസർവകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജുകളിലും വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാൻ തീരുമാനം. സർവകലാശാല...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങൾ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കോട്ടയം: നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ്, പി.ജി.സി.എസ്.എസ് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി-ഓഗസ്റ്റ് 2022)...

പോളിടെക്നിക് സെമസ്റ്റർ പരീക്ഷകൾ ഉടൻ നടത്തി ഫലം പ്രസിദ്ധീകരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

പോളിടെക്നിക് സെമസ്റ്റർ പരീക്ഷകൾ ഉടൻ നടത്തി ഫലം പ്രസിദ്ധീകരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: പോളിടെക്നിക് കോളേജുകളിലെ സെമസ്റ്റർ പരീക്ഷകൾ സമയബന്ധിതമായി നടപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. 2019-22 അധ്യയന...

വിവിധ പരീക്ഷകൾ, എല്‍എല്‍ബി വൈവ, കരാര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷകൾ, എല്‍എല്‍ബി വൈവ, കരാര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു....

പി.എസ്.സി. നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

പി.എസ്.സി. നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും....

പാഠപുസ്തകങ്ങളുടെ സമ്പൂർണ്ണ മാറ്റം 2025 അധ്യയന വർഷത്തോടെ: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ വിശദവിവരങ്ങൾ

പാഠപുസ്തകങ്ങളുടെ സമ്പൂർണ്ണ മാറ്റം 2025 അധ്യയന വർഷത്തോടെ: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ വിശദവിവരങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് കരികുലം കമ്മിറ്റിയുടെ...

Useful Links

Common Forms