പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....

ഡിഫാം പുനഃമൂല്യനിർണയ ഫലം, ഐഎച്ച്ആർഡി പരീക്ഷ രജിസ്‌ട്രേഷൻ

ഡിഫാം പുനഃമൂല്യനിർണയ ഫലം, ഐഎച്ച്ആർഡി പരീക്ഷ രജിസ്‌ട്രേഷൻ

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡി.ഫാം പാർട്ട് ഒന്ന് (റഗുലർ) പുന:മൂല്യനിർണയ പരീക്ഷാ ഫലം http://dme.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഐഎച്ച്ആർഡി...

കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ്

കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ്

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ നിയമനം: 100ഒഴിവുകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ നിയമനം: 100ഒഴിവുകൾ

തിരുവനന്തപുരം: ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II, സ്കെയിൽ-III) തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 100 ഒഴിവുകളുണ്ട്. ക്രെഡിറ്റ് ഓഫീസർ സ്കെയിൽ-II...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ നിയമനം: 192ഒഴിവുകൾ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ നിയമനം: 192ഒഴിവുകൾ

തിരുവനന്തപുരം:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ആകെ 192 ഒഴിവുകളുണ്ട്. ടെക്‌നോളജി, ലോ ഓഫീസർ, ക്രെഡിറ്റ് ഓഫീസർ തുടങ്ങി വിവിധ...

നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനി: 72 ഒഴിവുകൾ

നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനി: 72 ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 74 ഒഴിവുകൾ ഉണ്ട്.ഓൺലൈനായി വേണം അപേക്ഷ നൽകാൻ. ഔദ്യോഗിക വെബ്‌സൈറ്റായ...

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസേബിലിറ്റി സ്റ്റഡീസിൽ ഗസ്‌റ്റ് ഫാക്കൽറ്റി നിയമനത്തിനുള്ള തീയതി നീട്ടി

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസേബിലിറ്റി സ്റ്റഡീസിൽ ഗസ്‌റ്റ് ഫാക്കൽറ്റി നിയമനത്തിനുള്ള തീയതി നീട്ടി

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസേബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ...

ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷംവരെ

ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷംവരെ

തിരുവനന്തപുരം:പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എംബിബിഎസ്,...

പിജി ഹോമിയോ പ്രവേശനം: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

പിജി ഹോമിയോ പ്രവേശനം: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

തിരുവനന്തപുരം:കേരളത്തിലെ ഗവൺമന്റ് ഹോമിയോ കോളജുകളിലെ 2023-24 ലെ പി.ജി ഹോമിയോ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in എന്ന...

സ്കൂൾ വിദ്യാർത്ഥികൾക്കായി അസാപിന്റെ ദ്വിദിന ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ്

സ്കൂൾ വിദ്യാർത്ഥികൾക്കായി അസാപിന്റെ ദ്വിദിന ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ്

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികൾക്കായി അസാപ് കേരള ഡ്രീംകിറ്റ് ദ്വിദിന ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്...