പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

HIGHER EDUCATION

കാലിക്കറ്റ് പരീക്ഷകളും മാറ്റി: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

കാലിക്കറ്റ് പരീക്ഷകളും മാറ്റി: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: മാര്‍ച്ച് 7, 8 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എച്ച്.എ.,...

പരീക്ഷകൾ മാറ്റി, പരീക്ഷാഫലം, യുജിസി നെറ്റ്: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

പരീക്ഷകൾ മാറ്റി, പരീക്ഷാഫലം, യുജിസി നെറ്റ്: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കോട്ടയം: മാർച്ച് 8, 10, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2020 അഡ്മിഷൻ -...

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പരീക്ഷാസമയത്തിൽ മാറ്റം

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പരീക്ഷാസമയത്തിൽ മാറ്റം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല രണ്ടാം സെമസ്റ്റർ യുജി പരീക്ഷകളുടെ സമയത്തിൽ മാറ്റം. മാർച്ച് 2014 മുതൽ 2018 വരെ പ്രവേശനം...

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം: ഇന്നത്തെ 7 കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം: ഇന്നത്തെ 7 കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: എസ്.ഡി.ഇ. 2011 മുതല്‍ 2013 വരെ പ്രവേശനം, സി.സി.എസ്.എസ്.-യു.ജി. 1, 2, 4 സെമസ്റ്റര്‍ സപ്തംബര്‍ 2021, 3, 4, 6...

പരീക്ഷാ സമയം, പരീക്ഷാഫീസ്, പരീക്ഷാഫലം: കേരള സർവകലാശാല വാർത്തകൾ

പരീക്ഷാ സമയം, പരീക്ഷാഫീസ്, പരീക്ഷാഫലം: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: കേരളസർവകലാശാല 2022 ജനുവരി 17 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ (നവംബർ2021) എം.എസ്സി സൈക്കോളജി, കൗൺസിലിംഗ്...

പരീക്ഷവിവരങ്ങൾ, വൈവാ വോസി, കലോത്സവം: എംജി സർവകലാശാല വാർത്തകൾ  

പരീക്ഷവിവരങ്ങൾ, വൈവാ വോസി, കലോത്സവം: എംജി സർവകലാശാല വാർത്തകൾ  

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കോട്ടയം: 2021 ഡിസംബർ / 2022  ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ - റെഗുലർ...

പ്രാക്ടിക്കൽ പരീക്ഷ, മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ പാനൽ: കണ്ണൂർ സർവകലാശാല വാർത്തകൾ  

പ്രാക്ടിക്കൽ പരീക്ഷ, മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ പാനൽ: കണ്ണൂർ സർവകലാശാല വാർത്തകൾ  

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSWകണ്ണൂർ: വിദൂര വിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന്  ഗവണ്‍മെന്‍റ്/എയ്ഡഡ്...

മാർച്ചിലെ ടിടിസി പരീക്ഷ: ഹാൾടിക്കറ്റ് 3മുതൽ

മാർച്ചിലെ ടിടിസി പരീക്ഷ: ഹാൾടിക്കറ്റ് 3മുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: മാർച്ച് 7മുതൽ 10വരെ നടക്കുന്ന ടി.ടി.സി പരീക്ഷകളുടെ ഹാൾടിക്കറ്റ് മാർച്ച്‌ 3മുതൽ വിതരണം ചെയ്യും. അഞ്ചാമത്തെയും...

എംബിബിഎസ് സപ്ലിമെന്ററി തിയറി പരീക്ഷ, ബിഎച്ച്എംഎസ് ടൈംടേബിൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

എംബിബിഎസ് സപ്ലിമെന്ററി തിയറി പരീക്ഷ, ബിഎച്ച്എംഎസ് ടൈംടേബിൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തൃശൂർ: 2022 ഏപ്രിൽ 11മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബി.എസ്.സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013,2016 സ്കീമുകൾ) പരീക്ഷക്ക്...

പരീക്ഷാ ഫലം, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാ ഫലം, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം:ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി...




കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്

തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ സെപ്റ്റംബറിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന...

ഡിഎൻബി പോസ്സ് ഡിപ്ലോമ കോഴ്സ്: അപേക്ഷ 25വരെ

ഡിഎൻബി പോസ്സ് ഡിപ്ലോമ കോഴ്സ്: അപേക്ഷ 25വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷ നൽകാൻ...

ഫാർമസി, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം

ഫാർമസി, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം:സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. http://lbscentre.kerala.gov.in വഴി ഓൺലൈനായി സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം....

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അന്തിമ റാങ്ക് ലിസ്റ്റ്

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അന്തിമ റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ എഫ് ഡി ജി ടി പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് http://polyadmission.org/fdgt എന്ന അഡ്മിഷൻ പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ...

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 26വരെ

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 26വരെ

തിരുവനന്തപുരം:സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു,...

ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ

ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ

തിരുവനന്തപുരം:സംസ്ഥാന ജൈവവൈവിധ്യബോർഡ് 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാ / സംസ്ഥാനതലത്തിൽ സ്കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നീ ഇനങ്ങളിലാണ്...

യോഗയിൽ പി.ജി ഡിപ്ലോമ: അപേക്ഷ 24വരെ

യോഗയിൽ പി.ജി ഡിപ്ലോമ: അപേക്ഷ 24വരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതി നടത്തുന്ന യോഗ പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. രണ്ടാ സെമസ്റ്ററുകളിലായി സി.എസ്.എസ് റഗുലേഷൻ പ്രകാരം ഹൈബ്രിഡ്് മോഡിലാണ് കോഴ്സ്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ അഞ്ചു...

എംജി സർവകാശലയുടെ വിവിധ പരീക്ഷാ ഫലങ്ങൾ

എംജി സർവകാശലയുടെ വിവിധ പരീക്ഷാ ഫലങ്ങൾ

കോട്ടയം: ഒന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(അപ്ലൈഡ്) - മാർച്ച് 2023(റഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ മൂന്നു വരെ ഓൺലൈനിൽ...

പ്രോജക്ട്, വൈവ വോസി, ലീഡ് ഡവലപ്പർ താത്കാലിക നിയമനം, ഡിപ്ലോമ പ്രോഗ്രാം ഇൻ കൗൺസലിങ് : എംജി വാർത്തകൾ

പ്രോജക്ട്, വൈവ വോസി, ലീഡ് ഡവലപ്പർ താത്കാലിക നിയമനം, ഡിപ്ലോമ പ്രോഗ്രാം ഇൻ കൗൺസലിങ് : എംജി വാർത്തകൾ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ലീഡ് ഡവലപ്പർ-ഫുൾ സ്റ്റാക്ക് തസ്തികയിലെ അഞ്ച് ഒഴിവുകളിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ(http://mgu.ac.in). ഫോൺ: 0481 2733541 ഡിപ്ലോമ...

“ശീതകാല പച്ചക്കറി കൃഷി”: മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്

“ശീതകാല പച്ചക്കറി കൃഷി”: മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്

തൃശൂർ:കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “ശീതകാല പച്ചക്കറി കൃഷി” വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 സെപ്റ്റംബര്‍ 11 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ്...

Useful Links

Common Forms