LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി സ്കൂളുകളിൽ ഡോക്ടർ
തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി എല്ലാ സ്കൂളിലും...
ബിരുദപ്രവേശനം: സംവരണ ക്വാട്ട രജിസ്ട്രേഷൻ 29 വരെ
കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്/സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള സംവരണ ക്വാട്ട രജിസ്ട്രേഷൻ ഈ മാസം 29വരെ നടത്താം. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽ...
നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷന് അനുമതി
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്കോളർഷിപ്പ് ലഭ്യമാക്കുന്ന നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തുവാൻ എൻസിഇആർടിയുടെ നിർദേശം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്,...
സെറ്റ് പരീക്ഷാഫലം: 14.38 ശതമാനം വിജയം
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) ഫലം പ്രസിദ്ധീകരിച്ചു. http://lbscentre.kerala.gov.in, prd.kerala.gov.in ലും ഫലം ലഭ്യമാണ്. ആകെ 18,067 പേർ പരീക്ഷ...
നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ നവംബർ 14ന്: ഒക്ടോബർ 8വരെ വനിതകൾക്കും അപേക്ഷിക്കാം.
ന്യൂഡൽഹി: നവംബർ 14ന് നടക്കുന്ന നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ 8വരെ അപേക്ഷിക്കാം. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം വനിതകൾക്കും ഈ വർഷംമുതൽ അപേക്ഷിക്കാം. https://www.nda.nic.in/...
ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ ഒഴിവ്
തിരുവനന്തപുരം:പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള...
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജില്‍ താത്കാലിക നിയമനം
കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജില്‍ ബയോമെഡിക്കല്‍, ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ...
ഫാഷൻ ഡിസൈനിങ് കോഴ്‌സ്: 40 വയസ്സ് കവിയരുത്
തിരുവനന്തപുരം: ജില്ലാപഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്‌സിന്റെ ഒഴിവുള്ള...
അവസരം നഷ്ടമായ വിദ്യാർത്ഥിക്ക് മാത്രമായി പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി:പത്താം ക്ലാസ് സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടും അവസരം നഷ്ടമായ വിദ്യാർഥിക്ക് വീണ്ടും പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ എം.മുഹമ്മദ്...
പി.ജി.പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ
തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒക്‌ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും...




