പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ എൻആർഐ സീറ്റ്

രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ എൻആർഐ സീറ്റ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 പുതുച്ചേരി: സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ബിഎഎംഎസ് കോഴ്സിൽ എൻആർഐ/എൻആർഐ സ്‌പോൺസേർഡ്...

കാർഷിക സർവകലാശാല പിജി ഡിപ്ലോമ: പ്രവേശന പരീക്ഷ നവംബർ 10ന്.

കാർഷിക സർവകലാശാല പിജി ഡിപ്ലോമ: പ്രവേശന പരീക്ഷ നവംബർ 10ന്.

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തൃശൂർ: ഈ അധ്യയന വർഷത്തേക്കുള്ള പിജി ഡിപ്ലോമ ഇൻ ഹോർട്ടികൾച്ചറൽ തെറാപ്പി, പിജി ഡിപ്ലോമ ഇൻ ലാൻഡ്‌സ്‌കേപ്പിങ് ആന്റ് ഓർണമെന്റൽ...

കേരള സർവകലാശാല പരീക്ഷകൾ മാറ്റി

കേരള സർവകലാശാല പരീക്ഷകൾ മാറ്റി

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കെഎസ്ആർടിസി പണിമുടക്കിനെ തുടർന്നാണ് ഇന്ന്...

എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ മൂന്നാം അലോട്മെന്റ്

എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ മൂന്നാം അലോട്മെന്റ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്മെന്റ് നടപടികൾ നാളെ മുതൽ ആരംഭിക്കും....

മഞ്ചേരി മെഡിക്കൽ കോളേജിൽ 4 പിജി സീറ്റുകൾ കൂടി: ഇഎൻടി പിജി കോഴ്‌സുകൾ ഈ വർഷം

മഞ്ചേരി മെഡിക്കൽ കോളേജിൽ 4 പിജി സീറ്റുകൾ കൂടി: ഇഎൻടി പിജി കോഴ്‌സുകൾ ഈ വർഷം

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ 4 പിജി സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 എം.ഡി. ഡെർമ്മറ്റോളജി (ത്വക്ക് രോഗ വിഭാഗം)...

എംജി സർവകലാശാലയിൽ ബിഎഡ്, പിജി ക്ലാസ്സുകൾ ഇന്നുമുതൽ ആരംഭിക്കും

എംജി സർവകലാശാലയിൽ ബിഎഡ്, പിജി ക്ലാസ്സുകൾ ഇന്നുമുതൽ ആരംഭിക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ 2021 -22 അക്കാദമിക വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര -ബിരുദ ക്ലാസുകൾ (നവംബർ 3)...

ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ് ഇന്ന്

ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ് ഇന്ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം : അഫിലിയേറ്റഡ് കോളേജുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ്...

ബിരുദ പ്രവേശന സ്‌പെഷ്യല്‍ അലോട്ട്‌മെന്റ, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

ബിരുദ പ്രവേശന സ്‌പെഷ്യല്‍ അലോട്ട്‌മെന്റ, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

. JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം: 2021-22 അധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള രണ്ടാം സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....

NEET-UG ഫലം പ്രഖ്യാപിച്ചു: ഹൈദരാബാദിലെ മൃണാൾ ഒന്നാമൻ, മൂന്നാം റാങ്ക് മലയാളിക്ക്

NEET-UG ഫലം പ്രഖ്യാപിച്ചു: ഹൈദരാബാദിലെ മൃണാൾ ഒന്നാമൻ, മൂന്നാം റാങ്ക് മലയാളിക്ക്

ന്യൂഡൽഹി: ബിരുദ മെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (NEET-UG ) ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നിന്നുള്ള മൃണാൾ ഒന്നാം റാങ്ക്...

സ്‌പോട്ട് അഡ്മിഷൻ, പരീക്ഷഫലം: ഇന്നത്തെ എംജി വാർത്തകൾ

സ്‌പോട്ട് അഡ്മിഷൻ, പരീക്ഷഫലം: ഇന്നത്തെ എംജി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 കോട്ടയം: 2021 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (റഗുലർ - 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം | പ്രസിദ്ധീകരിച്ചു....




KEAM എഴുതാത്തവര്‍ക്കും ഐഇടിയില്‍ എന്‍ആര്‍ഐ ക്വാട്ട പ്രവേശനം

KEAM എഴുതാത്തവര്‍ക്കും ഐഇടിയില്‍ എന്‍ആര്‍ഐ ക്വാട്ട പ്രവേശനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം ആരംഭിച്ചു. കീം എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനത്തിന് അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9567172591, 9188400223. [adning...

