LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഐസർ പ്രവേശനപരീക്ഷ സെപ്റ്റംബർ 17ന്: അപേക്ഷിക്കാൻ 2ദിവസം
തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (IISER) വിവിധ കേന്ദ്രങ്ങളിൽ ബിരുദതല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം, തിരുപ്പതി, പുനെ, ബർഹാംപുർ,...
എഞ്ചിനീയറിങ് പൂർത്തിയാക്കിയവർക്ക് കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം: 588ഒഴിവുകൾ
തിരുവനന്തപുരം: എൻജിനീയറിങ് പൂർത്തിയാക്കിയവർക്ക് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം. 588 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.പശ്ചിമബംഗാൾ, ഒഡിഷ, മധ്യപ്രദേശ്,...
ഇലക്ട്രോണിക്സ് ടെക്നോളജിയിൽ 15 താത്‌ക്കാലിക ഒഴിവുകൾ
തൃശ്ശൂർ: സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ 15 താത്‌ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഈമാസം 31വരെ അപേക്ഷകൾ സ്വീകരിക്കും തസ്‌തികകളും യോഗ്യതയും താഴെപ്പറയുന്നു. പ്രോജക്ട്...
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തിയിൽ 347 ഒഴിവുകൾ: സെപ്റ്റംബർ 3വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തിയിൽ 347 ഒഴിവുകൾ. സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലാണ് അപേക്ഷ കഷണിച്ചത്.വിശദവിവരങ്ങൾക്കും അപേക്ഷ...
ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം 31ന് അവസാനിക്കും
തിരുവനന്തപുരം: കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം 31ന്ര അവസാനിക്കും. രണ്ടുവർഷത്തെ ഫാഷൻ...
ലണ്ടൻ ആർട്സ് യൂണിവേഴ്‌സിറ്റിയിൽ സ്കോളർഷിപ്പോടെ പോസ്റ്റ്ഗ്രാജ്വേറ്റ്: 2022 പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്‌സ് ലണ്ടനിൽ (യുഎഎൽ) സ്കോളർഷിപ്പോടെ മാസ്റ്റേഴ്‌സ്പ്രോഗ്രാം പഠനത്തിന് അവസരം. ആർട്‌സ്, ഡിസൈൻ മേഖലകളിലാണ് പഠനം. കോഴ്സുകളും മറ്റു വിവരങ്ങളും താഴെ കോഴ്‌സുകൾ ഫുൾ...
പ്ലസ് വൺ പരീക്ഷയ്ക്ക് യൂണിഫോം ആവശ്യമില്ല: ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: സെപ്റ്റംബർ 6മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസവകുപ്പ് സജ്ജമെന്ന് ഉന്നതതല യോഗം.ഹയർസെക്കൻഡറി,വോക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി....
സ്കൂളുകൾക്കൊപ്പം തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ കോളജുകളും: 6ദിവസവും ക്ലാസുകൾ
ചെന്നൈ: തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾക്കൊപ്പം യൂണിവേഴ്സിറ്റികളിലും കോളജുകളിലും ക്ലാസുകൾ ആരംഭിക്കുന്നു. സെപ്റ്റംബർ 1 മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ സർക്കാർ നിർദേശം നൽകി. 9മുതൽ 12 വരെയുള്ള...
എംജി സർവകലാശാലയുടെ മോട്ടിവേഷനൽ ക്ലാസ് ഇന്ന്: ഏവർക്കും പങ്കെടുക്കാം
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോട്ടിവേഷണൽ ക്ലാസ് ഇന്ന് (ആഗസ്റ്റ് 28) വൈകിട്ട് 7ന്. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത മനശാസ്ത്രജ്ഞനും...
വിദ്യാഭ്യാസാനുകൂല്യം സെപ്റ്റംബർ 30നുള്ളിൽ കൈപ്പറ്റണം
തിരുവനന്തപുരം: മാവേലിക്കര രാജാരവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്‌സിൽ 2012 മുതൽ 2018 വരെ അധ്യയനവർഷത്തിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസാനുകൂല്യം (ഇ-ഗ്രാൻഡ്‌സ്) ഓഫീസിൽ നിന്നും സെപ്റ്റംബർ 30നുള്ളിൽ...




