പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

എല്ലാ സർക്കാർ സ്‌കൂളുകളിലും ഭാരത് നെറ്റ് പദ്ധതി, സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ

എല്ലാ സർക്കാർ സ്‌കൂളുകളിലും ഭാരത് നെറ്റ് പദ്ധതി, സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ

തിരുവനന്തപുരം:രാജ്യത്ത്  വിദ്യാഭ്യാസവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. രാജ്യത്തെ സർക്കാർ  സ്കൂളുകളിൽ ബ്രോഡ്ബാൻഡ് കണക്ഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ അതിഷ്ഠിതമായ  വിദ്യാഭ്യാസം, പുതിയ നൈപുണ്യ...

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ്: GATE-2025ന് ഇന്ന് തുടക്കം 

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ്: GATE-2025ന് ഇന്ന് തുടക്കം 

തിരുവനന്തപുരം: എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്‌ചർ എന്നിവയിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE-2025) പരീക്ഷക്ക് ഇന്ന് തുടക്കം. ഇന്നുമുതൽ 16 വരെയാണ് വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ...

ഒന്നുമുതൽ 8വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 600 രൂപ വീതം: യൂണിഫോം പദ്ധതിയ്ക്കായി 79 കോടി രൂപ അനുവദിച്ചു 

ഒന്നുമുതൽ 8വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 600 രൂപ വീതം: യൂണിഫോം പദ്ധതിയ്ക്കായി 79 കോടി രൂപ അനുവദിച്ചു 

തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ  യൂണിഫോം പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ 79.02 കോടി രൂപ അനുവദിച്ചു. പദ്ധതിക്കായി  ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അലവന്‍സ് ഇനത്തിൽ 1 മുതൽ  8 വരെയുള്ള...

NEET-UG 2025 പരീക്ഷ രജിസ്‌ട്രേഷൻ നടപടികൾ ഉടൻ

NEET-UG 2025 പരീക്ഷ രജിസ്‌ട്രേഷൻ നടപടികൾ ഉടൻ

തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയായ NEET -UG 2025നുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഇന്ന് രാത്രിയോടെ രജിസ്ട്രേഷൻ വിൻഡോ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തുറക്കും എന്നാണ് സൂചന. രജിസ്ട്രേഷനായി APAAR ഐഡി...

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റിന് തുടക്കമായി

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റിന് തുടക്കമായി

കൊല്ലം:ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ അത്‌ലറ്റിക്‌ മീറ്റിന് തിരുവനന്തപുരത്തെ കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. ലോക വനിതാ ബോക്‌സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ലേഖ കെ സി മീറ്റ് ഉദ്ഘാടനം ചെയ്ത് ദീപശിഖ...

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 1124 ഒഴിവുകൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 1124 ഒഴിവുകൾ

തിരുവനന്തപുരം: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) കോൺസ്റ്റബിൾ തസ്തികയിൽ 1124 ഒഴിവുകൾ. കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ഫയർ സർവീസ്  ഡ്രൈവർ) വിഭാഗങ്ങളിലായാണ് ഒഴിവുകൾ. നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും....

പാഠപുസ്തകങ്ങൾ എല്ലാവർഷവും പുതുക്കുന്നത് പരിഗണനയിൽ: പരിഷ്കരിച്ച പുസ്തകങ്ങൾക്ക് അംഗീകാരം

പാഠപുസ്തകങ്ങൾ എല്ലാവർഷവും പുതുക്കുന്നത് പരിഗണനയിൽ: പരിഷ്കരിച്ച പുസ്തകങ്ങൾക്ക് അംഗീകാരം

തിരുവനന്തപുരം: പരിഷ്കരിച്ച പാഠ പുസ്തകങ്ങൾക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നൽകി. 2,4,6,8 ക്ലാസുകളിലെ 128 ടൈറ്റിൽ മലയാളം , ഇംഗ്ലീഷ്, തമിഴ് ,കന്നഡ മീഡിയം പുസ്തകങ്ങളാണ് അംഗീകരിച്ചത്.10 ആം ക്ലാസിലെ 77 ടൈറ്റിൽ പുസ്തകങ്ങൾക്ക് കഴിച്ച മാസം ചേർന്ന കരിക്കുലം...

സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: ഹയർ സെക്കന്ററി പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടി ഓപ്ഷൻ 3വരെ

സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: ഹയർ സെക്കന്ററി പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടി ഓപ്ഷൻ 3വരെ

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻ്ററി പരീക്ഷയുടെ ഇൻവിജിലേഷൻ ഡ്യൂട്ടിക്കായി അധ്യാപകർക്ക് ഫെബ്രുവരി 3വരെ ഓപ്ഷൻ നൽകാം. സർക്കാർ, എയ്‌ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് ഓപ്ഷൻ നൽകുന്നതിനുള്ള ലിങ്ക് EXAMS-ൽ ഇപ്പോൾ ലഭ്യമാണ്....

വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്വാതന്ത്ര്യ കീർത്തി’ പുസ്തകം  മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു 

വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്വാതന്ത്ര്യ കീർത്തി’ പുസ്തകം  മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു 

തിരുവനന്തപുരം:സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് സ്കൂൾ  വിദ്യാർത്ഥികൾ തയ്യാറാക്കിയ 'സ്വാതന്ത്ര്യ കീർത്തി' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്....

Useful Links

Common Forms