വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജില്‍ താത്കാലിക നിയമനം

Published on : September 25 - 2021 | 7:02 am

കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജില്‍ ബയോമെഡിക്കല്‍, ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് സെപ്തംബര്‍ 28-ന് മോഡല്‍ എഞ്ചിനീയറിംഗ് കോളജില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍,സമയക്രമം കോളജ് വെബ്‌സൈറ്റില്‍ http://www.mec.ac.in/

0 Comments

Related NewsRelated News