LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സൈനിക് സ്‌കൂള്‍ പ്രവേശനം; പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷാഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിനായി നടത്തിയ ആള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ്...
സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: രാജ്യത്തെ സൈനിക് സ്കൂൾ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിന്റെ aissee.nta.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്....
എം.ജി സര്‍വകലാശാല അറിയിപ്പുകള്‍
കോട്ടയം: 2021 ഫെബ്രുവരി 16, 18, 20, 22, 24 തീയതികളില്‍ നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2015 അഡ്മിഷന്‍ മുതല്‍ - റഗുലര്‍/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - സീപാസ്) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 22,...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....
സ്‌കോള്‍-കേരള: ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ കോഴ്സുകള്‍ക്ക് 20 വരെ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: സ്‌കോള്‍-കേരള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കും വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിനും മാര്‍ച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി...
എന്‍ജിനീയറിങ് പ്രവേശനം; യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി എ.ഐ.സി.ടി.ഇ
ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). എന്‍ജിനീയറിങ് പ്രവേശനത്തിന് ഇനിപ്ലസ്ടുതലത്തില്‍...
ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന ബി.ആര്‍ക്. പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ (നാറ്റ) ഏപ്രില്‍ 10-നും ജൂണ്‍ 12-നും ഓണ്‍ലൈന്‍ വഴി നടത്തും. ആദ്യപരീക്ഷയ്ക്ക് മാര്‍ച്ച് 28 വരെയും...
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം
TIME TABLE NEWDownload തിരുവനന്തപുരം: പുതുക്കിയ ടൈം ടേബിൾ പ്രകാരം ഏപ്രിൽ 8ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30 ന് പരീക്ഷകൾ അവസാനിക്കും. ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചയ്‌ക്കാണ് എസ്എസ്എൽസി പരീക്ഷകൾ നടക്കുക....
28ന് നടക്കാനിരുന്ന കെ-മാറ്റ് പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: ഈ മാസം 28ന് നടക്കാനിരുന്ന കെ-മാറ്റ് പരീക്ഷ മാറ്റിവച്ചു. പരീക്ഷ ഏപ്രിൽ 11ന് നടക്കും. എംബിഎ, എംസിഎ, പിജിഡിഎം പ്രവേശനത്തിനായാണ് വർഷത്തിൽ രണ്ട് തവണ കേരള മാനേജ്‍മെന്റ് ആപ്റ്റിട്യൂഡ്...
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച് 17ൽ നിന്ന് ഏപ്രിൽ 8ലേക്ക് മാറ്റി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച് 17ൽ നിന്ന് ഏപ്രിൽ 8ലേക്ക് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം. ഏപ്രിൽ 8 മുതൽ...




