SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തൃശ്ശൂർ: 2023 മാർച്ച് 6മുതൽ ആരംഭിക്കുന്ന സെക്കന്റ് ബി.എസ്.സി. ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റെഗുലർ/സപ്ലിമെന്ററി, പ്രാക്ടിക്കൽ പരീക്ഷ
2023 മാർച്ച് 8മുതൽ ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി ഫാം ഡിഗ്രി
റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈംടേബിൾ
2023 മാർച്ച് എട്ടിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി
പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ
പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാതിയതി
2023 മാർച്ച് പതിനഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക്
ബി.എസ.സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ
പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
2023 ജനുവരിയിൽ നടന്ന ഒന്നാം വർഷ എം.എസ്.സി നഴ്സിങ് ഡിഗ്രി
റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു.ഉത്തരക്കടലാസ്സുകളുടേയും,സ്കോർഷീറ്റിന്റേയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 മാർച്ച് ഏഴിനകം അപേക്ഷിക്കേണ്ടതാണ്.
0 Comments