പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ബിഫാം പ്രവേശനം: മാർച്ച്‌ 15നകം സീറ്റുകൾ നികത്തണം

ബിഫാം പ്രവേശനം: മാർച്ച്‌ 15നകം സീറ്റുകൾ നികത്തണം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെ ബിഫാം കോഴ്സിലെ ഒഴിവുകൾ മാർച്ച്‌ 15നകം നികത്താൻ നിർദേശം. സർക്കാർ ഫാർമസി കോളജുകളിലെ ഒഴിവുകളുടെ വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റായ...

പി.ജി. ആയുർവേദ കോഴ്സുകളിലെ ഒഴിവ് സീറ്റുകളിലേക്ക് 10വരെ അവസരം

പി.ജി. ആയുർവേദ കോഴ്സുകളിലെ ഒഴിവ് സീറ്റുകളിലേക്ക് 10വരെ അവസരം

തിരുവനന്തപുരം: പിജി ആയുർവേദ കോഴ്സുകളിൽ മോപ്അപ്പ് അലോട്ട്മെന്റിനു ശേഷം വന്ന ഒഴിവുകൾ ഈ മാസം 10നകം നിക്കത്തും. പിജി ആയുർവേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലെ അവസാനഘട്ട മോപ് അപ് കൗൺസലിങ്ങിനായി നൽകിയ ഓപ്ഷനുകൾ...

പെൺകുട്ടികൾക്കായുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ!! വിശദ വിവരങ്ങൾ അറിയാം

പെൺകുട്ടികൾക്കായുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ!! വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പ്രോത്സാഹനം നൽകുന്നതിനുമായി കേന്ദ്ര/സംസ്ഥാന സർക്കാരുകളും സർക്കാരിതര ഏജൻസികളും ഒട്ടേറെ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ ഗവേഷണ...

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജിൽ 8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും....

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: 2020 മെയ്‌ മാസത്തിൽ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി (റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും...

ഡൽഹി ബോർഡ് ഓഫ് സ്കൂൾ എജ്യൂക്കേഷന് മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി ബോർഡ് ഓഫ് സ്കൂൾ എജ്യൂക്കേഷന് മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ഡൽഹിയിൽ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് രൂപീകരണത്തിന് മന്ത്രിസഭാ തീരുമാനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ ഡൽഹിയും സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ്...

തളിര് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല പരീക്ഷ ഇന്ന്

തളിര് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല പരീക്ഷ ഇന്ന്

തിരുവനന്തപുരം: തളിര് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല പരീക്ഷ മാര്‍ച്ച് 6 രാവിലെ 11 മുതല്‍ നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവര്‍ക്ക് കോട്ടയം എംടി സെമിനാരി എച്ച്.എസ്.എസ്...

പത്താം ക്ലാസുകാർക്ക് സി-ആപ്റ്റിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

പത്താം ക്ലാസുകാർക്ക് സി-ആപ്റ്റിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

തിരുവനന്തപുരം: സി-ആപ്റ്റിന്റെ തിരുവനന്തപുരം പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ എന്നീ ഗവൺമെന്റ് അംഗീകൃത...

സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷ; പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷ; പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പുതുക്കിയ പരീക്ഷാ തിയതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു. പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്ന തിയതിക്കും അവസാനിക്കുന്ന തീയതിക്കും മാറ്റമില്ല. പ്ലസ് ടു പരീക്ഷ മേയ്...

ഡി.എല്‍.എഡ് (അറബിക്) കോഴ്‌സ്; വെയിറ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഡി.എല്‍.എഡ് (അറബിക്) കോഴ്‌സ്; വെയിറ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഡി.എല്‍.എഡ് (അറബിക്) കോഴ്സിന് ഗവ. ടി.ടി.ഐ (വുമണ്‍) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിലേക്ക് വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ...