പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

HIGHER EDUCATION

പ്രാക്ടിക്കല്‍ പരീക്ഷകൾ, പുനര്‍മൂല്യനിര്‍ണയ ഫലം, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പ്രാക്ടിക്കല്‍ പരീക്ഷകൾ, പുനര്‍മൂല്യനിര്‍ണയ ഫലം, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തേഞ്ഞിപ്പലം:ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി...

പുനർമൂല്യ നിർണ്ണയഫലം, ലാബ് അസിസ്റ്റന്റ്, പ്രോജക്ട് മൂല്യനിർണയവും പരീക്ഷയും: കണ്ണൂർ സർവകലാശാല വാർത്തകൾ

പുനർമൂല്യ നിർണ്ണയഫലം, ലാബ് അസിസ്റ്റന്റ്, പ്രോജക്ട് മൂല്യനിർണയവും പരീക്ഷയും: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കണ്ണൂർ: ഒന്നാം സെമസ്റ്റർ എം സി എ നവംബർ 2021 പരീക്ഷയുടെ...

പരീക്ഷാ ഫലങ്ങൾ, പ്രോജക്ട് ഇവാല്യുവേഷൻ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാ ഫലങ്ങൾ, പ്രോജക്ട് ഇവാല്യുവേഷൻ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കോട്ടയം: 2022 ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ്...

എംജി സർവകലാശാല പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ, പരീക്ഷാ അപേക്ഷകൾ

എംജി സർവകലാശാല പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ, പരീക്ഷാ അപേക്ഷകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കോട്ടയം: ഒന്നാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ...

മലയാള സർവകലാശാല വൈസ് ചാൻസലറായി ഇന്ന് സാബു തോമസ് ചുമതലയേൽക്കും

മലയാള സർവകലാശാല വൈസ് ചാൻസലറായി ഇന്ന് സാബു തോമസ് ചുമതലയേൽക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn തിരൂർ: മലയാള സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറായി ഇന്ന്...

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എംബിഎ: അപേക്ഷ മെയ് 4വരെ

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എംബിഎ: അപേക്ഷ മെയ് 4വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ...

ലോകോത്തര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം ലക്ഷ്യം: മുഖ്യമന്ത്രി

ലോകോത്തര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം ലക്ഷ്യം: മുഖ്യമന്ത്രി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തേഞ്ഞിപ്പലം: ഉന്നതവിദ്യാഭ്യാസ രംഗത്ത് മുന്നേറാനുള്ള...

കേരള സർവകലാശാലയിൽ ഹെൽത്ത് സയൻസ്, ലൈബ്രറി ആന്റ് ഇൻഫോർമേഷൻ, അക്കൗണ്ടിങ്, യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സുകൾ

കേരള സർവകലാശാലയിൽ ഹെൽത്ത് സയൻസ്, ലൈബ്രറി ആന്റ് ഇൻഫോർമേഷൻ, അക്കൗണ്ടിങ്, യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:കേരളസർവകലാശാല സെന്റർ ഫോർ അഡൽറ്റ് ആൻഡ്...

പരീക്ഷ രജിസ്ട്രേഷൻ, ടൈംടേബിൾ, പ്രാക്റ്റിക്കൽ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷ രജിസ്ട്രേഷൻ, ടൈംടേബിൾ, പ്രാക്റ്റിക്കൽ: കേരള സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:കേരളസർവകലാശാലയിൽ 2023 ഏപ്രിൽ മാസം ആരംഭിക്കുന്ന...

വിവിധ പരീക്ഷാ തീയതികൾ, പരീക്ഷാ ടൈംടേബിൾ, പരീക്ഷാഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷാ തീയതികൾ, പരീക്ഷാ ടൈംടേബിൾ, പരീക്ഷാഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തൃശ്ശൂർ: 2023 മാർച്ച് 6മുതൽ ആരംഭിക്കുന്ന സെക്കന്റ് ബി.എസ്.സി....

