LATEST EDUCATION NEWS
Home >LATEST EDUCATION NEWS
പി.എസ്.സി. പരീക്ഷ: ജൂൺ 15മുതൽ അഡ്മിഷൻ കാർഡ്
തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയുള്ള തസ്തികകളിലെ നിയമനത്തിനായി ജൂലൈ 3ന് പി.എസ്.സി. നടത്തുന്ന പരീക്ഷയുടെ അഡ്മിഷൻ കാർഡ് ജൂൺ 15 മുതൽ ലഭ്യമാകും. ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ്...
സാങ്കേതിക സര്‍വകലാശാല പരീക്ഷകൾ കോളജുകളില്‍: ഓൺലൈൻ പരീക്ഷയുടെ മാര്‍ഗരേഖ തയ്യാർ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ വിവിധ പരീക്ഷകൾ അതത് കോളജുകളിൽ ഓൺലൈനായി നടത്തുന്നതിന് മാർഗരേഖ തയ്യാറായി. മാർഗരേഖയ്ക്ക് സർവകലാശാല സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവേണൻസും അനുമതി നൽകി. അവസാന സെമസ്റ്റർ...
ഡോ.ജേക്കബ് ജോൺ ചിത്രങ്ങൾ വരയ്ക്കുകയാണ്: ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ
തിരുവനന്തപുരം: ചിത്രങ്ങൾ വരച്ച് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുകയാണ് ഒരു അധ്യാപകൻ. 2017ലെ സംസ്ഥാന സർക്കാരിന്റെ അധ്യാപക പുരസ്കാരവും 2020 ലെ മികച്ച എൻഎസ്എസ് പ്രോഗ്രാം...
ബാലവേല വിരുദ്ധദിനം: വെബിനാർ സംഘടിപ്പിച്ചു
എടപ്പാൾ: ലോക ബാലവേല വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ച് ലീഗൽ സർവീസസ് കമ്മിറ്റി. എടപ്പാൾ വെറൂർ എയുപി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുമായി സഹകരിച്ചാണ് പൊന്നാനി താലൂക്ക് ലീഗൽ സർവീസസ്...
വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടിസി നൽകണം: മന്ത്രി വി.ശിവൻകുട്ടി
ENGLISH PLUS https://wa.me/+919895374159 തിരുവനന്തപുരം: വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് മന്ത്രി വി ശിവൻകുട്ടി. ചില അൺ എയ്ഡഡ് വിദ്യാഭ്യാസ...
നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ അമിത ഫീസ് ഈടാക്കരുത്: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ്-19 കാലത്തും...
പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മൽസരം: അർജുൻ ശുകപുരത്തിന് ഒന്നാം സ്ഥാനം
എടപ്പാൾ: എടത്തല എംഇഎസ് കോളജിലെ നാച്വർ ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ (breathe of nature) അർജുൻ ശുകപുരത്തിൻ്റെ ചിത്രത്തിന് ഒന്നാം സ്ഥാനം. \'ഞാനും ഒന്നു...
കിഡ്നി രോഗികൾക്ക് ഡയാലിസിസിനുള്ള ഇഞ്ചക്ഷനും മരുന്നും നൽകി കെഎസ്ടിയു അധ്യാപകർ
എടപ്പാൾ: കേരള സ്ക്കൂൾ ടീച്ചേർസ് യൂണിയൻ എടപ്പാൾ ഉപജില്ല കരുതൽ സ്പർശം 2021 കാമ്പയിൻ്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ഇഞ്ചക്ഷനും കിഡ്നി രോഗികൾക്കുള്ള...
സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി: ആദിവാസി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന
തിരുവനന്തപുരം: ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ വിദ്യാർത്ഥികൾക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍...
അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്നവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കും
തിരുവനന്തപുരം:അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവിറക്കി. അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്ന് എത്തുന്ന...




