പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഒ.ബി.സി വിദ്യാർത്ഥികൾക്ക് ഓവർസീസ് സ്കോളർഷിപ്പ്

ഒ.ബി.സി വിദ്യാർത്ഥികൾക്ക് ഓവർസീസ് സ്കോളർഷിപ്പ്

തിരുവനന്തപുരം: വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എഞ്ചിനീയറിംങ്, പ്യുവർസയൻസ്, അഗ്രിക്കൾച്ചർ മാനേജ്മന്റ്, സോഷ്യൽ സയൻസ്,നിയമം കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിന് ഒ.ബി.സി വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്ന...

സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം: സ്‌കോൾ-കേരള (State Council for Open and Lifelong Education) 2020-22 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. പിഴയില്ലാതെ...

മോഡൽ ഫിനിഷിങ് സ്‌കൂൾ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മോഡൽ ഫിനിഷിങ് സ്‌കൂൾ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: മോഡൽ ഫിനിഷിങ് സ്‌കൂളിൽ നവംബർ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധമായി...

പോളിടെക്‌നിക് പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് 5ന്

പോളിടെക്‌നിക് പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് 5ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊളിടെക്‌നിക് കോളജുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കും. ആദ്യ ഓപ്‌ഷൻ ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം...

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസനം: മുഖ്യമന്ത്രി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസനം: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത വികസനമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി നിർമിച്ച 46 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്കൂൾ...

ബിഎസ്‌സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബിഎസ്‌സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ബിഎസ്‌സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായോ...

നാള ആരംഭിക്കുന്ന  പരീക്ഷകളുടെ കേന്ദ്രങ്ങളിൽ മാറ്റം: 11ലെ പരീക്ഷ 16ന്

നാള ആരംഭിക്കുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളിൽ മാറ്റം: 11ലെ പരീക്ഷ 16ന്

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശലയുടെ നാളെ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.കോം, ബി.ബി.എ, (സി.യു.സി. ബി.എസ്.എസ്)എസ്.ഡ.ഇ. പരീക്ഷയ്ക്ക് ചിട്ടിലപ്പള്ളി ഐഇഎസ് എൻജിനീയറിങ് കോളജ് കേന്ദ്രമായി ലഭിച്ച,...

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ, എൻജിനീയറിങ്, പ്യുവർ സയൻസ്, അഗ്രികൾച്ചർ സയൻസ്, സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ പി.ജി, പി.എച്ച്.ഡി കോഴ്സുകൾക്ക് ഉപരിപഠനത്തിന് പിന്നാക്ക...

ബി.എസ്.‌സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബി.എസ്.‌സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ബി.എസ്.സ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്....

കുന്നംകുളം ഗവ.ബോയ്സ് ഹൈസ്കൂളിൽ ഹൈജംപ് പിറ്റ്

കുന്നംകുളം ഗവ.ബോയ്സ് ഹൈസ്കൂളിൽ ഹൈജംപ് പിറ്റ്

തൃശൂർ: കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സുരക്ഷിത പരിശീലനത്തിനും മത്സരങ്ങൾക്കുമായി കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈജംപ് പിറ്റ് ഒരുങ്ങി. 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ ഹൈജംപ്...