വിവിധ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകൾ

വിവിധ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകൾ

തിരുവനന്തപുരം:ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി തസ്തികയിൽ 5 താത്കാലിക ഒഴിവുകളുണ്ട്. ഓപ്പൺ, നോൺ ഓപ്പൺ, ഈഴവ/ തിയ്യ/ ബില്ലവ, എസ്.സി, മുസ്ലീം പ്രയോരിറ്റി ഒഴിവുകളാണുള്ളത്. 01.01.2023ന് 46 വയസ് കവിയരുത് (നിയമാനുസൃത ഇളവ് സഹിതം)....

പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം,പ്രബന്ധ മത്സരം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം,പ്രബന്ധ മത്സരം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗവും ഡോ. ടി.പി. സുകുമാരന്‍ സ്മാരകസമിതി കണ്ണൂരും സംയുക്തമായി 'സമകാലമലയാള നിരൂപണം : സങ്കേതവും സൗന്ദര്യവും' എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ഗവേഷകര്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും...

യുജി, പിജി കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷൻ

യുജി, പിജി കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എം.എ ഹിസ്റ്ററി കോഴ്‌സിൽ എസ്.ടി, എസ്.സി വിഭാഗങ്ങളിൽ ഒന്നു വീതവും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ രണ്ടും എം.എ ആന്ത്രോപോളജി കോഴ്‌സിസിൽ മൂന്നു വിഭാഗങ്ങളിലും ഒന്നുവിതവും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ അസൽ...

കണ്ണൂർ പരീക്ഷാഫലങ്ങൾ,പിജി രണ്ടാം അലോട്മെന്റ്, ബിഎഡ് തെറ്റ് തിരുത്തൽ, ടൈം ടേബിൾ, ജോലി ഒഴിവ്

കണ്ണൂർ പരീക്ഷാഫലങ്ങൾ,പിജി രണ്ടാം അലോട്മെന്റ്, ബിഎഡ് തെറ്റ് തിരുത്തൽ, ടൈം ടേബിൾ, ജോലി ഒഴിവ്

കണ്ണൂർ:സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി എൻവയോൺമെൻറൽ സയൻസ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്സ്/ ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ വുഡ് സയൻസ് & ടെക്നോളജി/ ബയോടെക്നോളജി/ മൈക്രോ ബയോളജി/ കമ്പ്യുട്ടേഷണൽ ബയോളജി/ കമ്പ്യൂട്ടർ സയൻസ്/ ജോഗ്രഫി, എം എ...

പരീക്ഷാഫലം,ടൈം ടേബിൾ, വൈവ വോസി: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാഫലം,ടൈം ടേബിൾ, വൈവ വോസി: എംജി സർവകലാശാല വാർത്തകൾ

കോട്ടയം:രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം - ജൂലൈ 2023(സി.ബി.സി.എസ് - 2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ ഇംപ്രൂവ് മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയോടൊപ്പം ബി.എ സംസ്‌കൃതം ലാംഗ്വേജ് ആൻറ് ലിറ്ററേച്ചർ(ജനറൽ) പ്രോഗ്രമിൻറെ...

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അപേക്ഷ 31വരെ

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അപേക്ഷ 31വരെ

തിരുവനന്തപുരം:കൈമനം വനിതാ പോളിടെക്‌നിക് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ 2023-24 വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയുള്ള അപേക്ഷ ജൂലൈ 31 നകം നൽകണം. കരട് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 8...

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ 20വരെ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ 20വരെ

തിരുവനന്തപുരം:കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഫെല്ലോഷിപ്പ്. യു.ജി.സി./ യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 20നകം ലഭിക്കണം....

KEAM 2023 എഞ്ചിനീയറിങ് പ്രവേശനം:താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM 2023 എഞ്ചിനീയറിങ് പ്രവേശനം:താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ലെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം...

കേരള ആർക്കിടെക്ചർ റാങ്കിങ്: NATA സ്കോറും മാർക്കും സമർപ്പിക്കാൻ അവസരം

കേരള ആർക്കിടെക്ചർ റാങ്കിങ്: NATA സ്കോറും മാർക്കും സമർപ്പിക്കാൻ അവസരം

തിരുവനന്തപുരം:മൂന്നാംഘട്ട NATA സ്‌കോർ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, 2023 ലെ കേരള ആർക്കിടെക്ചർ റാങ്കിന് പരിഗണിക്കുന്നതിനായി NATA എഴുതി യോഗ്യത നേടിയവർക്ക് NATA സ്‌കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും സമർപ്പിക്കാനും നിലവിൽ NATA സ്‌കോറും മാർക്കും സമർപ്പിച്ചവർക്ക് അവയിലെ...

Useful Links

Common Forms