പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

HIGHER EDUCATION

കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി

കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി

തിരുവനന്തപുരം: കോളജിൽ നിന്ന് പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി നൽകിയ വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി. എംജി സർവകലാശാല വൈസ് ചാൻസിലരുടെ നടപടിക്ക് എതിരെയാണ്...

കോളജുകൾക്ക് 15 വരെ അഫിലിയേഷൻ പുതുക്കാം: അപേക്ഷ സമർപ്പിക്കാത്ത കോളജുകൾ പുറത്താകും

കോളജുകൾക്ക് 15 വരെ അഫിലിയേഷൻ പുതുക്കാം: അപേക്ഷ സമർപ്പിക്കാത്ത കോളജുകൾ പുറത്താകും

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളേജുകൾ ഒഴികെയുള്ള എല്ലാ കോളേജുകളും 2025 - 26 അധ്യയന വർഷത്തേക്കുള്ള പ്രൊവിഷണൽ അഫിലിയേഷൻ (സി.പി.എ.)...

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2024 ഡിസംബറിലെ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ (സിടിഇടി) സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക്...

മഴ ശക്‌മായി തുടരുന്നു: 4 ജില്ലകളിൽ നാളെ അവധി

മഴ ശക്‌മായി തുടരുന്നു: 4 ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം:വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ...

കാലിക്കറ്റ് സർവകലാശാല ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

കാലിക്കറ്റ് സർവകലാശാല ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

തേഞ്ഞിപ്പലം:ഒന്നാം റാങ്ക് നേടുന്നതിനപ്പുറം സമൂഹത്തിന് വേണ്ടി പ്രവൃത്തിക്കാന്‍ കഴിയുന്നവരാകണം വിദ്യാര്‍ഥികളെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പി. രവീന്ദ്രന്‍....

ബി.ഫാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ

ബി.ഫാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ

മലപ്പുറം: ഈ വർഷത്തെ ബിഫാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ (30-11-24) നടക്കും. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുള്ള കെഎംസിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫർമസിയിലാണ് പ്രവേശനം. നാളെ വൈകിട്ട് 4വരെ...

എംജി പരീക്ഷയിൽ മാറ്റം, എംജിയുടെ വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും

എംജി പരീക്ഷയിൽ മാറ്റം, എംജിയുടെ വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും

കോട്ടയം:എംജി സർവകലാശാല ഡിസംബര്‍ 6മുതല്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ 2024 അഡ്മിഷന്‍ റെഗുലര്‍, 2022, 2023 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2021...

ബിഎഡ് ഇനി 4വർഷ പ്രഫഷണൽ കോഴ്സ്: ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ 4 സ്പെഷലൈസേഷനുകൾ

ബിഎഡ് ഇനി 4വർഷ പ്രഫഷണൽ കോഴ്സ്: ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ 4 സ്പെഷലൈസേഷനുകൾ

തിരുവനന്തപുരം: നിലവിൽ 2 വർഷം ദൈർഘ്യമുള്ള ബിഎഡ് കോഴ്സ് അടുത്ത വർഷംമുതൽ 4 വർഷ പ്രഫഷണൽ കോഴ്സ് ആയി മാറും. മെഡിക്കൽ എൻജിനീയറിങ് കോഴ്സുകൾ പോലെ അധ്യാപന മേഖലയും പ്രഫഷണൽ ആക്കുകയാണ്...

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ

തിരുവനന്തപുരം:ഇന്ത്യൻ മെഡിക്കൽ മേഖലയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. നീറ്റ്- സുപ്പർ സ്പെഷ്യൽറ്റി തീയതി അടക്കം പ്രഖ്യാപിച്ചെങ്കിലും നീറ്റ്-പിജി...

ലൈബ്രേറിയന്മാർക്ക് ക്ലാസ് എടുക്കാൻ അനുമതി: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കും

ലൈബ്രേറിയന്മാർക്ക് ക്ലാസ് എടുക്കാൻ അനുമതി: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ജോലിചെയ്യുന്ന യുജിസി/നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ലൈബ്രേറിയന്മാർക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ അനുമതി നൽകി...

എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം

എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിച്ച് പുറത്തിറക്കി. ഡിസംബർ 15 മുതൽ പരീക്ഷ ആരംഭിച്ച് ഡിസംബർ 23ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ ടൈം ടേബിൾ ആണ്...

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പൊതുപരിപാടികൾ നടക്കുമ്പോൾ വേദികളിൽ കുട്ടികൾക്കും പ്രധാന സ്ഥാനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്. ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി...

ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും. ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ രണ്ടുഘട്ടമായി നടത്തുന്നത്. പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15...

റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽ

റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽ

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ദക്ഷിണ- പൂര്‍വ്വ  റെയില്‍വേയില്‍ അപ്രന്റിസ് തസ്തികകളിലെ നിയമനത്തിന് നാളെ മുതൽ (നവംബർ 18) അപേക്ഷ നൽകാം. വിവിധ വിഭാഗങ്ങളിലായി ആകെ 1785 ഒഴിവുകളുണ്ട്. 50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍ അഥവാ പത്താം...

എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ

എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2025-26) എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ), എസ്എസ്എൽസി (എച്ച്ഐ) പരീക്ഷകളുടെ രജിസ്ട്രേഷനാണ് നവംബർ 18 മുതൽ...

പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം

പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം

തിരുവനന്തപുരം: മിടുക്കരായ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുതിയ സ്കോളർഷിപ്പായ 'പ്രജ്വല' സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം. വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കുമാണ് ഈ പുതിയ...

കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണം

കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണം

തിരുവനന്തപുരം:കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണമെന്ന നിയമം വരുന്നു. 18വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഡിജിറ്റൽ പ്ലേറ്റ്ഫോമുകളിൽ അക്കൗണ്ട് തുറക്കാൻ 2027 മെയ് 13 മുതൽ രക്ഷിതാക്കളുടെ സമ്മതം വേണം....

ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻ

ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ്  ഉൾപ്പെടെയുള്ള 54 തസ്തികകളിലേക്കുള്ള പിഎസ് സി വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലാണ് നിയമനം. തസ്തികളുമായി ബന്ധപ്പെട്ട വിശദ...

കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾ

കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾ

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും അധ്യാപക- അനധ്യാപക നിയമനം നടത്തുന്നു. വിവിധ തസ്തികളിലായി ആകെ 14,967 ഒഴിവുകൾ ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 9126 ഒഴിവും നവോദയ വിദ്യാലയങ്ങളിൽ ആകെ 5841 ഒഴിവുകളുണ്ട്....

സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിൽ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ പുന:ക്രമീകരിക്കും. സ്കൂൾ പരീക്ഷകൾ ഒറ്റഘട്ടമായിത്തന്നെ നടത്തും. ഇതിനായി ക്രിസ്മസ് അവധി പുനക്രമീകരിക്കാനും ധാരണയായി. തിരഞ്ഞെടുപ്പിന് ശേഷം ഡിസംബര്‍ 15ന്...

Useful Links

Common Forms