പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:കോർകമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:കോർകമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കോർകമ്മിറ്റിയുടെ റിപ്പോർട്ടും കരട് സ്പെഷൽ റൂളും മന്ത്രി വി.ശിവൻകുട്ടി ഏറ്റുവാങ്ങി. കോർ കമ്മിറ്റിയുടെ ഭാഗമായ എ കെ സുരേഷ് കുമാർ, ജി ജ്യോതിചൂഡൻ, ഡോ....

എംജി സർവകലാശാലയുടെ 5 പരീക്ഷാഫലങ്ങളും വരാനിരിക്കുന്ന 5 പ്രാക്ടിക്കൽ പരീക്ഷകളും

എംജി സർവകലാശാലയുടെ 5 പരീക്ഷാഫലങ്ങളും വരാനിരിക്കുന്ന 5 പ്രാക്ടിക്കൽ പരീക്ഷകളും

കോട്ടയം: രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫോമാറ്റിക്‌സ്(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി - ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രണ്ടാം...

എംജി സർവകലാശാലയിൽ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ നിയമനം

എംജി സർവകലാശാലയിൽ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻറ് ഇൻക്യുബേഷൻ സെൻററിൽ(ബി.ഐ.ഐ.സി) ടേക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ(ടി.ബി.ഐ) മാനേജർ തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള വാക്ക് -ഇൻ -ഇൻറർവ്യൂ ഒക്ടോബർ 13ന് നടക്കും. ഓപ്പൺ കാറ്റഗറിയിലെ ഒരൊഴിവിലേക്ക്...

കാലിക്കറ്റ്‌ പിജി പ്രവേശനം നീട്ടി, പരീക്ഷാ ഫലങ്ങൾ, സീറ്റൊഴിവ്

കാലിക്കറ്റ്‌ പിജി പ്രവേശനം നീട്ടി, പരീക്ഷാ ഫലങ്ങൾ, സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിനുള്ള അവസാന തീയതി 12-ന് വൈകീട്ട് 3 മണി വരെ നീട്ടി. ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും 12 വരെ...

ഡിഎൽഎഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം

ഡിഎൽഎഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം

തിരുവനന്തപുരം:2023ലെ ഡി.എൽ.എഡ്. (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (http://pareekshabhavan.kerala.gov.in) ലഭ്യമാണ്. [adning...

പിജി ദന്തൽ പ്രവേശനം: മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റ്

പിജി ദന്തൽ പ്രവേശനം: മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളജുകളിലേയും സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023 വർഷത്തെ ബിരുദാനന്തര ബിരുദ ദന്തൽ മൂന്നാം ഘട്ട അലോട്ട്‌മെന്റ് http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്ന...

മെഡിക്കൽ പിജി: മൂന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

മെഡിക്കൽ പിജി: മൂന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലേയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ്...

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് പ്രവേശനം: അപേക്ഷ25വരെ

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് പ്രവേശനം: അപേക്ഷ25വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 10-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി....

സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷാ ടൈംടേബിൾ ഉടൻ

സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷാ ടൈംടേബിൾ ഉടൻ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിപ്പ് അനുസരിച്ച് ബോർഡ് പരീക്ഷകൾ 2024 ഫെബ്രുവരിയിൽ ആരംഭിച്ച് ഏപ്രിൽ മാസത്തിലാണ്...

ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം

ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം

എറണാകുളം:കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാർക്ക് വാച്ച്മാൻ തസ്തികളിളിൽ തൊഴിൽ അവസരം. പത്താം ക്ലാസ് ജയിച്ചവർക്കോ തത്തുല്യ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് അവസരമില്ല. 02.01.1987നും 01.01.2005നും ഇടയിൽ...

Useful Links

Common Forms