LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കാഴ്ച പരിമിതരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ: പരിശീലനം തുടങ്ങി
JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകർക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിനായി ജിസ്യൂട്ട്...
ബിരുദ പ്രവേശന സ്‌പെഷ്യല്‍ അലോട്ട്‌മെന്റ, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ
. JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം: 2021-22 അധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള രണ്ടാം സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....
വിളിച്ചാൽ ഫോൺ എടുക്കുന്നില്ല: പരീക്ഷാഭവനിൽ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നൽ പരിശോധന
JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0തിരുവനന്തപുരം: വിളിച്ചാൽ ഫോൺ എടുക്കാറില്ല എന്ന നിരന്തര പരാതിയെ തുടർന്ന് പരീക്ഷാഭവനിൽ മന്ത്രി വി.ശിവൻകുട്ടിയുടെ മിന്നൽ പരിശോധന....
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ പ്രതിഭാനിര്‍ണയ പരീക്ഷ: ഒന്നാംഘട്ടം ജനുവരി 30ന്
JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയതലത്തില്‍ നടത്തുന്ന പ്രതിഭാനിര്‍ണയ മത്സരപ്പരീക്ഷയ്ക്ക്...
NEET-UG ഫലം പ്രഖ്യാപിച്ചു: ഹൈദരാബാദിലെ മൃണാൾ ഒന്നാമൻ, മൂന്നാം റാങ്ക് മലയാളിക്ക്
ന്യൂഡൽഹി: ബിരുദ മെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (NEET-UG ) ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നിന്നുള്ള മൃണാൾ ഒന്നാം റാങ്ക്...
പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ്
തിരുവനന്തപുരം: 2021-22 ലെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക്...
പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർദ്ധനവ് ആവശ്യമുള്ള സ്കൂളുകൾ നാളെ മുതൽ അപേക്ഷിക്കണം
JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഅലോട്ട്മെന്റ് പൂർത്തിയായപ്പോൾ സീറ്റുകൾ സംബന്ധിച്ച അപര്യാപ്തത...
എംജിയിൽ സ്‌പെഷൽ ടീച്ചർ നിയമനം: നവംബർ 10വരെ സമയം
JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷൽ ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഓപ്പൺ...
സ്‌പോട്ട് അഡ്മിഷൻ, പരീക്ഷഫലം: ഇന്നത്തെ എംജി വാർത്തകൾ
JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 കോട്ടയം: 2021 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (റഗുലർ - 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം | പ്രസിദ്ധീകരിച്ചു....
പ്രാക്ടിക്കല്‍ പരീക്ഷ, പുനർമൂല്യനിർണ്ണയം: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ
JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം: ആറാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍...




