വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനംവിദ്യാർത്ഥികളുടെ വക ഹാന്റ് വാഷ്: അഭിനന്ദനവുമായി മന്ത്രി
[wpseo_breadcrumb]

ഇലക്ട്രോണിക്സ് ടെക്നോളജിയിൽ 15 താത്‌ക്കാലിക ഒഴിവുകൾ

Published on : August 29 - 2021 | 2:57 pm

തൃശ്ശൂർ: സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ 15 താത്‌ക്കാലിക ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു, ഈമാസം 31വരെ അപേക്ഷകൾ സ്വീകരിക്കും

തസ്‌തികകളും യോഗ്യതയും താഴെപ്പറയുന്നു.

പ്രോജക്ട് അസോഷ്യേറ്റ് (6ഒഴിവുകൾ ): 60 % മാർക്കോടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ 60 % മാർക്കോടെ കെമിസ്ട്രി/ മെറ്റീരിയൽ സയൻസ്/ പോളിമെർ കെമിസ്ട്രി/ പോളിമെർ സയൻസിൽ എംഎസ്‌സി. നെറ്റ്/ ഗേറ്റ് യോഗ്യതക്കാർക്ക് 31,000 രൂപയും അല്ലാത്തവർക്ക് 25,000 രൂപയും.

പ്രോജക്ട് അസിസ്റ്റന്റ് (6): 60 % മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ, 20,000 രൂപ.

സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (2): 60 % മാർക്കോടെ ബികോം/ ഏതെങ്കിലും ബിരുദം, 18,000 രൂപ.

അഡ്മിനിസ്ട്രേറ്റീവ് കൺസൽറ്റന്റ് (1): സർക്കാർ R&D ഇൻസ്റ്റിറ്റ്യൂട്ട്/ വകുപ്പുകളിൽ 10 വർഷ പരിചയം, 40,000 രൂപ.

പ്രായപരിധി: അഡ്മിനിസ്ട്രേറ്റീവ് കൺസൽറ്റന്റിന് 65 വയസ്സ്, മറ്റുള്ളവയിൽ 28 വയസ്സ്. അപേക്ഷയും ഫോട്ടോയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും [email protected] എന്ന മെയിലിൽ അയയ്ക്കണം. http://cmet.gov.in

0 Comments

Related News