പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

അറബിക് ഭാഷാധ്യാപക സപ്ലിമെൻററി പരീക്ഷയുടെ  ടൈംടേബിൾ

അറബിക് ഭാഷാധ്യാപക സപ്ലിമെൻററി പരീക്ഷയുടെ ടൈംടേബിൾ

തിരുവനന്തപുരം: അറബിക് ഭാഷാധ്യാപക സപ്ലിമെൻററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.പരീക്ഷാഭവൻ നടത്തുന്ന പരീക്ഷ (2020) യുടെ ടൈംടേബിൾ www.keralapareekshabhavan.in ൽ...

പോളിടെക്‌നിക് പ്രവേശനം: അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

പോളിടെക്‌നിക് പ്രവേശനം: അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഗവൺമെന്റ്-എയ്ഡഡ്/ ഐ.എച്ച്.ആർ.ഡി/ സ്വാശ്രയ പോളിടെക്‌നിക് കോളജിൽ ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത് (അവസാന) അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ (നവംബർ 13) പ്രസിദ്ധീകരിക്കും. അഡ്മിഷൻ...

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാൻഡ്

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാൻഡ്

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഈ വർഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈനായി അപേക്ഷിക്കാം. ഹൈസ്‌കൂൾ, പ്ലസ് വൺ/ ബി.എ/ ബി.കോം/ ബി.എസ്സ്.സി/ എം.എ/ എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ...

നവംബറിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് സർക്കാർ

നവംബറിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് സർക്കാർ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ റദ്ധാക്കി. ഈ മാസം 16മുതൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനമാണ്‌ തമിഴ്നാട് ഹൈകോടതി ഇടപെടലിനെ തുടർന്ന് പിൻവലിച്ചത്....

മുടങ്ങിയ ബിരുദപഠനം തുടരാന്‍ കാലിക്കറ്റ് സർവകലാശാലയിൽ  അവസരം

മുടങ്ങിയ ബിരുദപഠനം തുടരാന്‍ കാലിക്കറ്റ് സർവകലാശാലയിൽ അവസരം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളില്‍ പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ പരീക്ഷവരെ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫ്...

ഈ വർഷം സ്കൂൾ ചെലവുകൾക്ക് മാത്രം ഫീസ് ഈടാക്കാമെന്ന് ഹൈകോടതി: കണക്ക് 17നകം സമർപ്പിക്കണം

ഈ വർഷം സ്കൂൾ ചെലവുകൾക്ക് മാത്രം ഫീസ് ഈടാക്കാമെന്ന് ഹൈകോടതി: കണക്ക് 17നകം സമർപ്പിക്കണം

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടഞ്ഞു കിടന്ന മാസങ്ങളിലെ നടത്തിപ്പ് ചെലവും ഈ സമയത്ത് വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഇനത്തിൽ ഈടാക്കുന്ന തുകയുടെ കണക്കും സമർപ്പിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക്...

ഹയർസെക്കൻഡറി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 ന് ആരംഭിക്കും

ഹയർസെക്കൻഡറി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 ന് ആരംഭിക്കും

തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കൻഡറി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 മുതൽ 23 വരെ നടത്തും. 2020 മാർച്ചിലെ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ 6 വിഷയങ്ങളിൽ 3 വിഷയങ്ങളുടെ മാർക്ക്...

പ്ലസ്‌വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് നാളെ അപേക്ഷിക്കാം

പ്ലസ്‌വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് നാളെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് നാളെ( നവംബർ 12) അപേക്ഷിക്കാം....

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങളും പുനർമൂല്യനിർണയ തിയതിയും

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങളും പുനർമൂല്യനിർണയ തിയതിയും

ബി.എ. എൽ.എൽ.ബി. 2019 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 25 വരെ...

ശ്രീനാരായണഗുരു സർവകലാശാല നൽകേണ്ട കോഴ്‌സുകൾ നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം

ശ്രീനാരായണഗുരു സർവകലാശാല നൽകേണ്ട കോഴ്‌സുകൾ നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നൽകേണ്ട കോഴ്‌സുകളെ സംബന്ധിച്ച് തീരുമാനിക്കാൻ വൈസ് ചാൻസലർ അധ്യക്ഷനായ സമിതി പ്രവർത്തനം ആരംഭിച്ചു. പത്തു വർഷത്തേക്കുള്ള കരട് രേഖ തയ്യാറാക്കുന്ന...