LATEST EDUCATION NEWS
Home >LATEST EDUCATION NEWS
പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ ഒന്നിന്
തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ 1ന് പ്രസിദ്ധീകരിക്കും.അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഒക്ടോബർ 1മുതൽ തന്നെ പ്രവേശനം നൽകിതുടങ്ങും. ഒന്നാം...
നെറ്റ് വിജയിക്കുന്നവർക്ക് ഇനി കോളജ് അധ്യാപകരാകാം: അടിസ്ഥാന യോഗ്യതയിൽ മാറ്റം
ന്യൂഡൽഹി : യുജിസിയുടെ അധ്യാപകയോഗ്യതാ പരീക്ഷയായ \"നെറ്റ്\'വിജയിക്കുന്നവർക്ക് കോളജ് അസി. പ്രഫസർ നിയമനത്തിന് അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ. ഉന്നതവിദ്യാഭ്യാസരംഗത്തെ അധ്യാപക നിയമനത്തിന് ഇതുവരെ...
നോർക്ക തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ താത്കാലികമായി നിർത്തി: എറണാകുളത്തും തടസ്സം
തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് തിരുവനന്തപുരം സെന്ററിലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ താത്കാലികമായി നിർത്തി വച്ചു. സാങ്കേതിക കാരണങ്ങളാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ...
വിദ്യാലയങ്ങളിൽ ഈ വർഷം 100 \’വിദ്യാവനങ്ങൾ: 100 ഫോറസ്ട്രി ക്ലബുകളും
തിരുവനന്തപുരം : വനം വകുപ്പിന്റെ നേതൃത്വത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിനായി രണ്ടു ലക്ഷം രൂപാ വീതം നൽകുമെന്നും...
കേരള കലാമണ്ഡലം നൽകുന്ന ഫെല്ലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
ചെറുതുരുത്തി: കേരള കലാമണ്ഡലം നൽകിവരുന്ന ഫെല്ലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്ലാസിക്കൽ കലകളിൽ ദീർഘകാലം പ്രവർത്തിച്ച രണ്ട് കലാകാരൻ /കലാകാരി എന്നിവർക്ക് സമ്മാനിക്കുന്നതാണ്...
സ്കൂൾ- കോളജ് അധ്യയനം: പാസഞ്ചർ ട്രെയിനുകൾ അടുത്ത ആഴ്ചമുതൽ
തിരുവനന്തപുരം: സ്കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനുകളിൽ ചിലത് അടുത്തയാഴ്ച്ച മുതൽ ഓടിത്തുടങ്ങും. സംസ്ഥാന റെയിൽ മന്ത്രി വി.അബ്ദുറഹിമാനാണ് ട്രെയിനുകൾ പുനരാ രംഭിക്കുന്ന കാര്യം...
എംജി ബിരുദ പ്രവേശനം: സ്പെഷ്യൽ അലോട്ട്മെന്റ്
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് ഒക്ടോബർ നാലിന്...
ഹയർസെക്കൻഡറി ക്ലാസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ: ഒന്നുമുതൽ 7വരെ ക്ലാസുകൾ മൂന്നു ദിവസം
തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂൾ തുറക്കുമ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിന് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ. ഒന്നുമുതൽ 7വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ മൂന്ന് ദിവസം വീതമുള്ള...
കുട്ടികളെ സ്കൂളിൽ വിടണമോ വേണ്ടയോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം : ഹാജർ നിർബന്ധമാകില്ല
തിരുവനന്തപുരം: നവംബർ ഒന്നുമുതൽ കേരളത്തിൽ സ്കൂളുകളിൽ തുറക്കുമ്പോൾ വിദ്യാർത്ഥികളെ സ്കൂളിലേക്ക് വിടണമോ വേണ്ടയോ എന്ന രക്ഷിതാക്കൾക്ക് തീരുമാനിക്കാം. സ്കൂൾ തുറക്കുന്ന ആദ്യഘട്ടത്തിൽ ഹാജർ...
സൈബർശ്രീ സി-ഡിറ്റിൽ സൗജന്യ പരിശീലനം: 1000 രൂപ സ്റ്റൈപ്പൻഡ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ആവശ്യമായ മത്സരപരീക്ഷകളിൽ പട്ടികജാതി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി പരിശീലനം നൽകുന്നു. വിദ്യാർഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം...