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി സില ബസിൽനിന്ന് എൻസിഇആർടിയും സം സ്ഥാന വിദ്യാഭ്യാസ വകുപ്പും നീക്കംചെയ്ത പാഠഭാഗങ്ങൾ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ...

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി സിലബസിൽ നിന്ന് എൻസിഇആർടിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും നീക്കം ചെയ്ത പാഠഭാഗങ്ങൾ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ...

പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ: 2025 ജനുവരി 30ന് അവലോകനം ചെയ്യും

പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ: 2025 ജനുവരി 30ന് അവലോകനം ചെയ്യും

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിലെ പ്രാധാന പരിപാടികൾ വ്യക്തമാക്കി ഉന്നതതല യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്കൂളുകളിൽ നടത്തേണ്ട ഒരുവർഷത്തെ പ്രധാന പരിപാടികൾ നിർദേശിച്ചത്. ജൂൺ 26ന് ആന്റിനാർക്കോട്ടിക് ദിനത്തിൽ കുട്ടികളുടെ...

പുതിയ അധ്യയന വർഷം: പ്രധാന നിർദേശങ്ങൾ ഇങ്ങനെ

പുതിയ അധ്യയന വർഷം: പ്രധാന നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:ഗോത്ര വിദ്യാർഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെന്റർ അധ്യാപകർ സ്കൂൾ തുറക്കുന്ന ദിവസം തന്നെ എത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഉറപ്പാക്കണം. എല്ലാ...

ജൂൺ 3ന് പ്രവേശനോത്സവം: പുതിയ അധ്യയന വർഷത്തിന് വിപുലമായ ഒരുക്കങ്ങൾ

ജൂൺ 3ന് പ്രവേശനോത്സവം: പുതിയ അധ്യയന വർഷത്തിന് വിപുലമായ ഒരുക്കങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ജൂൺ 3ന് പുതിയ അധ്യയന വർഷത്തിന് തുടക്കമാകുമെന്നും സ്കൂ‌ൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 3ന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കും....

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം ഉടൻ

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം ഉടൻ

തിരുവനന്തപുരം:ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. മെയ് 15നകം ഫലപ്രഖ്യാപനം ഉണ്ടായേക്കും. വിദ്യാർഥികൾക്ക് http://results.cbse.nic.in, http://cbse.gov.in വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഉമാങ് ആപ്പ്, ഡിജിലോക്കർ...

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ എംസിഎ പ്രവേശനം: അപേക്ഷ 3വരെ

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ എംസിഎ പ്രവേശനം: അപേക്ഷ 3വരെ

തിരുവനന്തപുരം:സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ് ഒരു...

കെ-ടെറ്റ് അപേക്ഷ: അവസാന തീയതി നാളെ

കെ-ടെറ്റ് അപേക്ഷ: അവസാന തീയതി നാളെ

തിരുവനന്തപുരം:കെ-ടെറ്റ് 2024 പരീക്ഷയ്ക്കായി നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മേയ് 5 വരെ നീട്ടി. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് 6 മുതൽ 9 വരെ ഉണ്ട്. ഇതിനുള്ള വിൻഡോ...

NEET-UG പരീക്ഷ നാളെ: വിദ്യാർത്ഥികൾ നേരത്തെ എത്തണം

NEET-UG പരീക്ഷ നാളെ: വിദ്യാർത്ഥികൾ നേരത്തെ എത്തണം

തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി 2024 പരീക്ഷ നാളെ നടക്കും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങങ്ങൾ പൂർത്തിയായതായി എൻടിഎ അറിയിച്ചു. ഉച്ചയ്ക്ക് 2മുതൽ 5.20 വരെയാണ് പരീക്ഷ. 557 നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷക്ക്...

ഹയർ സെക്കന്ററി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

ഹയർ സെക്കന്ററി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കും. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം മെയ് 10 നകം തന്നെ...

Useful Links

Common Forms