പ്രധാന വാർത്തകൾ
മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാംCSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻനാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകം

HIGHER EDUCATION

പിജി, ബിഎഡ് പ്രവേശനം: രജിസ്ട്രേഷൻ ഇന്നുമുതൽ

പിജി, ബിഎഡ് പ്രവേശനം: രജിസ്ട്രേഷൻ ഇന്നുമുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ നടത്തുന്ന ബി.എഡ്, ബിരുദാനന്തര - ബിരുദ പ്രോഗ്രാമുകളിലെ രണ്ടാം...

ബിരുദ പ്രവേശനം 13വരെ, പരീക്ഷാ ഫലം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

ബിരുദ പ്രവേശനം 13വരെ, പരീക്ഷാ ഫലം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് 13-ന് വൈകീട്ട് 3 മണി വരെ അപേക്ഷിക്കാം....

പുതുക്കിയ പരീക്ഷകൾ, സ്പെഷ്യൽ പരീക്ഷ: കേരള സർവകലാശാല വാർത്തകൾ

പുതുക്കിയ പരീക്ഷകൾ, സ്പെഷ്യൽ പരീക്ഷ: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കേരളസർവകലാശാല 2021 ഡിസംബർ 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർബി.എഡ്. ഡിഗ്രി (2019 സ്കീം) പരീക്ഷ...

പരീക്ഷാ ഫലം, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷാ ഫലം, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കോട്ടയം: 2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആന്റ് നെറ്റ്വർക്ക് ടോക്നോളജി (2019...

പുതിയ കോളേജുകളും കോഴ്‌സുകളും: രേഖകള്‍ സമര്‍പ്പിക്കണം

പുതിയ കോളേജുകളും കോഴ്‌സുകളും: രേഖകള്‍ സമര്‍പ്പിക്കണം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ പുതിയ കോളേജുകള്‍ക്ക് ഭരണാനുമതിയും...

കേരള, കാലിക്കറ്റ്‌ സർവകലാശാലകളുടെ വിദൂരപഠനം: സയൻസ് കോഴ്സുകൾക്ക് അനുമതിയില്ല

കേരള, കാലിക്കറ്റ്‌ സർവകലാശാലകളുടെ വിദൂരപഠനം: സയൻസ് കോഴ്സുകൾക്ക് അനുമതിയില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കേന്ദ്ര ഡിസ്സ്റ്റൻസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിന്റെ അനുമതി ഇല്ലാത്തതിനാൽ കാലിക്കറ്റ്, കേരള സർവകലാശാലകളുടെ...

സിവിൽ സർവീസ് ടെസ്റ്റ് സീരീസ് ഡിസംബർ 15 മുതൽ

സിവിൽ സർവീസ് ടെസ്റ്റ് സീരീസ് ഡിസംബർ 15 മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ എഴുതുന്നവർക്കുള്ള ടെസ്റ്റ് സീരീസ് ഡിസംബർ 15 മുതൽ കേരള സ്റ്റേറ്റ്...

എംജി സർവകലാശാലയുടെ തൊഴിലധിഷ്ഠിത കോഴ്സുകൾ: ഡിസംബർ 15വരെ സമയം

എംജി സർവകലാശാലയുടെ തൊഴിലധിഷ്ഠിത കോഴ്സുകൾ: ഡിസംബർ 15വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കോട്ടയം: എംജി സർവകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം (ഡിഎഎസ്പി) നടത്തുന്ന വിവിധ തെഴിലധിഷ്ഠിത...

പിജി പ്രവേശന റാങ്ക്‌ലിസ്റ്റ്, എം.എസ്.സി.സീറ്റ് ഒഴിവ്: ഇന്നത്തെ 11 കാലിക്കറ്റ്‌ വാർത്തകൾ

പിജി പ്രവേശന റാങ്ക്‌ലിസ്റ്റ്, എം.എസ്.സി.സീറ്റ് ഒഴിവ്: ഇന്നത്തെ 11 കാലിക്കറ്റ്‌ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സില്‍ എം.എ. മ്യൂസിക് പ്രവേശനത്തിനുള്ള...

KEAM എഴുതാത്തവര്‍ക്കും ഐഇടിയില്‍ എന്‍ആര്‍ഐ ക്വാട്ട പ്രവേശനം

KEAM എഴുതാത്തവര്‍ക്കും ഐഇടിയില്‍ എന്‍ആര്‍ഐ ക്വാട്ട പ്രവേശനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം ആരംഭിച്ചു. കീം എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനത്തിന് അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9567172591, 9188400223. [adning...

പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം,പ്രബന്ധ മത്സരം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം,പ്രബന്ധ മത്സരം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗവും ഡോ. ടി.പി. സുകുമാരന്‍ സ്മാരകസമിതി കണ്ണൂരും സംയുക്തമായി 'സമകാലമലയാള നിരൂപണം : സങ്കേതവും സൗന്ദര്യവും' എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ഗവേഷകര്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും...

കാലിക്കറ്റ്‌ ബിഎഡ് പ്രവേശനം, പിജി അലോട്മെന്റ്, പിഎച്ച്ഡി അപേക്ഷ

കാലിക്കറ്റ്‌ ബിഎഡ് പ്രവേശനം, പിജി അലോട്മെന്റ്, പിഎച്ച്ഡി അപേക്ഷ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് 22-ന് വൈകീട്ട് 5 മണി വരെ അവസരം. തിരുത്തലുകള്‍ വരുത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും...

കണ്ണൂർ പരീക്ഷാഫലങ്ങൾ,പിജി രണ്ടാം അലോട്മെന്റ്, ബിഎഡ് തെറ്റ് തിരുത്തൽ, ടൈം ടേബിൾ, ജോലി ഒഴിവ്

കണ്ണൂർ പരീക്ഷാഫലങ്ങൾ,പിജി രണ്ടാം അലോട്മെന്റ്, ബിഎഡ് തെറ്റ് തിരുത്തൽ, ടൈം ടേബിൾ, ജോലി ഒഴിവ്

കണ്ണൂർ:സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി എൻവയോൺമെൻറൽ സയൻസ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്സ്/ ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ വുഡ് സയൻസ് & ടെക്നോളജി/ ബയോടെക്നോളജി/ മൈക്രോ ബയോളജി/ കമ്പ്യുട്ടേഷണൽ ബയോളജി/ കമ്പ്യൂട്ടർ സയൻസ്/ ജോഗ്രഫി, എം എ...

യുജി, പിജി കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷൻ

യുജി, പിജി കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എം.എ ഹിസ്റ്ററി കോഴ്‌സിൽ എസ്.ടി, എസ്.സി വിഭാഗങ്ങളിൽ ഒന്നു വീതവും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ രണ്ടും എം.എ ആന്ത്രോപോളജി കോഴ്‌സിസിൽ മൂന്നു വിഭാഗങ്ങളിലും ഒന്നുവിതവും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ അസൽ...

കേരള, കാലിക്കറ്റ്‌ സർവകലാശാലകളുടെ വിദൂരപഠനം: സയൻസ് കോഴ്സുകൾക്ക് അനുമതിയില്ല

പരീക്ഷാഫലം,ടൈം ടേബിൾ, വൈവ വോസി: എംജി സർവകലാശാല വാർത്തകൾ

കോട്ടയം:രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം - ജൂലൈ 2023(സി.ബി.സി.എസ് - 2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ ഇംപ്രൂവ് മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയോടൊപ്പം ബി.എ സംസ്‌കൃതം ലാംഗ്വേജ് ആൻറ് ലിറ്ററേച്ചർ(ജനറൽ) പ്രോഗ്രമിൻറെ...

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അപേക്ഷ 31വരെ

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അപേക്ഷ 31വരെ

തിരുവനന്തപുരം:കൈമനം വനിതാ പോളിടെക്‌നിക് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ 2023-24 വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയുള്ള അപേക്ഷ ജൂലൈ 31 നകം നൽകണം. കരട് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 8...

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ 20വരെ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ 20വരെ

തിരുവനന്തപുരം:കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഫെല്ലോഷിപ്പ്. യു.ജി.സി./ യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 20നകം ലഭിക്കണം....

കേരള ആർക്കിടെക്ചർ റാങ്കിങ്: NATA സ്കോറും മാർക്കും സമർപ്പിക്കാൻ അവസരം

കേരള ആർക്കിടെക്ചർ റാങ്കിങ്: NATA സ്കോറും മാർക്കും സമർപ്പിക്കാൻ അവസരം

തിരുവനന്തപുരം:മൂന്നാംഘട്ട NATA സ്‌കോർ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, 2023 ലെ കേരള ആർക്കിടെക്ചർ റാങ്കിന് പരിഗണിക്കുന്നതിനായി NATA എഴുതി യോഗ്യത നേടിയവർക്ക് NATA സ്‌കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും സമർപ്പിക്കാനും നിലവിൽ NATA സ്‌കോറും മാർക്കും സമർപ്പിച്ചവർക്ക് അവയിലെ...

KEAM 2023 എഞ്ചിനീയറിങ് പ്രവേശനം:താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM 2023 എഞ്ചിനീയറിങ് പ്രവേശനം:താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ലെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം...

Useful Links

Common Forms