പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: പുതിയ അപേക്ഷ ഫെബ്രുവരി 24വരെ

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: പുതിയ അപേക്ഷ ഫെബ്രുവരി 24വരെ

തിരുവനന്തപുരം:ഗവ,എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്കുള്ള സിഎച്ച് മുഹമ്മദ്‌ കോയ...

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 16വരെ

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 16വരെ

തിരുവനന്തപുരം:കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നു. 2023-24...

നാളെ മുതൽ എസ്എസ്എൽസി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

നാളെ മുതൽ എസ്എസ്എൽസി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

തിരുവനന്തപുരം:മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ നാളെ (ഫെബ്രുവരി 14) മുതൽ റിവിഷൻ ക്ലാസുകൾ ആരംഭിക്കും. എസ്.എൽ.എൽ.സി, പ്ലസ്ടു റിവിഷൻ...

വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഇല്ലാതാക്കാം: നാളെമുതൽ പക്ഷാചരണം

വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഇല്ലാതാക്കാം: നാളെമുതൽ പക്ഷാചരണം

തിരുവനന്തപുരം:വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമെന്ന് മന്ത്രി വീണാ ജോർജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്....

ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് കാലിക്കറ്റിലെ കായികാധ്യാപകൻ

ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് കാലിക്കറ്റിലെ കായികാധ്യാപകൻ

തേഞ്ഞിപ്പലം:ഗോവയിൽ നടന്ന നാഷനൽ മാസ്റ്റേഴ്സ് ഗെയിംസ് 2024 ജൂഡോ ചാമ്പ്യഷിപ്പിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് സ്വർണ്ണം. സർവകലാശാല കായിക വിഭാഗത്തിലെ അസി. പ്രഫ.രാജ്കിരൺ ആണ് കേരളത്തിന്‌...

അധ്യാപകർ, സോഷ്യൽ വർക്കർ, മെഡിക്കൽ നഴ്സ് നിയമനം: അപേക്ഷ 23വരെ

അധ്യാപകർ, സോഷ്യൽ വർക്കർ, മെഡിക്കൽ നഴ്സ് നിയമനം: അപേക്ഷ 23വരെ

തിരുവനന്തപുരം:രണ്ടുവർഷത്തെ കരാടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് അസാപ് റസിഡൻഷ്യൽ സ്കൂളുകളിലേക്ക് അധ്യാപകരെയും സോഷ്യൽ വർക്കർമാരെയും...

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്‌ഡഡ് ആർട്സ്...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിസിഎ കോഴ്സ്: അപേക്ഷ 14മുതൽ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിസിഎ കോഴ്സ്: അപേക്ഷ 14മുതൽ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2024 അധ്യയന വർഷത്തെ (ഫെബ്രുവരി സെഷനിലേക്ക്) യുജി പ്രോഗ്രാമായ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിലേക്ക് (BCA) ഇപ്പോൾ അപേക്ഷിക്കാം....

എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷവും മാർക്കില്ല: ആവശ്യപ്പെട്ടാൽ 2വർഷം കഴിഞ്ഞ്

എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷവും മാർക്കില്ല: ആവശ്യപ്പെട്ടാൽ 2വർഷം കഴിഞ്ഞ്

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷവും മാർക്ക് പ്രസിദ്ധപ്പെടുത്തില്ലെന്ന് ഉറപ്പായി. ഈ വർഷവും പരീക്ഷാഫലം പുറത്ത് വരുമ്പോൾ ഗ്രേഡ് മാത്രമാകും...

അക്ഷരങ്ങളിൽ വിട്ടുവീഴ്ചയില്ല: വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാൻ പ്രാവീണ്യം വേണം

അക്ഷരങ്ങളിൽ വിട്ടുവീഴ്ചയില്ല: വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാൻ പ്രാവീണ്യം വേണം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നും രണ്ടും ക്ലാസുകളിൽ വച്ചു തന്നെ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ലഭിക്കുന്ന രീതിയിലുള്ള പഠനം...